HOME
DETAILS

മലയാളി ഹജ്ജ് തീര്‍ഥാടക മക്കയില്‍ മരിച്ചു; മയ്യിത്ത് മക്കയില്‍ തന്നെ മറവുചെയ്തു

  
Web Desk
June 16 2025 | 02:06 AM

Malayali Hajj pilgrim dies in Mecca body buried in Mecca itself

മക്ക: മലയാളി ഹജ്ജ് തീര്‍ഥാടക മക്കയില്‍ മരിച്ചു. കാസര്‍കോട് സ്വദേശിനി റുഖിയ അഹമ്മദ് കുഞ്ഞി(50) ആണ് മരിച്ചത്. ഹജ്ജ് കര്‍മ്മങ്ങള്‍ എല്ലാം പൂര്‍ത്തീകരിച്ച് മദീനയും മസ്ജിദുന്നബവിയും സന്ദര്‍ശിക്കാനായി പുറപ്പെടാനിരിക്കെ പനിയെ തുടര്‍ന്ന് ന്യൂമോണിയ ബാധിച്ചാണ് മരണം. മക്കയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

ഭര്‍ത്താവ് അഹമ്മദ് കുഞ്ഞിയുടെ കൂടെ സംസ്ഥാന ഹജ് കമ്മറ്റി വഴിയാണ് റുഖിയ കണ്ണൂരില്‍ നിന്നുള്ള വിമാനത്തില്‍ ഹജ്ജിനെത്തിയത്. ഇന്ത്യന്‍ ഹജ്ജ് മിഷന്റെ മക്ക അസീസിയയിലെ 334ാം നമ്പര്‍ കെട്ടിടത്തിലായിരുന്നു താമസം. നടപടികള്‍ പൂര്‍ത്തിയാക്കിയാണ് മക്കയില്‍ തന്നെ ഖബറടക്കം നടത്തിയത്.

Malayali Hajj pilgrim dies in Mecca; body buried in Mecca itself



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേദാർനാഥ് ഹെലികോപ്ടർ അപകടം: ആര്യൻ ഏവിയേഷനെതിരെ കേസെടുത്തു; നടപടി മുന്നറിയിപ്പും സമയക്രമവും പാലിക്കാതിരുന്നതിന്

National
  •  2 days ago
No Image

ഉത്തര്‍പ്രദേശില്‍ കനത്ത മഴ തുടരുന്നു; രണ്ട് ദിവസത്തിനിടെ ഇടിമിന്നലേറ്റ് മരിച്ചത് 25 പേർ

National
  •  2 days ago
No Image

പറന്നുയര്‍ന്നു...താഴ്ചയിലേക്ക്..അടുത്ത നിമിഷം തീഗോളം; ലോകത്തെ നടുക്കിയ അഹമ്മദാബാദ് വിമാനാപകടത്തിന്റെ ദൃശ്യം പകര്‍ത്തിയത് ഈ 17കാരനാണ് 

National
  •  2 days ago
No Image

കാസര്‍കോട് ദേശീയപാതയില്‍ മണ്ണിടിഞ്ഞു; ഗതാഗത തടസം

Kerala
  •  2 days ago
No Image

യുഎഇയിലെ രണ്ട് എമിറേറ്റുകളിൽ സംസം വെള്ളം വിൽക്കുന്ന കടകൾക്ക് വിലക്ക്

uae
  •  2 days ago
No Image

370 മിസൈലുകള്‍, 100 ലേറെ ഡ്രോണുകള്‍, 19 മരണം, നിരവധി പേര്‍ക്ക് പരുക്ക്...; ഇസ്‌റാഈലിന് ഇറാന്‍ നല്‍കിയത് കനത്ത ആഘാതം 

International
  •  2 days ago
No Image

ഇസ്റാഈൽ-ഇറാൻ വ്യോമാതിർത്തി അടച്ച സാഹചര്യം; നിരവധി സർവിസുകൾ റദ്ദാക്കി പ്രമുഖ വിമാനക്കമ്പനികൾ

uae
  •  2 days ago
No Image

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരും; അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്, നാലിടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 days ago
No Image

പന്നിക്ക് വെച്ച കെണിയില്‍ നിന്ന് ഷോക്കേറ്റു; കര്‍ഷകന് ദാരുണാന്ത്യം

Kerala
  •  2 days ago
No Image

ഇന്ത്യന്‍ ഹജ്ജ് തീര്‍ഥാടകരുമായി വന്ന വിമാനത്തിന്റെ ടയറില്‍ പുക; സംഭവം  ലാന്‍ഡ് ചെയ്യുന്നതിനിടെ, യാത്രക്കാര്‍ സുരക്ഷിതര്‍

National
  •  2 days ago