
Nilambur Result Live: 'നിലമ്പൂരിനെ കൈപ്പിടിയിലാക്കി സ്വന്തം ബാപ്പുട്ടി'; ആര്യാടൻ ഷൗക്കത്തിന് വിജയം, മണ്ഡലത്തെ ഇളക്കിമറിച്ച് ആഘോഷം

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ അവസാനിച്ചു. വോട്ടെണ്ണൽ പൂർത്തിയായപ്പോൾ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് വിജയിച്ചു. വിജയിച്ചതിന് പിന്നാലെ മണ്ഡലത്തിൽ യുഡിഎഫിന്റെ വിജയാഘോഷം തുടങ്ങി. ആര്യാടൻ ഷൗക്കത്ത് റോഡ് ഷോ നടത്തുകയാണ്. യുഡിഎഫ് നേതാക്കളെല്ലാം മണ്ഡലത്തിൽ രാവിലെ മുതൽ ഉണ്ട്. 11077 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ആര്യാടൻ ഷൗക്കത്തിന്റെ വിജയം. ആകെ പോൾ ചെയ്ത വോട്ടുകളിൽ 77,737 വോട്ടുകളാണ് ഷൗക്കത്ത് സ്വന്തമാക്കിയത്.
വിജയമുറപ്പിച്ച് പ്രചാരണം നടത്തിയിരുന്ന എൽഡിഎഫ് സ്ഥാനാർഥി എം.സ്വരാജിന് ഒരു ഘട്ടത്തിലും ലീഡ് നേടാനായില്ല. എൽഡിഎഫ് ഭരിക്കുന്ന പഞ്ചായത്തുകളിൽ പോലും ലീഡ് യുഡിഎഫ് സ്ഥാനാർത്ഥിക്കൊപ്പം നിന്നും. സ്വരാജിന്റെ സ്വന്തം പഞ്ചായത്തിൽ പോലും ലീഡ് ഷൗക്കത്തിന് ഒപ്പമായിരുന്നു. സ്വന്തം ബൂത്തിൽ പോലും സ്വരാജിന് ആര്യാടൻ ഷൗക്കത്തിനേക്കാൾ 40 വോട്ട് കുറവാണ് ലഭിച്ചത്. സംസ്ഥാനത്ത് എൽഡിഎഫ് സർക്കാരിനെതിരെ ഭരണവിരുദ്ധ വികാരം നിലനിൽക്കുന്നു എന്ന സൂചനകൂടിയാണ് തെരഞ്ഞെടുപ്പ് ഫലം നൽകുന്നത്. 66,660 വോട്ടുകളാണ് എം. സ്വരാജ് നേടിയത്. വിജയിച്ച സ്ഥാനാർഥിയെക്കാൾ 11077 വോട്ടിനു പുറകിലാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കൂടിയായ സ്വരാജ് ഫിനിഷ് ചെയ്തത്.
നിലമ്പൂരിൽ സ്വതന്ത്ര സ്ഥാനാർഥിയും മുൻ എംഎൽഎയുമായ പി.വി അൻവറിനു ശ്രദ്ധേയമായ നേട്ടമുണ്ടാക്കാനായി. മൂന്നാം സ്ഥാനത്ത് ഉള്ള അൻവർ 19,760 വോട്ടുകൾ നേടിയിട്ടുണ്ട്. അൻവറിന്റെ പകുതി വോട്ടുകൾ പോലും നേടാനാവാതെ ബിജെപിയുടെ എൻഡിഎ സഖ്യം നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ബിജെപി സ്ഥാനാർഥിയായ മോഹൻ ജോർജ്ജിന് ആകെ നേടാനായത് പതിനായിരത്തിൽ താഴെ വോട്ട് മാത്രമാണ്. 8648 വോട്ടാണ് ആകെ ലഭിച്ചത്.
