
ഇന്ത്യന്‍ റെയില്‍വേയില്‍ 6180 ഒഴിവുകള്‍; അടിസ്ഥാന യോഗ്യത പത്താം ക്ലാസ്; ആര്‍ആര്‍ബിയുടെ വമ്പന്‍ റിക്രൂട്ട്മെന്റ്

ഇന്ത്യന്‍ റെയില്‍വേക്ക് കീഴില്‍ 6180 ഒഴിവുകളിലേക്ക് വമ്പന്‍ റിക്രൂട്ട്മെന്റ് നടക്കുന്നു. റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ് ടെക്നീഷ്യന് നിയമനങ്ങള്‍ക്കാണ് അപേക്ഷ വിളിച്ചിട്ടുള്ളത്. ഇന്ത്യയിലുടനീളം വിവിധ സോണുകളിലായി നിയമനം നടക്കും. താല്പര്യമുള്ളവര് ജൂലൈ 28ന് മുന്‍പായി അപേക്ഷ നല്‍കണം.
തസ്തിക & ഒഴിവ്
ആര്‍ആര്‍ബി ടെക്നീഷ്യന് റിക്രൂട്ട്മെന്റ്. ആകെ 6180 ഒഴിവുകള്‍.
ടെക്നീഷ്യന് ഗ്രേഡ് - I (സിഗ്നല്‍) = 180 ഒഴിവ്
ടെക്നീഷ്യന് ഗ്രേഡ്- III = 6000 ഒഴിവ്
Chittaranjan Locomotive Works (CLW): 222
Central Railway (CR): 305
East Coast Railway (ECOR): 79
East Central Railway (ECR): 31
Eastern Railway (ER): 1119
Integral Coach Factory (ICF): 404
North Central Railway (NCR): 241
North Eastern Railway (NER): 68
Northeast Frontier Railway (NFR): 317
Northern Railway (NR): 478
North Western Railway (NWR): 188
Patiala Locomotive Works (PLW): 218
Rail Coach Factory (RCF): 47
Rail Wheel Factory (RWF): 36
South Central Railway (SCR): 89
South East Central Railway (SCER): 57
South Eastern Railway (SER): 180
Southern Railway (SR): 1215
South Western Railway (SWR): 106
West Central Railway (WCR): 126
Western Railway (WR): 849
പ്രായപരിധി
ടെക്നീഷ്യന് ഗ്രേഡ് 3 തസ്തികയിലേക്ക് 18 മുതല്‍ 30 വയസ് വരെ പ്രായമുള്ളവര്‍ക്കും, ഗ്രേഡ് I തസ്തികയില്‍ 33 വയസ് വരെ പ്രായമുള്ളവര്‍ക്കും അപേക്ഷിക്കാം. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.
യോഗ്യത
പത്താം ക്ലാസ്, കൂടെ ബന്ധപ്പെട്ട ട്രേഡില്‍ ഐടിഐ ( NCVT/SCVT സര്‍ട്ടിഫിക്കറ്റ്).
അല്ലെങ്കില്‍ പത്താം ക്ലാസ്, കൂടെ അപ്രന്റീസ്ഷിപ്പ് സര്‍ട്ടിഫിക്കറ്റ്.
ശമ്പളം
ടെക്നീഷ്യന് ഗ്രേഡ് I = പ്രതിമാസം 29,200 രൂപ.
ടെക്നീഷ്യന് ഗ്രേഡ് III = 19,900 രൂപ പ്രതിമാസം
അപേക്ഷ ഫീസ്
ജനറല്‍, ഒബിസി, ഇഡബ്ല്യൂഎസ് വിഭാഗക്കാര്‍ക്ക് 500 രൂപയാണ് അപേക്ഷ ഫീസ്. എസ്.സി, എസ്.ടി, വനിതകള്‍ 250 രൂപ അടച്ചാല്‍ മതി.
അപേക്ഷ
താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ആര്‍ആര്‍ബിയുടെ റീജിയണല്‍ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുക. ശേഷം റിക്രൂട്ട്മെന്റ് പേജില്‍ നിന്ന് ടെക്നീഷ്യന് നോട്ടിഫിക്കേഷന്‍ തിരഞ്ഞെടുത്ത് വായിക്കുക. ശേഷം യോഗ്യരായവര്‍ ഓണ്‍ലൈനായി അപേക്ഷിക്കുക.
വിശദമായ വിജ്ഞാപനം ചുവടെ നല്കുന്നു. അത് വായിച്ച് സംശയങ്ങള്‍ തീര്‍ക്കുക.
