HOME
DETAILS

സമയം തീരുന്നു; കുസാറ്റിൽ സെക്യൂരിറ്റി നിയമനം; അപേക്ഷ ജൂൺ 20 വരെ

  
Web Desk
June 17 2025 | 12:06 PM

Security Jobs at CUSAT Cochin University of Science and Technology ast date to apply June 20

കൊച്ചിൻ യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആന്റ് ടെക്‌നോളജി (കുസാറ്റ്) ൽ സെക്യൂരിറ്റി ജോലി നേടാൻ അവസരം. കരാർ അടിസ്ഥാനത്തിലാണ് പുതിയ റിക്രൂട്ട്‌മെന്റ്. പുരുഷ ഉദ്യോഗാർഥികൾക്കാണ് അപേക്ഷിക്കാനാവുക. താൽപര്യമുള്ളവർ ജൂൺ 20ന് മുൻപായി അപേക്ഷ നൽകണം.

തസ്തിക & ഒഴിവ്

കുസാറ്റിൽ സെക്യൂരിറ്റി ഗാർഡ് റിക്രൂട്ട്‌മെന്റ്. ആകെ 15 ഒഴിവുകളാണുള്ളത്. 

പ്രായം

55 വയസ് കവിയരുത്. പ്രായം 01.01.2025 അടിസ്ഥാനമാക്കി കണക്കാക്കും. 

യോഗ്യത

ഏഴാം ക്ലാസ് വിജയിച്ചിരിക്കണം.

ആർമി/ സെൻട്രൽ റിസർവ് പൊലിസ് ഫോഴ്‌സ്/ ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ്/ സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ്/ ഇന്തോ-ടിബറ്റൻ ബോർഡർ പൊലിസ്/ സശസ്ത്ര സീമാബെൽ സർവീസ് എന്നിവയിൽ ഏതിലെങ്കിലും ജോലി ചെയ്തുള്ള 5 വർഷത്തെ പരിചയം. 

കായികമായി ഫിറ്റായിരിക്കണം. 

(The tenure of appointment on contract will be as decided by the University from time to time. Reservation rules of the state are applicable for appointment to the above post. )

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 21,175 രൂപ പ്രതിമാസം ശമ്പളമായി ലഭിക്കും. 

അപേക്ഷ ഫീസ്

ജനറൽ/ ഒബിസി വിഭാഗക്കാർക്ക് 900 രൂപ. എസ്.സി, എസ്.ടിക്കാർക്ക് 185 രൂപ. 

അപേക്ഷ

താൽപര്യമുള്ളവർ ഓൺലൈനായി ജൂൺ 20ന് മുൻപ് അപേക്ഷ നൽകണം. പ്രായം, യോഗ്യത, എക്‌സ്പീരിയൻസ്, എന്നിവ തെളിയിക്കുന്ന ഹാർഡ് കോപ്പി ജൂൺ 27ന് മുൻപായി 

എന്ന വിലാസത്തിൽ എത്തിക്കണം. വിശദ വിവരങ്ങളടങ്ങിയ വിജ്ഞാപനം ചുവടെ നൽകുന്നു. അത് വായിച്ച് സംശയങ്ങൾ തീർക്കുക.

അപേക്ഷ: click 

വിജ്ഞാപനം: click 

Opportunity for Security Jobs at CUSAT (Cochin University of Science and Technology) CUSAT is inviting applications for security positions on a contract basis. Only male candidates are eligible to apply. Last date to apply: June 20.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഞങ്ങളുടെ വിഷമം ആരോട് പറയാൻ: പ്ലസ് വൺ ക്ലാസുകൾ ആരംഭിച്ചു; പ്രവേശനം കാത്ത് നിൽക്കുന്നത് 1,01,849 വിദ്യാർഥികൾ

Kerala
  •  2 hours ago
No Image

നിലമ്പൂരില്‍ 75,000ത്തിനു മുകളില്‍ വോട്ട് ലഭിക്കുമെന്ന് പിവി അന്‍വര്‍; ഇത് അമിത ആത്മവിശ്വാസമല്ലെന്നും യാഥാര്‍ഥ്യമെന്നും അന്‍വര്‍

Kerala
  •  2 hours ago
No Image

നിലമ്പൂരില്‍ വോട്ടെടുപ്പ് തുടങ്ങി; രാവിലെ മുതല്‍ നീണ്ട ക്യൂ- ആദ്യ വോട്ട് രേഖപ്പെടുത്തി നിലമ്പൂര്‍ ആയിഷയും

Kerala
  •  2 hours ago
No Image

നായർ സമുദായത്തിനായി ഉയർത്തിയ ജാതി മതിൽ പൊളിച്ചു; ബി.ജെ.പിയുടെ രാഷ്ട്രീയ അജൻഡയ്ക്ക് തിരിച്ചടി

Kerala
  •  3 hours ago
No Image

'അവൻ മകനെപ്പോലെ, എൻ്റെ മരണം വരെ കുടുംബത്തിന് ശമ്പളം അയച്ചുകൊടുക്കും '; റിയാദിൽ എസി പൊട്ടിത്തെറിച്ചു മരിച്ച പറവൂർ സ്വദേശി സിയാദിൻ്റെ ഖബറടക്ക ചടങ്ങിൽ വിങ്ങിപ്പൊട്ടി സ്പോൺസർ

Saudi-arabia
  •  3 hours ago
No Image

ഇസ്റാഈൽ ആക്രമണത്തിൽ ഇറാനിൽ ഇതുവരെ കൊല്ലപ്പെട്ടത് 639 പേർ,1320ലധികം പേർക്ക് പരുക്ക്; ഹ്യൂമൻ റൈറ്റ്‌സ് ആക്ടിവിസ്റ്റ്സ് റിപ്പോർട്ടിലെ ഉള്ളടക്കം ഇങ്ങനെ

International
  •  3 hours ago
No Image

ഇറാനെതിരായ ആക്രമണം അടിയന്തരമായി നിർത്തണം: ഇസ്റാഈലിനോട് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ

International
  •  3 hours ago
No Image

ഇറാനെതിരായ ഇസ്റാഈൽ ആക്രമണം: അമേരിക്കയുടെ പങ്കിനെതിരെ വാഷിങ്ടണിൽ പ്രതിഷേധ റാലി

International
  •  3 hours ago
No Image

നിലമ്പൂർ വിധിയെഴുതുന്നു: പോളിങ് ആരംഭിച്ചു; പിതാവിനൊപ്പം വോട്ട് ചെയ്യാനെത്തി എൽഡിഎഫ് സ്ഥാനാർഥി

Kerala
  •  4 hours ago
No Image

നിലമ്പൂർ ഇന്ന് പോളിങ് ബൂത്തിലേക്ക്; ആവേശത്തോടെ മുന്നണികൾ

Kerala
  •  4 hours ago