FINAL RESULT
Time: 12.30
ആര്യാടൻ ഷൗക്കത്ത് വിജയിച്ചു
ലീഡ്: 11077
യുഡിഎഫ്: ആര്യാടൻ ഷൗക്കത്ത്: 77737
എൽഡിഎഫ്: എം സ്വരാജ്: 66660
സ്വതന്ത്രൻ: പി.വി അൻവർ: 19760
എൻഡിഎ: മോഹൻ ജോർജ്ജ്: 8648
മറ്റു സ്ഥാനാർഥികൾ - നേടിയ വോട്ട്
അഡ്വ. സാദിഖ് നടുത്തൊടി (SDPI) - 2075
ഹരിനാരായണൻ (സ്വതന്ത്രൻ) - 185
സതീഷ്കുമാർ ജി. (സ്വതന്ത്രൻ) - 114
വിജയൻ (സ്വതന്ത്രൻ) - 85
എൻ. ജയരാജൻ (സ്വതന്ത്രൻ) - 52
പി. രാധാകൃഷ്‌ണൻ നമ്പൂതിരിപ്പാട് (സ്വതന്ത്രൻ) - 43
നോട്ട (None of the Above) - 630
Result Update
Time: 12.00
ആര്യാടൻ ഷൗക്കത്ത് ലീഡ് ചെയ്യുന്നു
ലീഡ്: 10752
യുഡിഎഫ്: ആര്യാടൻ ഷൗക്കത്ത് : 69693
എൽഡിഎഫ്: എം സ്വരാജ്: 58941
സ്വതന്ത്രൻ: പി.വി അൻവർ: 16734
എൻഡിഎ: മോഹൻ ജോർജ്ജ്: 6943
Result Update
Time: 11.30
ആര്യാടൻ ഷൗക്കത്ത് ലീഡ് ചെയ്യുന്നു
ലീഡ്: 11043
യുഡിഎഫ്: ആര്യാടൻ ഷൗക്കത്ത് : 62284
എൽഡിഎഫ്: എം സ്വരാജ്: 51241
സ്വതന്ത്രൻ: പി.വി അൻവർ: 15730
എൻഡിഎ: മോഹൻ ജോർജ്ജ്: 6727
Result Update
Time: 11.23
ആര്യാടൻ ഷൗക്കത്ത് ലീഡ് ചെയ്യുന്നു
ലീഡ്: 10503
യുഡിഎഫ്: ആര്യാടൻ ഷൗക്കത്ത് : 58208
എൽഡിഎഫ്: എം സ്വരാജ്: 47705
സ്വതന്ത്രൻ: പി.വി അൻവർ: 14994
എൻഡിഎ: മോഹൻ ജോർജ്ജ്: 6364
Result Update
Time: 11.10
ആര്യാടൻ ഷൗക്കത്ത് ലീഡ് ചെയ്യുന്നു
ലീഡ്: 9410
യുഡിഎഫ്: ആര്യാടൻ ഷൗക്കത്ത് : 53113
എൽഡിഎഫ്: എം സ്വരാജ്: 44134
സ്വതന്ത്രൻ: പി.വി അൻവർ: 14276
എൻഡിഎ: മോഹൻ ജോർജ്ജ്: 5955
Result Update
Time: 10.55
ആര്യാടൻ ഷൗക്കത്ത് ലീഡ് ചെയ്യുന്നു
ലീഡ്: 8086
യുഡിഎഫ്: ആര്യാടൻ ഷൗക്കത്ത് : 48679
എൽഡിഎഫ്: എം സ്വരാജ്: 40593
സ്വതന്ത്രൻ: പി.വി അൻവർ: 13573
എൻഡിഎ: മോഹൻ ജോർജ്ജ്: 5452
Result Update
Time: 10.45
ആര്യാടൻ ഷൗക്കത്ത് ലീഡ് ചെയ്യുന്നു
ലീഡ്: 7216
യുഡിഎഫ്: ആര്യാടൻ ഷൗക്കത്ത് : 44293
എൽഡിഎഫ്: എം സ്വരാജ്: 37077
സ്വതന്ത്രൻ: പി.വി അൻവർ: 12764
എൻഡിഎ: മോഹൻ ജോർജ്ജ്: 5066
Result Update
Time: 10.30
ആര്യാടൻ ഷൗക്കത്ത് ലീഡ് ചെയ്യുന്നു
ലീഡ്: 6585
യുഡിഎഫ്: ആര്യാടൻ ഷൗക്കത്ത് : 35682
എൽഡിഎഫ്: എം സ്വരാജ്: 30254
സ്വതന്ത്രൻ: പി.വി അൻവർ: 10461
എൻഡിഎ: മോഹൻ ജോർജ്ജ്: 4189
Result Update
Time: 10.15
ആര്യാടൻ ഷൗക്കത്ത് ലീഡ് ചെയ്യുന്നു
ലീഡ്: 5428
യുഡിഎഫ്: ആര്യാടൻ ഷൗക്കത്ത് : 35682
എൽഡിഎഫ്: എം സ്വരാജ്: 30254
സ്വതന്ത്രൻ: പി.വി അൻവർ: 10461
എൻഡിഎ: മോഹൻ ജോർജ്ജ്: 4189
Result Update
Time: 10.00
ആര്യാടൻ ഷൗക്കത്ത് ലീഡ് ചെയ്യുന്നു
ലീഡ്: 5156
യുഡിഎഫ്: ആര്യാടൻ ഷൗക്കത്ത് : 28334
