
വാട്ടർ അതോറിറ്റി, പിഡബ്ല്യൂഡി, തൊഴിലാളി ക്ഷേമനിധി വകുപ്പുകളിലായി നിരവധി ഒഴിവുകൾ; ഇന്നാണ് ലാസ്റ്റ് ഡേറ്റ്; 83 തസ്തികകളിൽ അവസരം

കേരള വാട്ടർ അതോറിറ്റി, ആയുർവേദ പഠന വകുപ്പ്, പൊതുമരാമത്ത് വകുപ്പ്, കേരള പൊലിസ്, കേരള തൊഴിലാളി ക്ഷേമനിധി വകുപ്പ് എന്നിങ്ങനെ വിവിധ സർക്കാർ വകുപ്പുകളിലേക്കുള്ള പിഎസ് സി റിക്രൂട്ട്‌മെന്റുകൾ ഇന്ന് അവസാനിക്കുക. ഇന്ന് അർധരാത്രി 12 മണിക്ക് മുൻപായി പിഎസ്.സിയുടെ വെബ്‌സൈറ്റ് വഴി അപേക്ഷകൾ അയക്കണം.
കേരള വാട്ടർ അതോറിറ്റി
കേരള ജല അതോറിറ്റിയിലേക്ക് ഓവർസീയർ ഗ്രേഡ് III റിക്രൂട്ട്‌മെന്റ്. കേരള ജല വകുപ്പിലെ യോഗ്യതയുള്ള ജീവനക്കാർക്ക് മാത്രമായുള്ള സ്‌പെഷ്യൽ നിയമനം. ആകെ 37 ഒഴിവുകളാണുള്ളത്. കാറ്റഗറി നമ്പർ: 20/2025. 27,200 രൂപമുതൽ 73,600 രൂപവരെ ശമ്പളമായി ലഭിക്കും.
കൂടുതലറിയാൻ: CLICK
കേരള തൊഴിലാളി ക്ഷേമനിധി വകുപ്പ്
കേരള തൊഴിലാളി ക്ഷേമനിധി ബോർഡിന് കീഴിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകൾ 01.തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 27,900 രൂപമുതൽ 63,700 രൂപവരെ ശമ്പളമായി ലഭിക്കും. 18 വയസിനും 36 വയസിനും ഇടയിൽ പ്രായമുള്ളവർക്കാണ് അവസരം. കൂടുതലറിയാൻ: CLICK
ആയുർവേദ പഠന വകുപ്പ്
ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിൽ ആയുർവേദ തെറാപ്പിസ്റ്റ് റിക്രൂട്ട്‌മെന്റ്. ആകെ 01 ഒഴിവാണുള്ളത്. കണ്ണൂർ ജില്ലയിലാണ് നിയമനം. കാറ്റഗറി നമ്പർ: 30/2025. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം ശമ്പളമായി 27900 രൂപമുതൽ 63700 രൂപവരെ ലഭിക്കും.
കൂടുതലറിയാൻ: CLICK
പട്ടികജാതി വികസന വകുപ്പ്
കേരള സ്റ്റേറ്റ് ഫെഡറേഷൻ ഓഫ് ഷെഡ്യൂൾഡ് കാസ്റ്റ് ആന്റ് ഷെഡ്യൂൾഡ് ട്രൈബ് ഡെവലപ്‌മെന്റ് കോ-ഓപ്പറേറ്റീവ് ലിമിറ്റഡിൽ- വാച്ച്മാൻ റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകൾ 01.ശമ്പളമായി 16500 രൂപമുതൽ 37500 രൂപവരെ ലഭിക്കും.
കൂടുതലറിയാൻ: CLICK
കേരള പൊലിസ് വകുപ്പ്
കേരള പിഎസ് സിക്ക് കീഴിൽ എസ്.സി, എസ്.ടി വിഭാഗക്കാർക്ക് മാത്രമായി പൊലിസ് കോൺസ്റ്റബിൾ ട്രെയിനി (ആംഡ് പൊലിസ് ബറ്റാലിയൻ) റിക്രൂട്ടമെന്റ്. എറണാകുളം, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഒഴിവുകൾ. പ്രതിമാസം ശമ്പളമായി 31,100 രൂപമുതൽ 66800 രൂപവരെ ലഭിക്കും. 18 വയസ് മുതൽ 31 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
കൂടുതലറിയാൻ: CLICK
പൊതുമരാമത്ത് വകുപ്പ്
കേരള പിഎസ്‌സി ലൈൻമാൻ റിക്രൂട്ട്‌മെന്റ്. പൊതുമരാമത്ത് വകുപ്പ് (ഇലക്ടിക്കൽ) ഡിപ്പാർട്ട്‌മെന്റിലേക്കാണ് നിയമനം. തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലാണ് ഒഴിവുകൾ. കാറ്റഗറി നമ്പർ: 32/2025. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 26,500 രൂപമുതൽ 60,700 രൂപവരെ പ്രതിമാസം ശമ്പളമായി ലഭിക്കും.
കൂടുതലറിയാൻ: CLICK
അപേക്ഷ
താൽപര്യമുള്ള ഉദ്യോഗാർഥികൾ കേരള പിഎസ്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച് ഓൺലൈനായി അപേക്ഷ നൽകണം. വൺ ടൈം രജിസ്‌ട്രേഷൻ ചെയ്യാത്തവർ രജിസ്റ്റർ ചെയ്തും, അല്ലെങ്കിൽ നേരിട്ട് പ്രൊഫൈൽ സന്ദർശിച്ചും അപേക്ഷ നൽകാം. ഓരോ തസ്തികയോടൊപ്പവും വിശദ വിവരങ്ങളടങ്ങിയ ലിങ്കും നൽകിയിരിക്കുന്നു. അത് വായിച്ച് യോഗ്യരായവർ ഇന്ന് രാത്രി 12ന് മുൻപായി അപേക്ഷ നൽകുക.
