HOME
DETAILS

ഏഴാം ക്ലാസുണ്ടോ? ഗവണ്‍മെന്റ് കോളജില്‍ ജോലി നേടാം; ക്ലര്‍ക്ക് മുതല്‍ സ്വീപ്പര്‍ വരെ ഒഴിവുകള്‍

  
June 05 2025 | 09:06 AM

Job at Barton Hill Government Engineering College

തിരുവനന്തപുരം ബാര്‍ട്ടന്‍ ഹില്‍ സര്‍ക്കാര്‍ എഞ്ചിനീയറിങ് കോളജില്‍ (GCEB) വിവിധ വകുപ്പുകളില്‍ ജോലി നേടാന്‍ അവസരം. ക്ലര്‍ക്ക് കം അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ്, വാച്ച്മാന്‍, സ്വീപ്പര്‍ കം സാനിറ്ററി വര്‍ക്കര്‍ തസ്തികകളിലാണ് നിയമനം. കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക റിക്രൂട്ട്‌മെന്റാണ് നടക്കുക. താല്‍പര്യമുള്ളവര്‍ മുന്‍പായി അപേക്ഷ നല്‍കണം. 

തസ്തിക & ഒഴിവ്

ഗവണ്‍മെന്റ് എഞ്ചിനീയറിങ് കോളജ്, ബാര്‍ട്ടന്‍ ഹില്ലില്‍ ക്ലര്‍ക്ക് കം അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ്, വാച്ച്മാന്‍, സ്വീപ്പര്‍ കം സാനിറ്ററി വര്‍ക്കര്‍ റിക്രൂട്ട്‌മെന്റ്. 

കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനമാണ് നടക്കുക. 

പ്രായം

40 വയസ് വരെയാണ് പ്രായപരിധി. 

യോഗ്യത

ക്ലര്‍ക്ക് കം അക്കൗണ്ടന്റ്

ബികോം വിജയം. ടാലി-കമ്പ്യൂട്ടര്‍ പരിജ്ഞാനം. ടൈപ്പിങ് സ്‌കില്‍, അക്കൗണ്ടില്‍ മേഖലയില്‍ ജോലി ചെയ്ത് പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. 

ഡ്രൈവിങ് ലൈസന്‍സ് ഉള്ളവര്‍ക്ക് മുന്‍ഗണന. 

ഓഫീസ് അസിസ്റ്റന്റ്

പത്താം ക്ലാസ് വിജയം. ഓഫീസ് ജോലിയില്‍ പരിജ്ഞാനം വേണം. 

ഡ്രൈവിങ് ലൈസന്‍സ് ഉള്ളവര്‍ക്ക് മുന്‍ഗണന. 

വാച്ച്മാന്‍

ഏഴാം ക്ലാസ് വിജയിച്ചിരിക്കണം. മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. 

ഡ്രൈവിങ് ലൈസന്‍സ് ഉള്ളവര്‍ക്ക് മുന്‍ഗണന.

സ്വീപ്പര്‍ കം സാനിറ്ററി വര്‍ക്കര്‍

മലയാളം എഴുതാനും, വായിക്കാനും അറിഞ്ഞിരിക്കണം. മുന്‍പരചയമുള്ളവര്‍ക്ക് മുന്‍ഗണന. 

അപേക്ഷ

താല്‍പര്യമുള്ളവര്‍  http://www.gecbh.ac.in/ എന്ന വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈനായി അപേക്ഷ നല്‍കണം. ജൂണ്‍ 10നുള്ളില്‍ അപേക്ഷയെത്തണം. തിരഞ്ഞെടുക്കപ്പെടുന്നവരെ നേരിട്ട് അഭിമുഖത്തിന് വിളിപ്പിക്കും. ഇന്റര്‍വ്യൂ തീയതി വിവരങ്ങള്‍ ചുവടെ, 


ക്ലര്‍ക്ക് കം അക്കൗണ്ടന്റ് = 13.06.2025 രാവിലെ 10 മണി. 

ഓഫീസ് അസിസ്റ്റന്റ് = 16.06.2025 രാവിലെ 10 മണി. 

വാച്ച്മാന്‍ = 13.06.2025 രാവിലെ 10 മണി. 

സ്വീപ്പര്‍ കം സാനിറ്ററി വര്‍ക്കര്‍  = 13.06.2025 രാവിലെ 10 മണി. 

കൂടുതല്‍ വിവരങ്ങള്‍ക്കും, സംശയങ്ങള്‍ക്കും നിങ്ങള്‍ക്ക് 0471 23 00 484 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

Job at Barton Hill Government Engineering College, Thiruvananthapuram (GCEB) in various departments. Recruitment is on a temporary, contract basis for the posts of Clerk-cum-Accountant, Office Assistant, Watchman, and Sweeper-cum-Sanitary Worker. Interested candidates should apply in advance.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരം ന​ഗരത്തിൽ വൻ തീപിടിത്തം; പിഎംജിയിലെ ടിവിഎസ് സ്കൂട്ടർ ഷോറൂമിൽ വലിയ നാശനഷ്ടം

Kerala
  •  6 hours ago
No Image

സമർപ്പണം, പുതുജീവിതം ഹജ്ജ് പരിസമാപ്തിയിലേക്ക്

Saudi-arabia
  •  7 hours ago
No Image

ബിഹാറിൽ ചോക്ലേറ്റ് മോഷ്ടിച്ച അഞ്ച് ആണ്‍കുട്ടികളെ നഗ്‌നരാക്കി തെരുവിലൂടെ നടത്തി; കടയുടമയും മറ്റ് രണ്ട് പേരും അറസ്റ്റിൽ

National
  •  14 hours ago
No Image

സിന്ധു നദീജല കരാര്‍ മരവിപ്പിച്ച നടപടി പുനഃപരിശോധിക്കണം; ഇതുവരെ പാകിസ്താൻ അയച്ചത് നാല് കത്തുകൾ

National
  •  14 hours ago
No Image

41 വർഷങ്ങൾക്ക് ശേഷം കിരീടം നേടികൊടുത്ത മനുഷ്യനെ പുറത്താക്കി ടോട്ടൻഹാം

Football
  •  15 hours ago
No Image

കാത്തിരുന്ന പ്രഖ്യാപനമെത്തി, അയാളെത്തും; ഔദ്യോ​ഗിക പ്രഖ്യാപനവുമായി കായിക മന്ത്രി

Football
  •  15 hours ago
No Image

കറന്റ് അഫയേഴ്സ്-06-06-2025

PSC/UPSC
  •  15 hours ago
No Image

ആലപ്പുഴ അമ്മത്തൊട്ടിലിൽ പുതിയ അതിഥിയെത്തി

Kerala
  •  15 hours ago
No Image

E100 റൂട്ടിലെ ഇന്റർസിറ്റി ബസ് സർവിസ് താൽക്കാലികമായി നിർത്തിവച്ച് ആർടിഎ

uae
  •  16 hours ago
No Image

2026ൽ രാജസ്ഥാനെ ആ സ്ഥാനത്തേക്ക് ഞാൻ കൊണ്ടുപോവും: വൈഭവ് സൂര്യവംശി

Cricket
  •  16 hours ago