HOME
DETAILS

കാവിക്കൊടി പിടിച്ച ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തണമെന്ന് ഗവർണർ; സാധ്യമല്ലെന്ന് നിലപാടെടുത്ത് കേരള സർക്കാർ, പരിപാടി മാറ്റി

  
Web Desk
June 05 2025 | 06:06 AM

raj-bhavan-need-to-offer-floral-tributes-to-bharathamba-kerala declined

തിരുവനന്തപുരം: ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ചുള്ള സർക്കാർ പരിപാടിയിൽ ആർഎസ്എസ് കൊടിയ്‌ക്ക് പുഷ്പാർച്ചന നടത്തണമെന്ന് ഗവർണറുടെ ആവശ്യത്തിന് തിരിച്ചടിയുമായി കേരള സർക്കാർ. ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുടെ ആവശ്യത്തിനെതിരെയാണ് സംസ്ഥാന സർക്കാർ നിലപാടെടുത്തത്. ഇതോടെ രാജ്ഭവനിൽ നടത്താനിരുന്ന കൃഷിവകുപ്പിന്റെ പരിപാടി സെക്രട്ടറിയേറ്റിലേക്ക് മാറ്റി. 

ആർഎസ്എസിന്റെ കാവിക്കൊടി പിടിച്ച ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തണമെന്നായിരുന്നു കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുടെ ആവശ്യം. ഇത് നടത്തിയതിന് ശേഷം മറ്റ് പരിപാടിയിലേക്ക് കടക്കാൻ കഴിയൂവെന്നും രാജ്ഭവൻ നിർബന്ധം പിടിച്ചു.എന്നാൽ സർക്കാർ പരിപാടിയിൽ ഇത് അംഗീകരിക്കാൻ കഴിയിലെന്നും കൃഷിവകുപ്പ് അറിയിച്ചു. ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തുക സാധ്യമല്ലെന്ന് കൃഷിമന്ത്രി പി.പ്രസാദ് രാജ്ഭവനെ അറിയിച്ചു. 

സംഭവത്തിന് പിന്നാലെ രാജ്ഭവനിൽ നടത്താൻ നിശ്ചയിച്ച പരിപാടി അവസാന നിമിഷം സെക്രട്ടറിയിലേക്ക് മാറ്റി. 

 

In response to the Governor’s request for a floral tribute to the RSS flag during a government event held in connection with World Environment Day, the Kerala government has taken a firm stand. The state government opposed the request made by Governor Arif Mohammed Khan. As a result, the Agriculture Department's event, which was scheduled to be held at the Raj Bhavan, has been shifted to the Secretariat.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബിഹാറിൽ ചോക്ലേറ്റ് മോഷ്ടിച്ച അഞ്ച് ആണ്‍കുട്ടികളെ നഗ്‌നരാക്കി തെരുവിലൂടെ നടത്തി; കടയുടമയും മറ്റ് രണ്ട് പേരും അറസ്റ്റിൽ

National
  •  15 hours ago
No Image

സിന്ധു നദീജല കരാര്‍ മരവിപ്പിച്ച നടപടി പുനഃപരിശോധിക്കണം; ഇതുവരെ പാകിസ്താൻ അയച്ചത് നാല് കത്തുകൾ

National
  •  16 hours ago
No Image

41 വർഷങ്ങൾക്ക് ശേഷം കിരീടം നേടികൊടുത്ത മനുഷ്യനെ പുറത്താക്കി ടോട്ടൻഹാം

Football
  •  16 hours ago
No Image

കാത്തിരുന്ന പ്രഖ്യാപനമെത്തി, അയാളെത്തും; ഔദ്യോ​ഗിക പ്രഖ്യാപനവുമായി കായിക മന്ത്രി

Football
  •  16 hours ago
No Image

കറന്റ് അഫയേഴ്സ്-06-06-2025

PSC/UPSC
  •  16 hours ago
No Image

ആലപ്പുഴ അമ്മത്തൊട്ടിലിൽ പുതിയ അതിഥിയെത്തി

Kerala
  •  17 hours ago
No Image

E100 റൂട്ടിലെ ഇന്റർസിറ്റി ബസ് സർവിസ് താൽക്കാലികമായി നിർത്തിവച്ച് ആർടിഎ

uae
  •  17 hours ago
No Image

2026ൽ രാജസ്ഥാനെ ആ സ്ഥാനത്തേക്ക് ഞാൻ കൊണ്ടുപോവും: വൈഭവ് സൂര്യവംശി

Cricket
  •  17 hours ago
No Image

ആലപ്പുഴ സമൂഹമഠത്തിൽ തീപിടുത്തം; വീടുകൾ കത്തി നശിച്ചു 

Kerala
  •  17 hours ago
No Image

എനിക്ക് വിശന്നു, കഴിച്ചു, എന്നോട് ഒന്നും തോന്നരുത്; കടയ്ക്കകത്ത് അതിക്രമിച്ച് കയറിയ അതിഥിയെ കണ്ട് അമ്പരന്ന് ഉടമ

International
  •  18 hours ago