Vacancies in Water Authority, PWD, and Workers Welfare Board and more. kerala psc recruitment for 83 posts ends today. login to psc website and apply through online.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ബിഹാറിൽ ചോക്ലേറ്റ് മോഷ്ടിച്ച അഞ്ച് ആണ്‍കുട്ടികളെ നഗ്‌നരാക്കി തെരുവിലൂടെ നടത്തി; കടയുടമയും മറ്റ് രണ്ട് പേരും അറസ്റ്റിൽ
National
• 16 hours ago
സിന്ധു നദീജല കരാര്‍ മരവിപ്പിച്ച നടപടി പുനഃപരിശോധിക്കണം; ഇതുവരെ പാകിസ്താൻ അയച്ചത് നാല് കത്തുകൾ
National
• 17 hours ago
41 വർഷങ്ങൾക്ക് ശേഷം കിരീടം നേടികൊടുത്ത മനുഷ്യനെ പുറത്താക്കി ടോട്ടൻഹാം
Football
• 17 hours ago
കാത്തിരുന്ന പ്രഖ്യാപനമെത്തി, അയാളെത്തും; ഔദ്യോഗിക പ്രഖ്യാപനവുമായി കായിക മന്ത്രി
Football
• 18 hours ago
കറന്റ് അഫയേഴ്സ്-06-06-2025
PSC/UPSC
• 18 hours ago
ആലപ്പുഴ അമ്മത്തൊട്ടിലിൽ പുതിയ അതിഥിയെത്തി
Kerala
• 18 hours ago
E100 റൂട്ടിലെ ഇന്റർസിറ്റി ബസ് സർവിസ് താൽക്കാലികമായി നിർത്തിവച്ച് ആർടിഎ
uae
• 18 hours ago
2026ൽ രാജസ്ഥാനെ ആ സ്ഥാനത്തേക്ക് ഞാൻ കൊണ്ടുപോവും: വൈഭവ് സൂര്യവംശി
Cricket
• 18 hours ago
ആലപ്പുഴ സമൂഹമഠത്തിൽ തീപിടുത്തം; വീടുകൾ കത്തി നശിച്ചു
Kerala
• 18 hours ago
എനിക്ക് വിശന്നു, കഴിച്ചു, എന്നോട് ഒന്നും തോന്നരുത്; കടയ്ക്കകത്ത് അതിക്രമിച്ച് കയറിയ അതിഥിയെ കണ്ട് അമ്പരന്ന് ഉടമ
International
• 19 hours ago
G7 ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രിക്ക് ക്ഷണം; കനേഡിയൻ പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് നരേന്ദ്ര മോദി
International
• 19 hours ago
2025 ലെ യോഗ ദിന പരിപാടിക്കുള്ള രജിസ്‌ട്രേഷൻ ആരംഭിച്ച് അബൂദബി ഇന്ത്യൻ എംബസി
uae
• 20 hours ago
കോളേജ് ഗസ്റ്റ് അധ്യാപകരുടെ ശമ്പളം വർധിപ്പിച്ചു; ഉത്തരവിറക്കി ഉന്നത വിദ്യഭ്യാസ വകുപ്പ്
Kerala
• 20 hours ago
നീറ്റ് പി.ജി പരീക്ഷ ആഗസ്റ്റ് 3ന്; സുപ്രീം കോടതി അനുമതി, ഒറ്റ ഷിഫ്റ്റിൽ പരീക്ഷ
National
• 20 hours ago
അബൂദബി: പൊതുസുരക്ഷ സംബന്ധിച്ച പ്രത്യേക അറിയിപ്പ് പുറത്തിറക്കി അധികൃതർ
uae
• 21 hours ago
ഇപ്പോഴും മികച്ചവൻ, ഞാൻ അദ്ദേഹത്തെ വളരെയയധികം ആരാധിക്കുന്നു: ലാമിൻ യമാൽ
Football
• 21 hours ago
വിള നശീകരണത്തിൽ പൊറുതിമുട്ടി, അമരമ്പലത്ത് കാട്ടുപന്നിവേട്ട: 25 കാട്ടുപന്നികളെ വെടിവെച്ച് കൊന്നു
Kerala
• a day ago
കോഴിക്കോട് മലാപറമ്പിൽ പെൺവാണിഭസംഘം പിടിയിൽ; പിടിയിലായവരിൽ, ആറ് സ്ത്രീകളും മൂന്ന് പുരുഷൻമാരും
latest
• a day ago
പൂക്കടയുടെ മറവിൽ മദ്യവിൽപ്പന; വണ്ടൂരിൽ യുവാവ് പിടിയിൽ
Kerala
• 20 hours ago
ഫുട്ബോളിലെ ഏറ്റവും മികച്ച ഫിനിഷർ അവനാണ്: ജർമൻ ഇതിഹാസം ക്ലിൻസ്മാൻ
Football
• 21 hours ago
ബലിപെരുന്നാൾ: ഭരണാധികാരികളെയും കിരീടാവകാശികളെയും സ്വീകരിച്ച് യുഎഇ പ്രസിഡന്റ്
uae
• 21 hours ago