Tips / നിങ്ങളുടെ ശരീരത്തിലോ മുഖത്തോ അരിമ്പാറ ഉണ്ടോ...? കുമ്മായം പുരട്ടിയാല്‍ അരിമ്പാറ നീക്കം ചെയ്യാന്‍ പറ്റുമോ ?
എങ്ങനെയാണ് അരിമ്പാറ ഉണ്ടാവുന്നത്. ചിലരുടെ മുഖത്തും കഴുത്തിലും കൈയിലും ദേഹത്തുമൊക്കെ അരിമ്പാറകള്‍ കണ്ടിട്ടില്ലേ. ഹ്യൂമന്‍ പാപ്പിലോമ വൈറസ് മൂലമാണ് അരിമ്പാറകള്‍ ഉണ്ടാകുന്നത്. വസ്ത്രങ്ങളൊ ആഭരണങ്ങളോ ചര്‍മമോ ഉരസുന്നതു മൂലവും അരിമ്പാറകളുണ്ടാവാം.

വൈദ്യശാസ്ത്രത്തില്‍ അരിമ്പാറകളെ സ്‌കിന്‍ ടാഗുകള്‍, മോളസ്‌കം, കോണ്ടാഗിയോസം, മോളുകള്‍ എന്നൊക്കെ വിളിക്കുന്നു. ചില അരിമ്പാറകള്‍ ജനിതകവുമായിരിക്കും. എന്നാല്‍ ഈ അരിമ്പാറകളെ നീക്കം ചെയ്യാനായി പലരും കുമ്മായം ഉപയോഗിക്കുന്നതു കാണാം. എന്നാല്‍ കുമ്മായം പുരട്ടുന്നതു കൊണ്ട് അരിമ്പാറ നീക്കം ചെയ്യാന്‍ പറ്റുമോ? നോക്കാം.

നാരങ്ങയെയും അരിമ്പാറ നീക്കം ചെയ്യാന്‍ ഉപയോഗിക്കുന്നത് കാണാം. നാരങ്ങയില്‍ ആന്റിസെപ്റ്റിക് ഗുണങ്ങളുണ്ട്. ഇത് അരിമ്പാറയെ നീക്കം ചെയ്യാന്‍ സഹായിക്കുന്നു.
ഒരു നുള്ള് കുമ്മായവും അല്‍പം നെയ്യും ചേര്‍ത്ത് അരിമ്പാറയില്‍ പുരട്ടുക. ഇങ്ങനെ കുറച്ചു ദിവസം പുരട്ടി നോക്കൂ... അരിമ്പാറ ഇളകിപ്പോവുന്നതു കാണാം.
Skin tags, known as Arimpara in Malayalam, are small, benign growths that often appear on the neck, face, arms, or body. They are caused primarily by the Human Papillomavirus (HPV) and can also result from friction due to clothing or jewelry.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."