HOME
DETAILS

'വഞ്ചകന്‍ മുഖ്യമന്ത്രി, ക്രൈസ്തവരേയും മുനമ്പത്തേയും വഞ്ചിച്ചു, ശബരിമലയില്‍ ഹൈന്ദവരെ വഞ്ചിച്ചു, മലപ്പുറം ജില്ലയേയും വഞ്ചിച്ചു' ആഞ്ഞടിച്ച് അന്‍വര്‍

  
Web Desk
June 04 2025 | 04:06 AM

PV Anwar Calls Kerala CM Pinarayi Vijayan the Biggest Betrayer in States History

മലപ്പുറം; കേരളം കണ്ട ഏറ്റവും വലിയ വഞ്ചകന്‍ മുഖ്യമന്ത്രി പിണറായി വിജയനെന്ന് പി.വി അന്‍വര്‍. തന്നെ വഞ്ചകനെന്ന് വരുത്തി തീര്‍ക്കാന്‍ എല്‍,ഡി.എഫ് ശ്രമിക്കുകയാണെന്നും അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ ആഞ്ഞടിച്ചു. 

മുനമ്പത്തേയും ക്രൈസ്തവരേയും വഞ്ചിച്ചു. ശബരിമലയില്‍ ഹൈന്ദവരെ വഞ്ചിച്ചു. മലപ്പുറം ജില്ലയെ വഞ്ചിച്ചു. യഥാര്‍ത്ഥ വഞ്ചകന്‍ മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രി ആദ്യം വഞ്ചിച്ചത് വി.എസിനെ ആണെന്നും വി.എസിനെ വഞ്ചിച്ചതിനാലാണ് മുഖ്യമന്ത്രി പദം ലഭിച്ചതെന്നും അന്‍വര്‍ തുറന്നടിച്ചു. മലപ്പുറത്തോടുള്ള മുഖ്യമന്ത്രിയുടെ വഞ്ചനക്ക് നിലമ്പൂര്‍ മറുപടി പറയുമെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.  

Independent MLA P.V. Anwar has lashed out at Kerala Chief Minister Pinarayi Vijayan, calling him the biggest betrayer the state has ever seen. In a press meet, Anwar accused the CM of betraying Christians, Hindus, and even V.S. Achuthanandan to secure power.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാജ്യത്ത് കോവിഡ് കേസുകൾ ഉയരുന്നു; 24 മണിക്കൂറിനിടെ നാല് മരണം

National
  •  20 hours ago
No Image

സ്‌പോണ്‍സര്‍മാര്‍ പണം നല്‍കി; മെസിയും സംഘവും ഒക്ടോബർ-നവംബർ മാസങ്ങളിൽ എത്താൻ സാധ്യത; വ്യക്തത നല്‍കി മന്ത്രി

Kerala
  •  20 hours ago
No Image

10 പേരെ വിവാഹം ചെയ്ത് മുങ്ങിയ വിവാഹത്തട്ടിപ്പുകാരി പിടിയിൽ; പുതിയ വിവാഹത്തിന് തൊട്ടുമുൻപ് അറസ്റ്റ്

Kerala
  •  21 hours ago
No Image

ചെനാബ് റെയിൽവേ പാലം: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പാലത്തിന്റെ പ്രത്യേകതകൾ അറിയാം

tourism
  •  21 hours ago
No Image

വാഹനാപകടത്തില്‍ പരുക്കേറ്റ ഷൈന്‍ ടോം ചാക്കോയും അമ്മയും ചികിത്സയില്‍ തുടരുന്നു, പിതാവിന്റെ സംസ്‌കാരം ഇന്ന്

Kerala
  •  21 hours ago
No Image

മുണ്ടൂരിൽ കെഎസ്ആർടിസി ബസ് കർണാടക ബസിന് പിന്നിൽ ഇടിച്ച്; 15 പേർക്ക് പരിക്ക്

Kerala
  •  a day ago
No Image

ക്ഷേത്ര ദർശനത്തിനെത്തിയ ഭക്തന്റെ ബാ​ഗ് തട്ടി പറിച്ച് മുങ്ങി കുരങ്ങൻ; ബാ​ഗിലുണ്ടായിരുന്നത് 20 ലക്ഷം രൂപയുടെ ആഭരണം

National
  •  a day ago
No Image

കോഴിക്കോട് പെപ്പര്‍ സ്ക്രാപ് ഷെഡിന് തീപിടുത്തം; ലക്ഷങ്ങളുടെ നഷ്ടം

Kerala
  •  a day ago
No Image

സിന്ധു നദീജല കരാര്‍; പുനസ്ഥാപനത്തിനായി ഇന്ത്യയോട് അഭ്യർത്ഥിച്ച് പാകിസ്ഥാൻ

Kerala
  •  a day ago
No Image

എലോൺ മസ്‌കിന് റഷ്യൻ രാഷ്ട്രീയ അഭയം? അമേരിക്കയുമായി സംഘര്‍ഷം ശക്തമാകുന്ന പശ്ചാത്തലത്തില്‍ റഷ്യയുടെ വാഗ്ദാനം

International
  •  a day ago