HOME
DETAILS

എസ്.സി, എസ്.ടി, ഒബിസി മാത്രമല്ല; സംവരണാനുകൂല്യമുള്ള വിഭാഗങ്ങളുടെ പൂര്‍ണ്ണ പട്ടിക പരിശോധിക്കാം

  
Web Desk
June 16 2025 | 06:06 AM

complete list of reservation categories under reservation law

എസ്.സി, എസ്.ടി, ഒബിസി, ഹിന്ദു, കൃസ്ത്യന്‍ എന്നിവക്ക് പുറമെ സംവരണ കാറ്റഗറിയില്‍ വിവിധ ജാതി വിഭാഗങ്ങള്‍ ഉള്‍പ്പെടുന്നുണ്ട്. ജോലി, പഠനം മറ്റ് ആവശ്യങ്ങള്‍ക്കായി അപേക്ഷകള്‍ നല്‍കുമ്പോള്‍ ഈ വിവരം കൃത്യമായി രേഖപ്പെടുത്താന്‍ ശ്രദ്ധിക്കണം.   പലര്‍ക്കും ഇക്കാര്യം അറിയില്ല. 

അപേക്ഷ സമയത്ത് കൃത്യമായ സംവരണ വിഭാഗം തെരഞ്ഞെടുക്കേണ്ടത് ആവശ്യമാണ്. എസ്.എസ്.എല്‍.സി ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാതെ പ്ലസ് വണ്‍ അപേക്ഷ നല്‍കുന്നവര്‍ക്ക് അലോട്ട്‌മെന്റ് അപേക്ഷയില്‍ ജാതി കോളം തിരഞ്ഞെടുക്കാനും ബുദ്ധിമുട്ടുണ്ട്. അതിനാല്‍ സംവരണ ആനുകൂല്യം ലഭിക്കാതെ അപേക്ഷകള്‍ പിന്തള്ളാന്‍ സാധ്യതയും നിലനില്‍ക്കുന്നു. 

അപേക്ഷകള്‍ നല്‍കുന്ന സെന്ററുകളിലുള്ളവര്‍ക്കും കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍ അപേക്ഷകളില്‍ പിഴവ് സംഭവിക്കുകയും, അര്‍ഹമായ സംവരണാനുകൂല്യം ലഭിക്കാതെ പോവുകയും ചെയ്യുന്നു. 

എങ്ങനെയാണ് ഇന്ത്യയിലെ റിസര്‍വേഷന്‍ പട്ടിക നിലനില്‍ക്കുന്നതെന്ന് നമുക്ക് പരിശോധിക്കാം. അതിനായി വിശദമായ സംവരണ പട്ടികയും, അതില്‍ ഉള്‍പ്പെടുന്ന ജാതി വിഭാഗങ്ങളും ചുവടെ നല്‍കുന്നു. 

പട്ടിക - 1

as1.JPG

as2.JPG

as3.JPG

 

as5.JPG

as6.JPG



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

"ഇസ്റാഈൽ, മാധ്യമപ്രവർത്തകരുടെ കൊലയാളി ": ഇറാൻ സ്റ്റേറ്റ് ടിവി ആക്രമണത്തിന് പിന്നാലെ ഇറാന്റെ രൂക്ഷ വിമർശനം 

International
  •  a day ago
No Image

സാങ്കേതിക തകരാറെന്ന് സംശയം എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി

National
  •  a day ago
No Image

തുടർച്ചയായ ആക്രമണങ്ങൾ; ടെഹ്റാനിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു; വിദ്യാർത്ഥികളും സംഘത്തിൽ

International
  •  a day ago
No Image

ഇസ്റാഈലിന് വഞ്ചനാപരമായ ലക്ഷ്യങ്ങൾ; ഇറാൻ ആക്രമണത്തിന് പിന്നിൽ സമഗ്രമായ ഉദ്ദേശ്യമെന്ന് തുർക്കി പ്രസിഡന്റ്

International
  •  a day ago
No Image

റോഡിലൂടെ നടക്കുന്നതിനിടെ പിന്നില്‍ നിന്നും ഒരു ശബ്ദം; ബുള്‍ഡോസറില്‍ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ട് യുവാവ്: വീഡിയോ വൈറല്‍  

Saudi-arabia
  •  2 days ago
No Image

ശക്തമായ മഴ; വിവിധ ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ(17-6-2025) അവധി

Kerala
  •  2 days ago
No Image

ഹോർമുസ് കടലിടുക്കിലെ സംഘർഷം: ആഗോള എണ്ണ വ്യാപാരം പ്രതിസന്ധിയിൽ, ചരക്ക് നിരക്കുകൾ കുതിക്കുന്നു

International
  •  2 days ago
No Image

ഐപിഎല്ലിനിടെ ഫ്ലഡ്‌ലൈറ്റുകൾ ഹാക്ക് ചെയ്തതായി പാക് മന്ത്രിയുടെ വാദം; പൊങ്കാലയിട്ട് ക്രിക്കറ്റ് ഫാൻസ്

International
  •  2 days ago
No Image

ഇറാന്‍-ഇസ്‌റാഈല്‍ സംഘര്‍ഷത്തില്‍ കുടുങ്ങി സിഐഎസ് രാജ്യങ്ങളിലേക്ക് പോയ യുഎഇ പ്രവാസികള്‍; മടക്കയാത്രക്ക് അധികം നല്‍കേണ്ടി വരുന്നത് ആയിരത്തിലധികം ദിര്‍ഹം

uae
  •  2 days ago
No Image

ഇസ്റാഈലിലേക്ക് പൗരൻമാർ യാത്ര ചെയ്യരുത്: യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ മുന്നറിയിപ്പ്

International
  •  2 days ago