അപേക്ഷ: click
വിജ്ഞാപനം: click
Indian Railways is conducting a major recruitment drive for 6,180 Technician posts under the Railway Recruitment Board (RRB). The appointments will be made across various zones throughout India. Interested candidates must apply before July 28.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

നാളെയും അവധി; കുട്ടനാട് താലൂക്കിൽ വെള്ളക്കെട്ട്; പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
Kerala
• 13 hours ago
സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ ഇറാനില്‍ നിന്നും പൗരന്മാരെയും താമസക്കാരെയും തിരിച്ചെത്തിച്ച് യുഎഇ
uae
• 13 hours ago
ഇന്ത്യയോട് വെടിനിർത്തൽ അഭ്യർത്ഥിക്കേണ്ടിവന്നതായി സമ്മതിച്ച് പാകിസ്ഥാൻ ഉപപ്രധാനമന്ത്രി
National
• 14 hours ago
'ഫ്ലാഷ് മോബിനല്ല, കാഴ്ചകള്‍ ആസ്വദിക്കാനാണ് സന്ദര്‍ശകര്‍ ടിക്കറ്റ് എടുക്കുന്നത്'; വൈറലായി ബുര്‍ജ് ഖലീഫയിലെ ഇന്ത്യന്‍ വിനോദ സഞ്ചാരികളുടെ നൃത്തം, സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ശക്തം
uae
• 14 hours ago
മെസിക്ക് വീണ്ടും റെക്കോർഡ്; അർദ്ധ രാത്രിയിൽ പിറന്ന മഴവിൽ ഗോൾ ചരിത്രത്തിലേക്ക്
Football
• 14 hours ago
ട്യൂഷൻ ഫീസ് അടച്ചിട്ടില്ലെന്ന കാരണത്താൽ വിദ്യാർത്ഥിയുടെ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് തടഞ്ഞുവച്ച സ്കൂളിന് ബാലാവകാശ കമ്മിഷന്റെ താക്കീത്
Kerala
• 14 hours ago
ശ്രീലങ്കന്‍ യുവതിയുടെ സ്വപ്നം സാക്ഷാത്കരിച്ച് അജ്മാന് പൊലിസ്; നാല്‍പ്പത് വര്‍ഷത്തിനു ശേഷം വൈകാരികമായൊരു പുനഃസമാഗമം
uae
• 14 hours ago
16 വയസിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗം നിരോധിക്കുന്ന ലോകത്തിലെ ആദ്യ രാജ്യമാകാൻ ഓസ്ട്രേലിയ
International
• 14 hours ago
1986ന് ശേഷം ഇതാദ്യം; അപൂർവ നേട്ടത്തിൽ രാഹുൽ-ജെയ്സ്വാൾ സംഖ്യം
Cricket
• 15 hours ago
മണ്ണെണ്ണ വിതരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ അവസാനിച്ചു; സംസ്ഥാനത്ത് റേഷന്‍ മണ്ണെണ്ണ വിതരണം നാളെ മുതല്‍
Kerala
• 15 hours ago
ഇന്ത്യയ്ക്ക് മാത്രമായി വ്യോമാതിര്‍ത്തി തുറന്ന് ഇറാന്; മൂന്ന് പ്രത്യേക വിമാനങ്ങളിലായി ആയിരത്തോളം വിദ്യാര്‍ത്ഥികളെ തിരിച്ചെത്തിക്കും
International
• 15 hours ago
ഇസ്റാഈല്‍ ചെയ്യുന്ന കുറ്റകൃത്യങ്ങളില്‍ യുഎസും പങ്കാളി; അമേരിക്കന്‍ ഭരണകൂടവുമായി ഒരു ചര്‍ച്ചയുമില്ലെന്ന് ഇറാന്
International
• 16 hours ago
ഒറ്റ ഗോളിൽ ലോകത്തിലെ ആദ്യ താരമായി; ഫുട്ബോളിൽ പുതിയ ചരിത്രം കുറിച്ച് മെസി
Football
• 16 hours ago
ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട്
Kerala
• 16 hours ago
പുതിയ വിദേശ വ്യാപാര മന്ത്രാലയം സ്ഥാപിച്ചു; സാമ്പത്തിക മന്ത്രാലയത്തിന് പുതിയ പേര് നൽകി; മാറ്റങ്ങളുമായി യുഎഇ
uae
• 19 hours ago
ഗവർണറുടെ അധികാരങ്ങൾ സ്കൂൾ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തും; കുട്ടികൾ കാര്യങ്ങൾ അറിഞ്ഞിരിക്കണമെന്ന് മന്ത്രി വി. ശിവൻകുട്ടി;
Kerala
• 19 hours ago
ഹജ്ജ് തീർത്ഥാടകരുടെ സംതൃപ്തി വിലയിരുത്താൻ ഇ-സർവേ ആരംഭിച്ച് സഊദി അറേബ്യ
Saudi-arabia
• 20 hours ago
കന്യാകുമാരിയിൽ ദളിത് യുവാവിനെ പെൺസുഹൃത്തിന്റെ വീടിന്റെ മുകൾ നിലയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ദുരഭിമാനക്കൊലയെന്ന് ആരോപണം
National
• 21 hours ago
ഇരുചക്ര വാഹനങ്ങൾക്ക് എബിഎസും രണ്ട് ഹെൽമെറ്റും നിർബന്ധം; നിയമം 2026 ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ
National
• 17 hours ago
ഗസ്സയിൽ ആക്രമം അഴിച്ചുവിട്ട് ഇസ്റാഈൽ; ഇന്ന് 34 മരണം, സഹായ വിതരണ കേന്ദ്രത്തിൽ കൂട്ടമരണം
International
• 17 hours ago
കൊല്ലത്ത് ഭാര്യയെ ഭർത്താവ് കത്രിക ഉപയോഗിച്ച് കുത്തിക്കൊന്നു
crime
• 18 hours ago