
മത്സരിച്ചത് 10 സ്ഥാനാർഥികൾ; 200 വോട്ടുപോലും നേടാതെ അഞ്ചുപേർ, അഞ്ചാം സ്ഥാനത്ത് എസ്ഡിപിഐ, നോട്ടയെ കൈവിട്ടു, രാജകീയം ഷൗക്കത്ത് | Complete Election Result

മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ അവസാനിച്ചപ്പോൾ ആര്യടാൻ ഷൗക്കത്ത് വിജയിച്ചു. എൽഡിഎഫ് സിറ്റിംഗ് സീറ്റായ നിലമ്പൂർ ഒരു പതിറ്റാണ്ടിന് ശേഷം യുഡിഎഫ് തിരിച്ചുപിടിച്ചു. 8 തവണ തുടർച്ചയായി വിജയിച്ച ആര്യാടൻ മുഹമ്മദിന് ശേഷം അദ്ദേഹത്തിന്റെ മകനും നിലമ്പൂരിൽ നിന്ന് വിജയിച്ച് നിയമസഭയിലേക്ക് എത്തുകയാണ്. ശക്തമായ പോരാട്ടമെന്ന പ്രതീതി പ്രചാരണ സമയത്ത് നിലനിന്നിരുന്നെങ്കിലും അതെല്ലാം വെറുതെയാണെന്നാണ് തുടക്കം മുതലുള്ള ഫലം കാണിക്കുന്നത്. പോസ്റ്റൽ വോട്ടെണ്ണുന്നത് മുതൽ മുന്നിൽ എത്തിയ ഷൗക്കത്തിന് ഒരു ഘട്ടത്തിലും പുറകിൽ പോകേണ്ടി വന്നില്ല. ആകെ 11,077 വോട്ടിന്റെ വൻഭൂരിപക്ഷത്തിലാണ് അദ്ദേഹത്തിന്റെ വിജയം. എൽഡിഎഫിന്റെ എം.സ്വരാജാണ് രണ്ടാം സ്ഥാനത്ത് എത്തിയത്.
ആകെ 10 സ്ഥാനാർഥികൾ ഏറ്റുമുട്ടിയ ഉപതെരഞ്ഞെടുപ്പിൽ പ്രധാന പാർട്ടികളുടെ സ്ഥാനാർഥികൾക്ക് പുറമെ ആറ് സ്വതന്ത്ര സ്ഥാനാർഥികളും ജനവിധി തേടി. തൃണമൂൽ പിന്തുണയിൽ സ്വതന്ത്രനായി മത്സരിച്ച പി.വി അൻവർ ആണ് സ്വതന്ത്ര സ്ഥാനാർഥികളിൽ ഏറ്റവുമധികം വോട്ടു നേടിയത്. ബിജെപി സ്ഥാനാർഥി മോഹൻ ജോർജ്ജിന് അൻവറിനും താഴെമാത്രമാണ് വോട്ടു ലഭിച്ചത്.
പ്രധാന സ്ഥാനാർഥികൾ - നേടിയ വോട്ട്
ആര്യാടൻ ഷൗക്കത്ത് (കോൺഗ്രസ്) - 77,737
എം സ്വരാജ് (സിപിഐഎം) - 66,660
പി.വി അൻവർ (സ്വതന്ത്രൻ) - 9,760
മോഹൻ ജോർജ്ജ് (ബിജെപി) - 8,648
മറ്റു സ്ഥാനാർഥികൾ - നേടിയ വോട്ട്
അഡ്വ. സാദിഖ് നടുത്തൊടി (എസ്ഡിപിഐ) - 2,075
ഹരിനാരായണൻ (സ്വതന്ത്രൻ) - 185
സതീഷ്കുമാർ ജി. (സ്വതന്ത്രൻ) - 114
വിജയൻ (സ്വതന്ത്രൻ) - 85
എൻ. ജയരാജൻ (സ്വതന്ത്രൻ) - 52
പി. രാധാകൃഷ്‌ണൻ നമ്പൂതിരിപ്പാട് (സ്വതന്ത്രൻ) - 43
നോട്ട (None of the Above) - 630
When the vote counting for the Nilambur by-election concluded, Aryadan Shoukath emerged victorious. Nilambur, a sitting seat of the LDF, was reclaimed by the UDF after a decade. Following in the footsteps of his father, Aryadan Mohammed, who had won the seat eight times consecutively, his son has now secured victory from Nilambur and is entering the Legislative Assembly. Shoukath took the lead right from the counting of postal votes and never had to fall behind at any stage. He won with a massive margin of 11,077 votes. M. Swaraj of the LDF came in second.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പൂരം കലക്കല്‍; മുന്നറിയിപ്പുണ്ടായിട്ടും ജാഗ്രത പുലര്‍ത്തിയില്ല; എംആര്‍ അജിത് കുമാറിന് ഗുരുതര വീഴച്ച പറ്റിയെന്ന് ഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ട്
