HOME
DETAILS

പുതിയതായി നിര്‍മിക്കുന്ന എ.സികളില്‍ കുറഞ്ഞ താപനില 20 ഡിഗ്രി സെല്‍ഷ്യസാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍; നീക്കം വൈദ്യുതി ഉപഭോഗം കുറയ്ക്കാന്‍

  
Shaheer
June 12 2025 | 02:06 AM

Central Government Mandates Minimum 20C Setting for New Air Conditioners to Curb Energy Consumption

ന്യൂഡൽഹി: രാജ്യത്തെ എയർ കണ്ടീഷനുകളുടെ ഏറ്റവും കുറഞ്ഞ താപനില 16 ഡിഗ്രിയിൽനിന്ന് 20 ഡിഗ്രി സെൽഷ്യസായി കുറയ്ക്കാൻ കേന്ദ്രം. വൈദ്യുതി ഉപഭോഗം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ പുതുതായി നിർമിക്കുന്ന എ.സികളിൽ കുറഞ്ഞ താപനില 20 ഡിഗ്രി സെൽഷ്യസാക്കാനാണ് കേന്ദ്രം ആലോചിക്കുന്നത്. ഉയർന്ന താപനില 28 ഡിഗ്രി ആക്കും. ഊർജ സംരക്ഷണത്തിനും രാജ്യത്തിന്റെ പവർ ഗ്രിഡിലെ സമ്മർദ്ദം ലഘൂകരിക്കുന്നതിനുമുള്ള നടപടിയാണിതെന്ന് കേന്ദ്ര ഊർജമന്ത്രി മനോഹർ ലാൽ ഖട്ടാർ പറഞ്ഞു.

നിർദേശം പ്രാരംഭ ഘട്ടത്തിലാണെന്നും എന്നാൽ ഗൗരവമായി പരിഗണിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. പദ്ധതി വീടുകളിലും ഹോട്ടലുകളിലും കാറുകളിൽ ഉപയോഗിക്കുന്ന എ.സികൾക്കും ബാധകമാകും. നിലവിൽ, ഇന്ത്യയിലെ എ.സികളുടെ ഉയർന്ന താപനില 30 ഡിഗ്രി സെൽഷ്യസാണ്. സാധാരണയായി ആളുകൾ 20 ഡിഗ്രി സെൽഷ്യസിൽ താഴെയുള്ള താപനിലയിൽ ഉറങ്ങാറില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ പീക്ക് പവർ ഡിമാൻഡിന്റെ ഏകദേശം അഞ്ചിലൊന്ന് വരുന്ന കൂളിങ്  ഡിമാൻഡ് 50 ജിഗാവാട്ട് ആണെന്ന് പവർ സെക്രട്ടറി പങ്കജ് അഗർവാൾ പറഞ്ഞു.

ജപ്പാൻ, യു.എസ് പോലുള്ള രാജ്യങ്ങൾ എ.സികളുടെ പ്രവർത്തനത്തിന് ഇതിനകം തന്നെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

 അതിവേഗതയില്‍ വന്ന ട്രക്കിടിച്ചു, കാര്‍ കത്തി  യു.എസില്‍ നാലംഗ ഇന്ത്യന്‍ കുടുംബത്തിന് ദാരുണാന്ത്യം; മരിച്ചത് അവധിക്കാലം ആഘോഷിക്കാനെത്തിയ ഹൈദരാബാദ് സ്വദേശികള്‍ 

National
  •  5 days ago
No Image

ചെങ്കടലില്‍ ബ്രിട്ടീഷ് ചരക്ക് കപ്പലിന് നേരെ ഹൂതി വിമതരുടെ ആക്രമണം; കപ്പല്‍ ജീവനക്കാരെ രക്ഷപ്പെടുത്തി യുഎഇ

uae
  •  5 days ago
No Image

ജിസിസി രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന റെയില്‍ പാതയ്ക്ക് അംഗീകാരം നല്‍കി ഖത്തര്‍ മന്ത്രിസഭ

qatar
  •  5 days ago
No Image

വ്യാജ തൊഴില്‍ വാര്‍ത്തകള്‍; ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി സപ്ലൈക്കോ

Kerala
  •  5 days ago
No Image

ജിസിസി രാജ്യങ്ങളില്‍ ഏറ്റവും കുറവ് ജീവിതച്ചെലവ് ഉള്ളത് ഈ രാജ്യത്തെന്ന് റിപ്പോര്‍ട്ട്

oman
  •  5 days ago
No Image

ഇസ്‌റാഈലിനെ ഞെട്ടിച്ച് വീണ്ടും ഹമാസ്;  വടക്കന്‍ ഗസ്സയില്‍ ബോംബാക്രമണം, അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടു, 14 പേര്‍ക്ക് പരുക്ക്

International
  •  5 days ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ശാരീരികബന്ധം; ജയിലിലായിരുന്ന ബ്രിട്ടീഷ് കൗമാരക്കാരനെ വിട്ടയച്ച് ദുബൈ

uae
  •  5 days ago
No Image

കമ്പനി തുണച്ചു; അഞ്ച് വര്‍ഷത്തിലേറെയായി സഊദി ജയിലില്‍ കഴിയുകയായിരുന്ന കുന്ദമംഗലം സ്വദേശി ഷാജു ജയില്‍മോചിതനായി

Saudi-arabia
  •  5 days ago
No Image

ഇറാനുമായുള്ള യുദ്ധം തിരിച്ചടിയായി, സാമ്പത്തിക വളര്‍ച്ചാ നിരക്ക് കുറയുമെന്ന് വിദഗ്ധര്‍; പലിശനിരക്കുകളില്‍ മാറ്റം വരുത്താതെ ഇസ്‌റാഈല്‍

International
  •  5 days ago
No Image

അല്‍ അന്‍സാരി എക്‌സ്‌ചേഞ്ച് പണിമുടക്കി; നാട്ടിലേക്ക് അയച്ച പണം എത്താന്‍ 48 മണിക്കൂറിലധികം വൈകിയെന്ന് യുഎഇയിലെ പ്രവാസികള്‍

uae
  •  5 days ago