HOME
DETAILS

ചെടികള്‍ വാങ്ങാന്‍ നഴ്‌സറിയില്‍ പോകുമ്പോള്‍ ഈ തെറ്റുകള്‍ വരുത്തല്ലേ

  
June 05 2025 | 11:06 AM

Planning to Buy Plants from a Nursery Heres What You Should Know

 

നിങ്ങള്‍ നഴ്‌സറിയില്‍ പോയി ചെടി സെലക്ട് ചെയ്തു വാങ്ങുന്നവരാണോ..?  എങ്കില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചോളൂ. ആരോഗ്യമുള്ള ഒരു ചെടിയും വാങ്ങി നിങ്ങള്‍ വീട്ടില്‍ വന്നാല്‍ അത് നന്നായി വളരുമെന്നുള്ള കാര്യം വ്യക്തമാണ്. എന്നാല്‍ നഴ്‌സറിയില്‍ പോയി ഒരു ചെടി വാങ്ങി വന്നിട്ട് തെറ്റു പറ്റിയതാണെങ്കില്‍ ആ പണവും പോയികിട്ടും. ഈ തെറ്റുകള്‍ ചെയ്യുന്നുണ്ടെങ്കില്‍ അവ മറ്റു ചെടികളെയും കുഴപ്പത്തിലാക്കും. 

പലരും നഴ്‌സറിയില്‍ നിന്ന് ചെടികള്‍ വാങ്ങുമ്പോള്‍ പുതിയതാണോ എന്നും വളര്‍ച്ചയുള്ളതാണോ എന്നുമൊക്കെ പരിശോധിക്കാതെയായിരിക്കും വാങ്ങുക. കണ്ടാല്‍ വളര്‍ന്നുവരുന്ന ചെടികളായിരിക്കും വാങ്ങുന്നത്.

 

chec5.jpg

ഇലകള്‍

ചെടികള്‍ വാങ്ങുമ്പോള്‍ ആരും ശ്രദ്ധിക്കാത്ത കാര്യമാണ് ഇലകള്‍ നോക്കുക എന്നത്. ചെടിയുടെ ഇലകളുടെ ഇരുവശവും നോക്കിവേണം വാങ്ങാന്‍. അല്ലെങ്കില്‍ നഴ്‌സറിയിലെ സസ്യങ്ങളിലുള്ള പ്രാണികളും വീട്ടിലെ ചെടികളിലേക്ക് കടക്കും. അതുകൊണ്ട് നോക്കി മാത്രം വാങ്ങുക.

 

ched3.jpg

 

ഒന്നിലധികം വളര്‍ച്ചയുള്ള സസ്യങ്ങള്‍ നഴ്‌സറിയില്‍ നിന്ന് പലപ്പോഴും ആളുകള്‍ വാങ്ങാറുമില്ല, അതു കാണാറുമില്ല. ഇത്തരം സസ്യങ്ങള്‍ വാങ്ങിയാല്‍ ഗുണം ചെയ്യുന്നതാണ്. അവയ്ക്ക് ഒന്നിലധികമുളള വളര്‍ച്ചയായതിനാല്‍ തന്നെ നിങ്ങള്‍ക്ക് വേരുകള്‍ നീക്കം ചെയ്തു വ്യത്യസ്ത ചട്ടികളില്‍ നടാം. 

 

ched2.jpg

വിലപേശലുകളില്ലാതെ ഷോപ്പിങ് 

ചെടികള്‍ക്കൊക്കെ വില കൂടുതലായി ഉണ്ടാകില്ല. അതുകൊണ്ട് തന്നെ ഇവിടെ വില പേശലുകളും നടക്കാറില്ല. എന്നാല്‍ വിലകൂടിയ ചെടിയാണ് നിങ്ങള്‍ക്ക് വേണ്ടതെങ്ക ില്‍ വില പേശി തന്നെ വാങ്ങേണ്ടതാണ്. 

 

chedi1.jpg


നഴ്‌സറിയില്‍ നിങ്ങള്‍ക്ക് കാണാന്‍ കഴിയുക വെട്ടിയെടുത്ത് വളര്‍ത്താന്‍ കഴിയുന്ന സസ്യങ്ങളായിരിക്കും. ഉദാഹരണമായി പറയുകയാണെങ്കില്‍ ചാമ്പ ചെടി വെട്ടിയെടുത്താല്‍ തന്നെ എളുപ്പത്തില്‍ വളരും. അപ്പോള്‍ ഇങ്ങനെയുള്ള ചെടികളും വാങ്ങാന്‍ മറക്കരുത്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബിഹാറിൽ ചോക്ലേറ്റ് മോഷ്ടിച്ച അഞ്ച് ആണ്‍കുട്ടികളെ നഗ്‌നരാക്കി തെരുവിലൂടെ നടത്തി; കടയുടമയും മറ്റ് രണ്ട് പേരും അറസ്റ്റിൽ

National
  •  16 hours ago
No Image

സിന്ധു നദീജല കരാര്‍ മരവിപ്പിച്ച നടപടി പുനഃപരിശോധിക്കണം; ഇതുവരെ പാകിസ്താൻ അയച്ചത് നാല് കത്തുകൾ

National
  •  17 hours ago
No Image

41 വർഷങ്ങൾക്ക് ശേഷം കിരീടം നേടികൊടുത്ത മനുഷ്യനെ പുറത്താക്കി ടോട്ടൻഹാം

Football
  •  17 hours ago
No Image

കാത്തിരുന്ന പ്രഖ്യാപനമെത്തി, അയാളെത്തും; ഔദ്യോ​ഗിക പ്രഖ്യാപനവുമായി കായിക മന്ത്രി

Football
  •  17 hours ago
No Image

കറന്റ് അഫയേഴ്സ്-06-06-2025

PSC/UPSC
  •  17 hours ago
No Image

ആലപ്പുഴ അമ്മത്തൊട്ടിലിൽ പുതിയ അതിഥിയെത്തി

Kerala
  •  17 hours ago
No Image

E100 റൂട്ടിലെ ഇന്റർസിറ്റി ബസ് സർവിസ് താൽക്കാലികമായി നിർത്തിവച്ച് ആർടിഎ

uae
  •  18 hours ago
No Image

2026ൽ രാജസ്ഥാനെ ആ സ്ഥാനത്തേക്ക് ഞാൻ കൊണ്ടുപോവും: വൈഭവ് സൂര്യവംശി

Cricket
  •  18 hours ago
No Image

ആലപ്പുഴ സമൂഹമഠത്തിൽ തീപിടുത്തം; വീടുകൾ കത്തി നശിച്ചു 

Kerala
  •  18 hours ago
No Image

എനിക്ക് വിശന്നു, കഴിച്ചു, എന്നോട് ഒന്നും തോന്നരുത്; കടയ്ക്കകത്ത് അതിക്രമിച്ച് കയറിയ അതിഥിയെ കണ്ട് അമ്പരന്ന് ഉടമ

International
  •  18 hours ago