
ഭാഷാ വിവാദം: "കന്നഡ തമിഴിൽ നിന്നാണ് ഉണ്ടായത്" കമൽ ഹാസന്റെ പരാമർശത്തിനെതിരെ കന്നഡ സംഘടനകൾ; മാപ്പ് പറയണമെന്ന് ബിജെപി

ബെംഗളൂരു: നടനും രാഷ്ട്രീയക്കാരനുമായ കമൽ ഹാസന്റെ "കന്നഡ തമിഴിൽ നിന്നാണ് ഉണ്ടായത്"എന്ന വിവാദ പരാമർശത്തിനെതിരെ കർണാടകയിൽ കന്നഡ അനുകൂല സംഘടനകൾ പ്രതിഷേധവുമായി രംഗത്ത്. സംഭവത്തിൽ കമൽ ഹാസനോട് കർണാടക ബിജെപി അധ്യക്ഷൻ ബി.വൈ. വിജയേന്ദ്ര നിരുപാധികം മാപ്പ് ആവശ്യപ്പെട്ടു."കന്നഡയ്ക്ക് ആയിരക്കണക്കിന് വർഷത്തെ ചരിത്രമുണ്ട്. കമലിന് അത് അറിയില്ല." വിജയേന്ദ്ര ആരോപിച്ചു. കർണാടക രക്ഷണ വേദികെ എന്ന കന്നട സംഘടന ബെംഗളൂരു പൊലീസിൽ പരാതി നൽകി, 'തഗ് ലൈഫ്' സിനിമയുടെ റിലീസിന് വിലക്ക് ആലോചിക്കുന്നതായി ഫിലിം അസോസിയേഷൻ അറിയിച്ചു.
കമൽ ഹാസൻ വിശദീകരണവുമായി രംഗത്തെത്തി. "എന്റെ വാക്കുകൾ സ്നേഹത്തോടെയാണ് പറഞ്ഞത്. ഭാഷാ വിഷയങ്ങൾ രാഷ്ട്രീയക്കാർ ചർച്ച ചെയ്യേണ്ട; അത് ഭാഷാശാസ്ത്രജ്ഞർക്കും ചരിത്രകാരന്മാർക്കും വിടണം," അദ്ദേഹം പറഞ്ഞു. "നോർത്ത് ഇന്ത്യൻ വീക്ഷണത്തിൽ അവർ ശരി, കന്യാകുമാരിയിൽ നിന്ന് നോക്കിയാൽ ഞാൻ ശരി. ഭാഷാശാസ്ത്രജ്ഞർ ഇരുവരും ശരിയാണെന്ന് പറയും," അദ്ദേഹം കൂട്ടിച്ചേർത്തു.
ചൊവ്വാഴ്ച ബെംഗളൂരുവിൽ 'തഗ് ലൈഫ്' എന്ന സിനിമയുടെ പ്രചാരണത്തിനിടെ, നടൻ ശിവരാജ്കുമാറിനോട് "നിന്റെ ഭാഷ തമിഴിൽ നിന്നാണ് ഉത്ഭവിച്ചത്" എന്ന് കമൽ പറഞ്ഞതാണ് വിവാദത്തിന് തിരികൊളുത്തിയത്.
കർണാടകയിൽ പ്രകടനങ്ങളും കമലിന്റെ പോസ്റ്ററുകൾ കത്തിക്കലും നടന്നു. "കർണാടകയിൽ ബിസിനസ്സ് ചെയ്യാനും സിനിമ പ്രദർശിപ്പിക്കാനും ആഗ്രഹിക്കുന്നുവെങ്കിൽ കന്നഡയെ അപമാനിക്കുന്നത് നിർത്തണമെന്നും സംഘടന ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

'കോണ്‍ഗ്രസ് അപമാനിച്ചു, നിലമ്പൂരില്‍ അന്‍വര്‍ മത്സരിക്കും' നിര്‍ണായക തീരുമാനവുമായി തൃണമൂല്‍ കോണ്‍ഗ്രസ്
Kerala
• 21 hours ago
സംഘ്പരിവാറുകാരനായ സുഹൃത്ത് ട്രിപ്പ് വിളിച്ചുവരുത്തി കൊലക്ക് കൊടുത്തു, നടന്നത് വന്‍ ഗൂഢാലോചന, കൊല്ലപ്പെട്ട അബ്ദുര്‍റഹീം നാട്ടില്‍ എല്ലാവര്‍ക്കും വേണ്ടപ്പെട്ടയാള്‍; പ്രതികള്‍ ഇനിയും പിടിയിലായില്ല
National
• a day ago
'സര്‍ക്കാര്‍ ജീവനക്കാരന്‍ എന്ന നിലക്കുള്ള എന്റെ നിശ്ചിത സമയം ഇവിടെ അവസാനിക്കുന്നു' ഭിന്നതകള്‍ക്കൊടുവില്‍ ട്രംപിന്റെ 'ഡോജില്‍' നിന്ന് പടിയിറങ്ങി മസ്‌ക്
International
• a day ago
ട്രംപിന് തിരിച്ചടി; അധിക തീരുവ തടഞ്ഞ് ഫെഡറല്‍ ട്രേഡ് കോടതി, അധികാരപരിധി മറികടന്നുവെന്ന് ശാസന
International
• a day ago
എൽ.എസ്.എസ് യു.എസ്.എസ് പരീക്ഷ വിജയിച്ച വിദ്യാർഥികൾക്ക് വിമാനയാത്രയൊരുക്കി പ്രിൻസിപ്പൽ
