
ദുബൈയില്‍ കെട്ടിടത്തില്‍ അഗ്നിബാധ; തീ നിയന്ത്രണവിധേയം, ആളുകളെ ഒഴിപ്പിച്ചു | Fire in Dubai Marina building

ദുബൈ: ദുബൈയിലെ മറീന പ്രദേശത്തെ റെസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ വന്‍ അഗ്നിബാധ. ഇന്നലെ വൈകുന്നേരത്തിന് ശേഷമാണ് തീപിടുത്തം തുടങ്ങിയത്. തീ പൂര്‍ണമായും അണയ്ക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും നിയന്ത്രണവിധേയമായിട്ടുണ്ടെന്നും ദുബൈ സിവില്‍ ഡിഫന്‍സ് ടീം അറിയിച്ചു. 67 നില കെട്ടിടത്തില്‍ ആണ് അഗ്ന്ബാധയുണ്ടായത്. ഇതേതുടര്‍ന്ന് കെട്ടിടത്തിലെ താമസക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കുകയുംചെയ്തു.
എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കുന്നതിലും അടുത്തുള്ള കെട്ടിടങ്ങളിലേക്ക് തീ പടരുന്നത് തടയുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്ന് സിവില്‍ ഡിഫന്‍സ് ടീം അറിയിച്ചു.
പുലര്‍ച്ചെ 1:30 ഓടെ തീ മന്ദഗതിയിലാകാന്‍ തുടങ്ങിയതായി ദൃക്സാക്ഷി പറഞ്ഞു. കഴിഞ്ഞ രണ്ട് മണിക്കൂറായി തീ കത്തിക്കൊണ്ടിരിക്കുകയാണ്. എങ്കിലും തീ പൂര്‍ണമായി അണയ്ക്കാനായില്ല. ധാരാളം അവശിഷ്ടങ്ങള്‍ കത്തിക്കരിഞ്ഞ് വീഴുന്നുണ്ട്- തൊട്ടടുത്ത കെട്ടിടത്തിലെ താമസക്കാരന് പറഞ്ഞു.
കെട്ടിടത്തിലെ എല്ലാ താമസക്കാരെയും പ്രത്യേക സംഘങ്ങള്‍ വിജയകരമായി ഒഴിപ്പിച്ചതായും അവരുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും പ്രവര്‍ത്തനത്തിലുടനീളം മുന്‍ഗണന നല്‍കിയതായും ദുബായ് മീഡിയ ഓഫീസ് പറഞ്ഞു. കെട്ടിടത്തിലെ 764 അപ്പാര്‍ട്ടുമെന്റുകളില്‍ നിന്ന് 3,820 താമസക്കാരെ പ്രത്യേക സംഘങ്ങള്‍ വിജയകരമായി ഒഴിപ്പിച്ചതായും ആര്‍ക്കും പരിക്കേല്‍ക്കാതെ അവരുടെ സുരക്ഷ ഉറപ്പാക്കിയതായും ദുബായ് മീഡിയ ഓഫീസ് പ്രസ്താവനയില്‍ വ്യക്തമാക്കി.
