HOME
DETAILS

ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പര; സ്റ്റോക്‌സിന്റെ നേതൃത്വത്തില്‍ മികച്ച താരങ്ങളുമായി ഇംഗ്ലണ്ട്; സ്‌ക്വാഡ് പ്രഖ്യാപിച്ചു

  
Web Desk
June 05 2025 | 14:06 PM

England Announces Squad for First Test Against India in Upcoming Series

ലണ്ടൻ: ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിനുള്ള ടീമിനെ പ്രഖ്യാപിച്ചു. ബെൻ സ്റ്റോക്സിന്റെ നേതൃത്വത്തിൽ 14-അംഗ സ്ക്വാഡിനെയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ജോ റൂട്ട്, ഒലി പോപ്, ഹാരി ബ്രൂക്ക് തുടങ്ങിയവർ ടീമിലുണ്ട്. ജൂൺ 20 മുതലാരംഭിക്കുന്ന ടെസ്റ്റ് പരമ്പരയിൽ അഞ്ച് മത്സരങ്ങളാണുള്ളത്.

ഓൾ റൗണ്ടർ ജെയ്‌മി ഓവർടൺ ടീമിൽ തിരിച്ചെത്തി. വൈറ്റ് ബോൾ ക്രിക്കറ്റിൽ മികച്ച പ്രകടനം കാഴ്‌ചവെക്കുന്ന താരം 2022-ൽ കിവീസിനെതിരേ നടന്ന ഒരു ടെസ്റ്റ് മത്സരത്തിൽ മാത്രമേ കളിച്ചിട്ടുള്ളൂ. 

അതേസമയം പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ നേരത്തേ തന്നെ ബിസിസിഐ പ്രഖ്യാപിച്ചിരുന്നു. രോഹിത് ശർമ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ച പശ്ചാത്തലത്തിൽ ശുഭ്മാൻ ഗില്ലാണ് ഇന്ത്യയെ നയിക്കുന്നത്. ഋഷഭ് പന്താണ് ടീമിന്റെ വൈസ് ക്യാപ്റ്റൻ.  ഐപിഎല്ലിൽ മികച്ച പ്രകടനം നടത്തി ഓറഞ്ച് ക്യാപ് സ്വന്തമാക്കിയ സായ് സുദർശനെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രഞ്ജി ട്രോഫിയിൽ മികച്ച പ്രകടനത്തിലൂടെ വിദർഭയെ കിരീടം ചൂടിക്കുന്നതിൽ പ്രധാനിയായിരുന്ന മലയാളി താരം കരുൺ നായർ ദേശീയ ടീമിൽ തിരിച്ചെത്തി. ഇന്ത്യ എ ടീമിന്റെ ഇം​ഗ്ലണ്ട് ലയൺസിനെതിരായ മത്സരത്തിൽ ഇരട്ട സെഞ്ചുറി നേടി താരം തിളങ്ങിയിരുന്നു.  

The England Cricket Board has announced a 14-member squad for the first Test against India, led by captain Ben Stokes. The team includes star players like Joe Root, Ollie Pope, and Harry Brook. The much-anticipated five-match Test series is set to begin on June 20, marking an exciting clash between the two cricketing giants. Stay updated for more details on the squad and match schedule.

 

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബിഹാറിൽ ചോക്ലേറ്റ് മോഷ്ടിച്ച അഞ്ച് ആണ്‍കുട്ടികളെ നഗ്‌നരാക്കി തെരുവിലൂടെ നടത്തി; കടയുടമയും മറ്റ് രണ്ട് പേരും അറസ്റ്റിൽ

National
  •  16 hours ago
No Image

സിന്ധു നദീജല കരാര്‍ മരവിപ്പിച്ച നടപടി പുനഃപരിശോധിക്കണം; ഇതുവരെ പാകിസ്താൻ അയച്ചത് നാല് കത്തുകൾ

National
  •  16 hours ago
No Image

41 വർഷങ്ങൾക്ക് ശേഷം കിരീടം നേടികൊടുത്ത മനുഷ്യനെ പുറത്താക്കി ടോട്ടൻഹാം

Football
  •  17 hours ago
No Image

കാത്തിരുന്ന പ്രഖ്യാപനമെത്തി, അയാളെത്തും; ഔദ്യോ​ഗിക പ്രഖ്യാപനവുമായി കായിക മന്ത്രി

Football
  •  17 hours ago
No Image

കറന്റ് അഫയേഴ്സ്-06-06-2025

PSC/UPSC
  •  17 hours ago
No Image

ആലപ്പുഴ അമ്മത്തൊട്ടിലിൽ പുതിയ അതിഥിയെത്തി

Kerala
  •  17 hours ago
No Image

E100 റൂട്ടിലെ ഇന്റർസിറ്റി ബസ് സർവിസ് താൽക്കാലികമായി നിർത്തിവച്ച് ആർടിഎ

uae
  •  18 hours ago
No Image

2026ൽ രാജസ്ഥാനെ ആ സ്ഥാനത്തേക്ക് ഞാൻ കൊണ്ടുപോവും: വൈഭവ് സൂര്യവംശി

Cricket
  •  18 hours ago
No Image

ആലപ്പുഴ സമൂഹമഠത്തിൽ തീപിടുത്തം; വീടുകൾ കത്തി നശിച്ചു 

Kerala
  •  18 hours ago
No Image

എനിക്ക് വിശന്നു, കഴിച്ചു, എന്നോട് ഒന്നും തോന്നരുത്; കടയ്ക്കകത്ത് അതിക്രമിച്ച് കയറിയ അതിഥിയെ കണ്ട് അമ്പരന്ന് ഉടമ

International
  •  18 hours ago