എൽഡിഎഫ്: എം സ്വരാജ്: 23188
സ്വതന്ത്രൻ: പി.വി അൻവർ: 8961
എൻഡിഎ: മോഹൻ ജോർജ്ജ്: 3317
Result Update
Time: 9.45
ആര്യാടൻ ഷൗക്കത്ത് ലീഡ് ചെയ്യുന്നു
ലീഡ്: 5036
യുഡിഎഫ്: ആര്യാടൻ ഷൗക്കത്ത് : 24229
എൽഡിഎഫ്: എം സ്വരാജ്: 19472
സ്വതന്ത്രൻ: പി.വി അൻവർ: 7777
എൻഡിഎ: മോഹൻ ജോർജ്ജ്: 2786
Result Update
Time: 9.30
ആര്യാടൻ ഷൗക്കത്ത് ലീഡ് ചെയ്യുന്നു
ലീഡ്: 4173
യുഡിഎഫ്: ആര്യാടൻ ഷൗക്കത്ത് : 19849
എൽഡിഎഫ്: എം സ്വരാജ്: 16078
സ്വതന്ത്രൻ: പി.വി അൻവർ: 6636
എൻഡിഎ: മോഹൻ ജോർജ്ജ്: 2271
Result Update
Time: 9.15
ആര്യാടൻ ഷൗക്കത്ത് ലീഡ് ചെയ്യുന്നു
ലീഡ്: 2290
യുഡിഎഫ്: ആര്യാടൻ ഷൗക്കത്ത് : 15335
എൽഡിഎഫ്: എം സ്വരാജ്: 13045
സ്വതന്ത്രൻ: പി.വി അൻവർ: 5539
എൻഡിഎ: മോഹൻ ജോർജ്ജ്: 1902
Result Update
Time: 9.00
ആര്യാടൻ ഷൗക്കത്ത് ലീഡ് ചെയ്യുന്നു
ലീഡ്: 1239
യുഡിഎഫ്: ആര്യാടൻ ഷൗക്കത്ത് : 7683
എൽഡിഎഫ്: എം സ്വരാജ്: 6440
സ്വതന്ത്രൻ: പി.വി അൻവർ: 2866
എൻഡിഎ: മോഹൻ ജോർജ്ജ്: 1148
Result Update
Time: 8.45
ആര്യാടൻ ഷൗക്കത്ത് ലീഡ് ചെയ്യുന്നു
ലീഡ്: 538
യുഡിഎഫ്: ആര്യാടൻ ഷൗക്കത്ത് : 6440
എൽഡിഎഫ്: എം സ്വരാജ്: 7683
സ്വതന്ത്രൻ: പി.വി അൻവർ: 2866
എൻഡിഎ: മോഹൻ ജോർജ്ജ്: 1117
Result Update
Time: 8.35
ആര്യാടൻ ഷൗക്കത്ത് ലീഡ് ചെയ്യുന്നു
യുഡിഎഫ്: ആര്യാടൻ ഷൗക്കത്ത് : 3614
എൽഡിഎഫ്: എം സ്വരാജ്: 3614
സ്വതന്ത്രൻ: പി.വി അൻവർ: 1588
എൻഡിഎ: മോഹൻ ജോർജ്ജ്: 400
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

നിയമസഭാ സമ്മേളനത്തിനിടെ മൊബൈലിൽ റമ്മി കളിച്ച് മഹാരാഷ്ട്ര കൃഷി മന്ത്രി, വീഡിയോ പുറത്ത്; പ്രതികരണവുമായി മന്ത്രി
National
• 4 hours ago
കേരളത്തില്‍ കഴിഞ്ഞ കുറച്ച് കാലമായി പ്രതികരണ ശേഷി നഷ്ടപ്പെട്ട സര്‍ക്കാരാണ് ഭരിക്കുന്നത്; അതുകൊണ്ടാണ് ഇത്തരം വിദ്വേഷ പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കുന്നത്; സാദിഖലി തങ്ങള്‍
Kerala
• 4 hours ago.jpeg?w=200&q=75)
നീന്തുന്നതിനിടെ ശരീരം തളർന്ന് പുഴയിൽ മുങ്ങിത്താണു; 20 കാരന് ദാരുണാന്ത്യം
Kerala
• 4 hours ago
വെള്ളാപ്പള്ളിയുടെ വര്‍ഗീയ പരാമര്‍ശം; ശ്രീനാരായണ ഗുരു ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങള്‍ക്ക് വിരുദ്ധം; എം സ്വരാജ്
Kerala
• 4 hours ago
എയർ അറേബ്യയുടെ നേതൃത്വത്തിൽ സഊദിയുടെ പുതിയ ലോ-കോസ്റ്റ് വിമാന കമ്പനി: പ്രവർത്തനം ദമ്മാമിൽ നിന്ന്
uae
• 5 hours ago
ഇനി ലുക്കിനൊപ്പം ആഡംബരവും; വെലാർ ഓട്ടോബയോഗ്രഫി ഇന്ത്യയിൽ അവതരിപ്പിച്ച് റേഞ്ച് റോവർ
