HOME
DETAILS

കൊച്ചി പുറംകടലിൽ ലൈബീരിയൻ ചരക്കുകപ്പൽ മുങ്ങിത്താഴ്ന്ന സംഭവത്തിൽ അന്വേഷണം തുടങ്ങി; അന്വേഷണ ചുമതല കൊച്ചി മർക്കന്റൈൽ മറൈൻ ഡിപ്പാർട്ട്മെന്റിന്

  
Web Desk
May 28 2025 | 01:05 AM

Investigation Begins into Sinking of Liberian Cargo Ship Off Kochi Mercantile Marine Department Leads Probe

തിരുവനന്തപുരം: കൊച്ചി പുറംകടലിൽ അപകടത്തിൽപെട്ട് ലൈബീരിയൻ ചരക്കുകപ്പൽ എം.എസ്.സി എൽസ 3 മുങ്ങിത്താഴ്ന്നതിൽ ഡയരക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിങ് അന്വേഷണം തുടങ്ങി. കൊച്ചി മർക്കന്റൈൽ മറൈൻ ഡിപ്പാർട്ട് മെന്റിനാണ് അന്വേഷണ ചുമതല. 

കൊച്ചിയിലുള്ള കപ്പലിലെ ക്യാപ്റ്റൻ, ജോലിക്കാർ എന്നിവരിൽനിന്ന് മൊഴിയെടുക്കും. കൂടാതെ വിഴിഞ്ഞത്തുനിന്ന് കണ്ടെയ്നറുകൾ ലോഡ് ചെയ്തവരുടെയും മൊഴി എടുക്കും. വലിയ കപ്പലിൽനിന്നു ട്രാൻസിസ്റ്റ് ചെയ്തപ്പോൾ വീഴ്ച ഉണ്ടായോ എന്നു പരിശോധിക്കും. 

പ്രാഥമിക കണക്കെടുപ്പിൽ 500-600 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. ഫീഡർ കണ്ടെയ്‌നർ കപ്പലുകൾക്ക് നിലവിൽ 150-200 കോടി രൂപയാണ് നിർമാണച്ചെലവ്. 30 വർഷം പഴക്കമുള്ള എൽസ -3 കപ്പലിന് 80- 90 കോടി രൂപ വരെയാണ് കണക്കാക്കുക.

കൂടാതെ 550 കണ്ടെയ്‌നറുകളിലെ ചരക്കുകൾക്കായി 400 കോടിയാണ് പ്രാഥമികമായി വിലയിരുത്തിയിരിക്കുന്നത്. ഇൻഷൂറൻസ് ലഭിക്കുമെന്നതിനാൽ കപ്പലിനുള്ള തുക നഷ്ടമാകില്ല. ചരക്കുകളിൽ എല്ലാം ഇൻഷൂർ ചെയ്തിട്ടില്ലെന്നാണ് സൂചന. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എൽ.എസ്.എസ് യു.എസ്.എസ് പരീക്ഷ വിജയിച്ച വിദ്യാർഥികൾക്ക്  വിമാനയാത്രയൊരുക്കി പ്രിൻസിപ്പൽ

Kerala
  •  4 hours ago
No Image

അലിഗഡിലെ ഗോരക്ഷാ ഗുണ്ടകള്‍ തല്ലിച്ചതച്ചവരില്‍നിന്ന് പിടിച്ചെടുത്തത് ബീഫല്ല; എരുമയിറച്ചിയെന്ന് സ്ഥിരീകരിച്ച് ഫോറന്‍സിക് ഫലം | Aligarh Mob Lynching

National
  •  4 hours ago
No Image

തീരക്കടലിൽ നിയന്ത്രണം: മത്സ്യത്തിന് പൊന്നുംവില; മത്സ്യത്തൊഴിലാളികൾക്ക് ഇനി ദുരിതകാലം

Kerala
  •  4 hours ago
No Image

കപ്പൽ മുങ്ങി ഇന്ധനം ചോർന്ന സംഭവം; കടൽമത്സ്യം കഴിക്കാം; ആശങ്ക വേണ്ടെന്ന് കുഫോസും

Kerala
  •  4 hours ago
No Image

അൻവറിന് വഴങ്ങേണ്ടതില്ലെന്ന് കോൺ​ഗ്രസിൽ പൊതുവികാരം; സമവായ നീക്കം തകൃതി

Kerala
  •  4 hours ago
No Image

ഭീഷണിയാകുന്ന വന്യജീവികളെ കൊല്ലാൻ അനുമതി തേടാൻ കേരളം; നീക്കം നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ

Kerala
  •  4 hours ago
No Image

അറബിക്കടലില്‍ മുങ്ങിയ കപ്പലില്‍ നിന്ന് വ്യാപിച്ച എണ്ണപ്പാട നീക്കാന്‍ തീവ്രശ്രമം; ദൗത്യം ഒരുമാസം നീളുമെന്ന് നിഗമനം

Kerala
  •  4 hours ago
No Image

തോരാതെ മഴ; നാല് ജില്ലകളിൽ റെഡ് അലര്‍ട്ട്; ആറിടത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

Kerala
  •  5 hours ago
No Image

അഗളിയില്‍ ആദിവാസി യുവാവിനെ കെട്ടിയിട്ട് മര്‍ദിച്ച സംഭവം; പ്രതികള്‍ റിമാന്‍ഡില്‍

Kerala
  •  12 hours ago
No Image

ആനക്കാംപൊയിൽ-മേപ്പാടി തുരങ്കപാത: കേന്ദ്ര അനുമതി ലഭിച്ചു, പ്രവൃത്തി ഉടൻ ആരംഭിക്കും 

Kerala
  •  12 hours ago