Kerala
• a day ago
അലിഗഡിലെ ഗോരക്ഷാ ഗുണ്ടകള്‍ തല്ലിച്ചതച്ചവരില്‍നിന്ന് പിടിച്ചെടുത്തത് ബീഫല്ല; എരുമയിറച്ചിയെന്ന് സ്ഥിരീകരിച്ച് ഫോറന്‍സിക് ഫലം | Aligarh Mob Lynching
National
• a day ago
തീരക്കടലിൽ നിയന്ത്രണം: മത്സ്യത്തിന് പൊന്നുംവില; മത്സ്യത്തൊഴിലാളികൾക്ക് ഇനി ദുരിതകാലം
Kerala
• a day ago
കപ്പൽ മുങ്ങി ഇന്ധനം ചോർന്ന സംഭവം; കടൽമത്സ്യം കഴിക്കാം; ആശങ്ക വേണ്ടെന്ന് കുഫോസും
Kerala
• a day ago
അൻവറിന് വഴങ്ങേണ്ടതില്ലെന്ന് കോൺഗ്രസിൽ പൊതുവികാരം; സമവായ നീക്കം തകൃതി
Kerala
• a day ago
ഭീഷണിയാകുന്ന വന്യജീവികളെ കൊല്ലാൻ അനുമതി തേടാൻ കേരളം; നീക്കം നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ
Kerala
• a day ago
തോരാതെ മഴ; നാല് ജില്ലകളിൽ റെഡ് അലര്‍ട്ട്; ആറിടത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
Kerala
• a day ago
അഗളിയില്‍ ആദിവാസി യുവാവിനെ കെട്ടിയിട്ട് മര്‍ദിച്ച സംഭവം; പ്രതികള്‍ റിമാന്‍ഡില്‍
Kerala
• a day ago.png?w=200&q=75)
ആനക്കാംപൊയിൽ-മേപ്പാടി തുരങ്കപാത: കേന്ദ്ര അനുമതി ലഭിച്ചു, പ്രവൃത്തി ഉടൻ ആരംഭിക്കും
Kerala
• a day ago
അതിതീവ്രമഴ; സംസ്ഥാനത്തെ ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
Kerala
• a day ago
കൊയിലാണ്ടി ദേശീയപാതയിൽ കാറിന് മുകളിലേക്ക് മരം വീണു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു
Kerala
• a day ago
പ്രവാസികളുടെ ശ്രദ്ധക്ക്; യുഎഇയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് പുതിയ പാസ്പോര്‍ട്ട് നിയമം നടപ്പാക്കുന്നു; കൂടുതൽ അറിയാം
uae
• a day ago
അതിതീവ്ര മഴ; നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
Kerala
• 2 days ago
കെ.എസ്. ഷാൻ വധക്കേസ്: പ്രതികളായ ആർഎസ്എസ് പ്രവർത്തകർക്ക് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി; ആലപ്പുഴയിൽ പ്രവേശിക്കുന്നതിന് വിലക്ക്
Kerala
• 2 days ago
ബാലുശ്ശേരിയിൽ കാറും, ഓട്ടോയും, ലോറിയും തമ്മിൽ കൂട്ടിയിടിച്ച് ആറ് പേർക്ക് പരുക്ക്; പരുക്കേറ്റവർ ഗുരുതരാവസ്ഥയിൽ
Kerala
• a day ago
ഷാർജയിൽ തീപിടുത്തത്തിൽ പരുക്കേറ്റവർക്ക് ഇനി ഒരു മണിക്കൂറിനുള്ളിൽ സർട്ടിഫിക്കറ്റുകൾ നൽകും
uae
• a day ago
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്: അന്‍വറിന്റെ പേരില്‍ യുഡിഎഫില്‍ തര്‍ക്കം; അന്‍വറിനെ പിന്തുണച്ച് മണ്ഡലത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ബോര്‍ഡുകള്‍
Kerala
• a day ago