HOME
DETAILS

ദമ്മാമിലെ സാംസ്‌കാരിക വേദികളില്‍ സജീവസാന്നിധ്യം ഷമ്മി ഭൂഷണ്‍ നിര്യാതനായി

  
Web Desk
June 16 2025 | 02:06 AM

Shammi Bhushan an active presence in Dammams cultural venues passes away

ദമ്മാം: സഊദി അറോബ്യയുടെ കിഴക്കന്‍ പ്രവിശ്യയിലെ മലയാളി സാംസ്‌കാരിക വേദികളിലെ സജീവസാന്നിധ്യമായിരുന്ന ഗായകന്‍ കൂടിയായ ഷമ്മി ഭൂഷണ്‍ (49) നിര്യാതനായി. തിരുവനന്തപുരം വക്കം സ്വദേശി കൊച്ചുവറുവിളാകം ഗോമതി ഭവനില്‍ പരേതനായ ബാബു ശശി ഭൂഷണിന്റെ മകനാണ്. അല്‍ദ്രീസ് പെട്രോളിയം ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ കമ്പനി ജീവനക്കാരനായിരുന്നു. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് സമീപത്തെ ക്ലിനിക്കില്‍ ചികിത്സ തേടുകയും രണ്ട് ദിവസമായി ജോലിക്ക് പോകാതെ മുറിയില്‍ വിശ്രമിക്കുകയുമായിരുന്നു.

വ്യാഴാഴ്ചയാണ് രോഗം മൂര്‍ച്ഛിച്ചത്. ഡ്യൂട്ടി കഴിഞ്ഞ് താമസസ്ഥലത്ത് തിരിച്ചെത്തിയ സഹപ്രവര്‍ത്തകര്‍ ഷമ്മിയെ അവശനിലയില്‍ കാണുകയും ഉടന്‍ റെഡ് ക്രസന്റ് ആംബുലന്‍സില്‍ ദമ്മാം സെക്യൂരിറ്റി ഫോഴ്‌സ് ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. വെള്ളിയാഴ്ച രാവിലെ മരിച്ചു. മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കും. ഇതിനുള്ള നടപടിക്രമങ്ങള്‍ കമ്പനി അധികാരികള്‍ പൂര്‍ത്തീകരിക്കിവരികയാണ്.

Shammi Bhushan, an active presence in Dammam's cultural venues, passes away



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹിജ്‌റ വര്‍ഷാരംഭം: ജൂണ്‍ 27ന് യുഎഇയില്‍ പൊതു അവധി

uae
  •  2 days ago
No Image

ക്ഷേമപെന്‍ഷന്‍ വിതരണം ജൂണ്‍ 20 മുതല്‍ 

Kerala
  •  2 days ago
No Image

കേദാർനാഥ് ഹെലികോപ്ടർ അപകടം: ആര്യൻ ഏവിയേഷനെതിരെ കേസെടുത്തു; നടപടി മുന്നറിയിപ്പും സമയക്രമവും പാലിക്കാതിരുന്നതിന്

National
  •  2 days ago
No Image

ഉത്തര്‍പ്രദേശില്‍ കനത്ത മഴ തുടരുന്നു; രണ്ട് ദിവസത്തിനിടെ ഇടിമിന്നലേറ്റ് മരിച്ചത് 25 പേർ

National
  •  2 days ago
No Image

പറന്നുയര്‍ന്നു...താഴ്ചയിലേക്ക്..അടുത്ത നിമിഷം തീഗോളം; ലോകത്തെ നടുക്കിയ അഹമ്മദാബാദ് വിമാനാപകടത്തിന്റെ ദൃശ്യം പകര്‍ത്തിയത് ഈ 17കാരനാണ് 

National
  •  2 days ago
No Image

കാസര്‍കോട് ദേശീയപാതയില്‍ മണ്ണിടിഞ്ഞു; ഗതാഗത തടസം

Kerala
  •  2 days ago
No Image

യുഎഇയിലെ രണ്ട് എമിറേറ്റുകളിൽ സംസം വെള്ളം വിൽക്കുന്ന കടകൾക്ക് വിലക്ക്

uae
  •  2 days ago
No Image

370 മിസൈലുകള്‍, 100 ലേറെ ഡ്രോണുകള്‍, 19 മരണം, നിരവധി പേര്‍ക്ക് പരുക്ക്...; ഇസ്‌റാഈലിന് ഇറാന്‍ നല്‍കിയത് കനത്ത ആഘാതം 

International
  •  2 days ago
No Image

ഇസ്റാഈൽ-ഇറാൻ വ്യോമാതിർത്തി അടച്ച സാഹചര്യം; നിരവധി സർവിസുകൾ റദ്ദാക്കി പ്രമുഖ വിമാനക്കമ്പനികൾ

uae
  •  2 days ago
No Image

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരും; അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്, നാലിടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 days ago