auto-mobile
• 5 hours ago
വേശ്യാവൃത്തി: 21 പ്രവാസി വനിതകൾ ഉൾപ്പെടെ 30 പേർ ഒമാനിൽ അറസ്റ്റിൽ
latest
• 5 hours ago
ഇത് എങ്ങനെ സഹിക്കും: അപകടത്തിൽ പെട്ടത് റോൾസ് റോയിസ് സ്‌പെക്ട്രേം കാർ
auto-mobile
• 5 hours ago
കണ്ണൂരിൽ മകനുമായി പുഴയിൽ ചാടി യുവതി മരിച്ച സംഭവം: ഭർതൃവീട്ടുകാരുടെ പീഡനമെന്ന് ആരോപണം; മൂന്ന് വയസ്സുകാരന് വേണ്ടി തിരച്ചിൽ
Kerala
• 5 hours ago
ബോയിംഗ് വിമാനങ്ങളിൽ ഇന്ധന സ്വിച്ച് പരിശോധന പൂർത്തിയാക്കി ഒമാൻ എയർ
oman
• 5 hours ago
ആലപ്പുഴയിൽ സർക്കാർ സ്കൂളിന്റെ മേൽക്കൂര തകർന്നു വീണു: പ്രവർത്തിക്കാത്ത കെട്ടിടമാണെന്ന് സ്കൂൾ അധികൃതർ; പ്രതിഷേധവുമായി നാട്ടുകാർ
Kerala
• 6 hours ago
മത്സ്യബന്ധന ബോട്ട് വഴി ഒമാനിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചു; രണ്ട് പേര്‍ അറസ്റ്റില്‍
oman
• 7 hours ago
സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ: പേരാമ്പ്രയിൽ വിദ്യാർഥി മരിച്ച സംഭവത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ
Kerala
• 7 hours ago
ദിവസം പതിനെട്ടു മണിക്കൂര്‍ വരെ ജോലി: വര്‍ഷത്തില്‍ വെറും ഏഴ് അവധി; ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് അഥവാ ജനങ്ങളുടെ നേതാവ്
uae
• 7 hours ago
സഊദിയില്‍ പലയിടത്തും ശക്തമായ പൊടിക്കാറ്റിനും ഇടിമിന്നലിനും സാധ്യത | Saudi Weather Updates
Saudi-arabia
• 9 hours ago
റഷ്യയുടെ തീരത്ത് ശക്തമായ ഭൂകമ്പങ്ങൾ; സുനാമി മുന്നറിയിപ്പ്
International
• 9 hours ago
തമിഴ്നാട്ടില്‍ ഓടിക്കൊണ്ടിരുന്ന കാറിന്റെ ടയര്‍ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ 4 പേര്‍ക്ക് ദാരുണാന്ത്യം
Kerala
• 9 hours ago
'എല്ലാം മുഖ്യമന്ത്രി പറഞ്ഞ് പറയിപ്പിക്കുന്നത്, ഇത്തരം സംസാരങ്ങളില്‍ നിന്ന് സമുദായ നേതാക്കള്‍ പിന്മാറണം' വെള്ളാപ്പള്ളിയുടെ വിദ്വേഷ പരാമര്‍ശത്തില്‍ പ്രതിപക്ഷനേതാവ്
Kerala
• 9 hours ago
ആ മനോഹര നിമിഷത്തിന് ഒരു ദശാബ്ദം: സഞ്ജു സാംസണ്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയിട്ട് പത്തു വര്‍ഷം; കുറിപ്പുമായി താരം
Cricket
• 8 hours ago.png?w=200&q=75)
വെള്ളാപ്പള്ളി പച്ചക്ക് വർഗീയത പറയുന്നതിൽ സർക്കാരും കൂട്ടുനിൽക്കുന്നു; നികുതി ഇല്ലാത്തതിനാൽ ആർക്കും എന്തും പറയാമെന്ന അവസ്ഥയാണ്: സർക്കാരിന്റെ മറുപടി ആവശ്യപ്പെട്ട് പി.കെ. കുഞ്ഞാലിക്കുട്ടി
Kerala
• 8 hours ago
റെസിഡന്‍സി, ലേബര്‍ നിയമ ലംഘനം; സഊദിയില്‍ ഒരാഴ്ചക്കിടെ അറസ്റ്റിലായത് 23,000ലധികം പേര്‍
Saudi-arabia
• 8 hours ago