Fire breaks out in Dubai Marina building; containment efforts underway
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഇതുവരെ തിരിച്ചറിഞ്ഞത് 19 മൃതദേഹങ്ങള്‍; അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ ഡിഎന്‍എ പരിശോധന തുടരുന്നു
National
• 2 days ago
അംഗരാജ്യമായ ഇറാനെതിരായ ആക്രമണത്തെ അപലപിച്ച് ഷാങ്ഹായി രാജ്യങ്ങള്‍; വിട്ടുനിന്ന് ഇന്ത്യ
National
• 2 days ago
കെനിയയിലെ ബസ് അപകടം; മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ ഇന്ന് 8.45ഓടെ കൊച്ചിയിലെത്തും
Kerala
• 2 days agoയൂനിഫോമിലല്ലാതെ പൊലിസുകാർ വെടിവച്ചുകൊല്ലുന്നത് ഡ്യൂട്ടിയുടെ ഭാഗമല്ല; പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ അനുമതി വേണ്ട: സുപ്രിംകോടതി
National
• 2 days ago
56ന്റെ നിറവിൽ മലപ്പുറം; പിറവിയെച്ചൊല്ലി തീരാത്ത വിവാദം
Kerala
• 2 days ago
മലാപ്പറമ്പ് പെൺവാണിഭം: പൊലിസുകാരന്റെ പാസ്പോർട്ട് കണ്ടെടുത്തു
Kerala
• 2 days ago
അതിതീവ്ര മഴ മുന്നറിയിപ്പ്; അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്; കനത്ത ജാഗ്രത
Kerala
• 2 days ago
ലോകത്തിലെ ഏറ്റവും വലിയ ഗ്യാസ് ഫീൽഡുകളിലൊന്നിൽ ഇസ്റാഈൽ ഡ്രോൺ ആക്രമണം; വൻ സ്ഫോടനവും തീപിടിത്തവും
International
• 2 days ago
ഫൈനലിൽ ആദ്യ തോൽവി; ഓസ്ട്രേലിയക്കാരന്റെ കിരീടവേട്ട അവസാനിപ്പിച്ച് ബവുമയുടെ സൗത്ത് ആഫ്രിക്ക
Cricket
• 2 days ago
ഇസ്റാഈൽ വ്യോമാക്രമണത്തിൽ പരുക്കേറ്റ ഖാംനഈയുടെ ഉപദേശകൻ അലി ഷംഖാനി മരിച്ചു; റിപ്പോർട്ട്
International
• 2 days ago
സ്കൂളിൽ വിദ്യാർത്ഥിനികളെ പൂട്ടിയിട്ട് ശിക്ഷിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് അധ്യാപിക
Kerala
• 3 days ago
ഇറാൻ-ഇസ്റാഈൽ സംഘർഷം; ഇന്ത്യയ്ക്ക് ആശങ്ക, ജി 7 ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി സമാധാന ആഹ്വാനം നടത്തും
National
• 3 days ago
രക്തത്തിനായുള്ള അവസാന നിമിഷ പാച്ചിൽ അവസാനിക്കുന്നു; സംസ്ഥാനത്ത് ‘ബ്ലഡ്ബാങ്ക് ട്രേസബിലിറ്റി ആപ്ലിക്കേഷൻ’ വരുന്നു
Kerala
• 3 days ago
നിങ്ങൾ റയലിലേക്ക് പോയാൽ മികച്ച താരമായി മാറും: സൂപ്പർതാരത്തോട് റൊണാൾഡോ
Football
• 3 days ago
അപകടത്തിൽപ്പെട്ട പെൺകുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു എന്ന് പറഞ്ഞ് കാറിൽ കയറ്റി; പിന്നീട് കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
National
• 3 days ago
ഇങ്ങനെയൊരു ക്യാപ്റ്റൻ ലോകത്തിൽ ആദ്യം; സ്വപ്ന കിരീടത്തിനൊപ്പം ചരിത്രം സൃഷ്ടിച്ച് ബവുമ
Cricket
• 3 days ago
പഹൽഗാം ആക്രമണത്തിൽ ഭീകരവാദികളെ തടയാൻ ശ്രമിക്കുന്നതിനിടെ കൊല്ലപ്പെട്ട ആദിൽ ഹുസൈൻ ഷായുടെ ഭാര്യക്ക് സർക്കാർ ജോലി; കുടുംബത്തിന് ആശ്വാസമായി നടപടി
National
• 3 days ago
കാട്ടാന ആക്രമണമല്ല; ഇടുക്കിയിലെ ആദിവാസി സ്ത്രീയുടെ മരണം കൊലപാതകമാണെന്ന് സംശയം
Kerala
• 3 days ago
കെനിയയിലെ വാഹനാപകടം; യെല്ലോ ഫീവർ വാക്സിൻ നിബന്ധനയിൽ ഇളവ്; അഞ്ച് മലയാളികളുടെ മൃതദേഹം നാളെ കൊച്ചിയിൽ എത്തിക്കും
Kerala
• 3 days ago
അഹമ്മദാബാദ് വിമാന ദുരന്തം; അടിയന്തര ധനസഹായമായി 25 ലക്ഷം രൂപ നൽകുമെന്ന് ടാറ്റ ഗ്രൂപ്പ്
National
• 3 days ago
വേണ്ടത് വെറും മൂന്ന് ഗോൾ; റൊണാൾഡോയെ മറികടന്ന് ചരിത്രം കുറിക്കാനൊരുങ്ങി മെസി
Football
• 3 days ago