Kerala
• 2 hours ago
ഭാര്യയുടെ ആദ്യ ഭർത്താവിന്റെ സ്വത്തുമായി ബന്ധപ്പെട്ട തർക്കം; കിടപ്പിലായ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ 71കാരന് ജീവപര്യന്തം
National
• 2 hours ago
കുടുംബത്തോടൊപ്പം കായലിൽ കുളിക്കാനിറങ്ങിയ 13 കാരി മുങ്ങി മരിച്ചു
Kerala
• 2 hours ago
ഓപറേഷൻ സിന്ദൂറിനെ പുകഴ്ത്തിയ തരൂരിന്റെ ലേഖനം; ഔദ്യോഗിക പേജിൽ പങ്കുവച്ച് പ്രധാനമന്ത്രിയുടെ ഓഫിസ്
National
• 3 hours ago
ഇരട്ട ചക്രവാതച്ചുഴികള്‍; അഞ്ചിടത്ത് നാളെയും യെല്ലോ അലര്‍ട്ട് തുടരും; ശക്തമായ കാറ്റിനും സാധ്യത
Kerala
• 3 hours ago
സിറിയയിലെ യുഎസ് സൈനിക താവളത്തിന് നേരെ മിസൈൽ ആക്രമണം; ഇറാൻ മാധ്യമങ്ങൾ
International
• 3 hours ago
എറണാകുളം ആശുപത്രിയിൽ യുവാവിന്റെ കൈഞരമ്പ് മുറിച്ച സംഭവം; പ്രതി പൊലീസ് പിടിയിലായി
Kerala
• 4 hours ago
യുഎഇ തൊഴിൽ കരാർ എങ്ങനെ ഓൺലൈനിലൂടെ പരിശോധിക്കുകയും ഡൗൺലോഡ് ചെയ്യുകയും ചെയ്യാം; നിങ്ങളറിയേണ്ടതെല്ലാം
uae
• 4 hours ago
ഗസ്സയിൽ ഇസ്റാഈൽ ആക്രമണം: 39 പേർ കൊല്ലപ്പെട്ടു, 317 പേർക്ക് പരുക്ക്
International
• 4 hours ago
യമഹയുടെ പുതിയ ഹൈബ്രിഡ് ബൈക്ക് വരവായി; മികച്ച ഇന്ധനക്ഷമതയും, താങ്ങാനാവുന്ന വിലയും
auto-mobile
• 4 hours ago
സർക്കാർ ജീവനക്കാർക്ക് വെള്ളിയാഴ്ചകളിൽ വർക്ക് ഫ്രം ഹോം, പ്രവൃത്തി സമയം ഏഴ് മണിക്കൂറാക്കി കുറച്ചു; പുതിയ പദ്ധതിയുമായി അജ്മാൻ
uae
• 4 hours ago
'യുഡിഎഫിലെടുത്താല്‍ 2026 നിയമസഭാ തെരഞ്ഞെടുപ്പില്‍ ബേപ്പൂരില്‍ മത്സരിക്കാം': പിവി അന്‍വര്‍
Kerala
• 4 hours ago
ഖത്തറിൽ യുഎസ് പൗരന്മാർക്ക് എംബസിയുടെ ജാഗ്രതാ നിർദേശം: രാജ്യം സുരക്ഷിതമെന്ന് വിദേശകാര്യ മന്ത്രാലയം
qatar
• 5 hours ago
ഇറാൻ-ഇസ്റാഈൽ സംഘർഷം; ഇന്ത്യയിലെ സാധാരണക്കാരെയും നിക്ഷേപകരെയും എങ്ങനെ ബാധിക്കും
International
• 5 hours ago
ഇറാനിലെ ഫോർഡോ ആണവ കേന്ദ്രത്തിനു സമീപം ഇസ്റാഈൽ ആക്രമണം
International
• 6 hours ago
കൂടുതൽ ആകർഷണങ്ങളുമായി ഖത്തർ ടോയ് ഫെസ്റ്റിവൽ 2025 ജൂലൈ ആറ് മുതൽ ഓഗസ്റ്റ് നാല് വരെ
qatar
• 6 hours ago
മെസിയുടെ ടീമിനെതിരെ ഗോളടിച്ചാൽ ആ ഇതിഹാസത്തിന്റെ സെലിബ്രേഷൻ ഞാൻ നടത്തും: ബ്രസീലിയൻ താരം
Football
• 6 hours ago
പശ്ചിമ ബംഗാളിൽ വോട്ടെണ്ണലിനിടെ ബോംബ് സ്ഫോടനം: ഒമ്പത് വയസ്സുകാരി കൊല്ലപ്പെട്ടു, കുറ്റവാളികൾക്കെതിരെ കർശന നടപടിയെന്ന് മമത ബാനർജി
National
• 6 hours ago
സേനയിലെ ചരിത്ര പുരുഷൻ; ടെസ്റ്റിൽ പുതിയ നേട്ടത്തിലേക്ക് നടന്നുകയറി കെഎൽ രാഹുൽ
Cricket
• 5 hours ago
അവസാനം വരെ പോരാടാൻ ഇറാൻ തയ്യാർ: ഇറാൻ വിദേശകാര്യ ഉപമന്ത്രി
International
• 5 hours ago
വർക്ക് ഫ്രം ഹോം ഉത്തരവ് പിൻവലിച്ചു; ബഹ്റൈനിൽ സർക്കാർ ജീവനക്കാർ നാളെ മുതൽ സാധാരണ ഓഫിസ് സമയത്തേക്ക്
bahrain
• 5 hours ago