HOME
DETAILS

മാനന്തവാടിയിൽ യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതിക്കെതിരെ പോക്‌സോ കേസ് 

  
Web Desk
May 27 2025 | 05:05 AM

mananthavady-vakeri-murder-case-pocso-case-charged-against-the-accused

മാനന്തവാടി: വയനാട് മാനന്തവാടി അപ്പപ്പാറയിൽ ഒ​ന്നി​ച്ചു​ക​ഴി​ഞ്ഞിരുന്ന യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി പി​ലാ​ക്കാ​വ് ത​റ​യി​ൽ ദിലീഷിനെതിരെ പോക്സോ കേസ് ചുമത്തി. യുവതിയുടെ അടുത്ത ബന്ധുവായ 14കാരിയെ ലൈംഗികമായി പീഡിപ്പിച്ചതിനാണ് പോക്സോ കേസ് ചുമത്തിയത്. കൊലപാതകം, തട്ടിക്കൊണ്ടുപോകൽ വകുപ്പുകൾക്ക് പുറമേയാണ് ഈ വകുപ്പും ചുമത്തിയത്.

പ്രതി കുറ്റസമ്മതം നടത്തിയതായി പൊലീസ് അറിയിച്ചു. പ്രതിയെ ഇന്ന് കൽപ്പറ്റ പോക്സോ കോടതിയിൽ ഹാജരാക്കും. കഴിഞ്ഞ ദിവസമാണ് പ്രതി ഒപ്പം താമസിച്ചിരുന്ന സ്ത്രീയെ വെട്ടി കൊലപ്പെടുത്തിയത്. മൂത്ത പെൺകുട്ടിയെയും പ്രതി വെട്ടിപരിക്കേൽപ്പിച്ചിരുന്നു. ഇതിന് ശേഷം കാണാതായ ഇളയകുട്ടിയെയും പ്രതിയെയും പിന്നീട് പൊലിസ് പിടികൂടുകയായിരുന്നു. രാത്രി മുഴവൻ നീണ്ട തിരച്ചിലിനൊടുവിൽ പിറ്റേന്ന് രാവിലെ അടുത്തുള്ള തോട്ടത്തിൽ നിന്നും കണ്ടെത്തുകയായിരുന്നു.

അപ്പാപ്പാറയിലെ എസ്റ്റേറ്റിലെ വീടിന് സമീപമുള്ള വനമേഖലയിൽ നിന്നാണ് പ്രതി ദിലീഷിനെ പൊലിസ് പിടികൂടിയത്. യുവതിയുടെ കാണാതായ കുഞ്ഞിനെയും പ്രതിക്കൊപ്പം പൊലിസ് കണ്ടെത്തി. കൊല നടത്തിയശേഷം പ്രതി ഒമ്പതുവയസുകാരിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. കുഞ്ഞിനെ കണ്ടെത്തുന്നതിനായി ഡ്രോണ്‍ പരിശോധന അടക്കം നടത്തിയിരുന്നു. 

ഞായറാഴ്‌ച രാത്രിയായിരുന്നു മാനന്തവാടിയ്ക്കടുത്ത് അപ്പപ്പാറയിലെ വാകേരി മേഖലയിൽ അതിക്രൂരമായ കൊലപാതകം നടന്നത്. എടയൂർക്കുന്ന് സ്വദേശിനിയായ അപർണ (36) യെയാണ് ജീവിത പങ്കാളിയായ ദിലീഷ് കുത്തി കൊലപ്പെടുത്തിയത്. 

 

A POCSO case has been filed against Pilakkav Tharayil Dileesh, the accused in the murder case of the young woman at Appappara in Mananthavady, Wayanad. The POCSO case was filed for the sexual abuse of a 14-year-old girl who is a close relative of the murdered woman. This charge has been added in addition to the charges of murder and abduction.

 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാനിൽ മൂന്ന് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയതായി ആരോപണം; കൈകൾ കെട്ടി മുറിവേൽപ്പിച്ച നിലയിൽ

International
  •  10 hours ago
No Image

സ്കൂളുകളിൽ 2,219 പുതിയ തസ്തികകൾ: സർക്കാർ, എയ്ഡഡ് മേഖലകൾക്ക് മന്ത്രിസഭ അനുമതി

Kerala
  •  10 hours ago
No Image

കടൽ മത്സ്യം കഴിക്കുന്നതിൽ യാതൊരു കുഴപ്പവുമില്ലെന്ന് സജി ചെറിയാൻ; തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണം

Kerala
  •  11 hours ago
No Image

എസ്‌കെഎസ്എസ്എഫ് പ്രവര്‍ത്തകന്റെ കൊല; 15 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു

National
  •  11 hours ago
No Image

തോരാമഴ; കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി 

Kerala
  •  12 hours ago
No Image

ആലപ്പുഴയിൽ 38കാരനും 17കാരിയും ട്രെയിനിനു മുന്നിൽ ചാടി മരിച്ചു

Kerala
  •  12 hours ago
No Image

ജൂണ്‍ മാസം വൈദ്യുതി ബില്‍ കുറയും; ഇന്ധനസര്‍ചാര്‍ജ്ജ് കുറച്ചു

Kerala
  •  12 hours ago
No Image

കലിതുള്ളി കടല്‍; തീരങ്ങളില്‍ പ്രത്യേക ജാഗ്രത നിര്‍ദേശം 

Kerala
  •  12 hours ago
No Image

കേരളത്തിൽ കാലവർഷം സജീവമായി തുടരും; പടിഞ്ഞാറൻ കാറ്റ് ശക്തമാകാൻ സാധ്യത 

Weather
  •  13 hours ago
No Image

കൊച്ചിയിൽ നിന്ന് കാണാതായ കുട്ടി പോയത് സീരിയൽ ഷൂട്ടിങ് കാണാൻ; വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് ഉപദ്രവിച്ച കൈനോട്ടക്കാരനെതിരെ പോക്സോ കേസ്

Kerala
  •  13 hours ago

No Image

കേരളത്തിൽ കാലവർഷം സാധാരണയിൽ കൂടുതലാകും; മൂന്ന് ദിവസം കൂടി അതിതീവ്രമഴയ്ക്ക് സാധ്യത, വെള്ളിയാഴ്ച ആറു ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  15 hours ago
No Image

ഗസ്സയില്‍ മാധ്യമപ്രവര്‍ത്തകന്റെ വീടിന് മുകളില്‍ ബോംബിട്ട് ഇസ്‌റാഈല്‍; എട്ട് കുടുംബാംഗങ്ങളെ കൊന്നു, ഉസാമ അല്‍ അര്‍ബീദ് അത്ഭുതകരമായി രക്ഷപ്പെട്ടു

International
  •  16 hours ago
No Image

പ്രവാസി നിക്ഷേപകരെ കബളിപ്പിച്ച് കോടികള്‍ തട്ടിയ കേസ്; ഹീര ഗ്രൂപ്പ് സിഇഒ നൗഹീറ ഷെയ്ഖ് അറസ്റ്റില്‍

uae
  •  16 hours ago
No Image

'ഹൃദയഭേദകം' - പട്ടിണി കിടക്കുന്ന മനുഷ്യരെയും വിടാതെ ഇസ്‌റാഈൽ; സഹായം സ്വീകരിക്കാനെത്തിയ ജനത്തിന് നേരെ വെടിവെപ്പ്; മൂന്ന് മരണം, നിരവധിപേർക്ക് പരുക്ക്

International
  •  16 hours ago