HOME
DETAILS

എൽജിഎസ് റാങ്ക് ലിസ്റ്റിന്റെ കാലാവധി തീരാൻ 25 ദിവസം മാത്രം; നിയമനങ്ങളില്ല; ആശങ്കയൊഴിയാതെ ഉദ്യോ​ഗാർത്ഥികൾ

  
June 24 2025 | 02:06 AM

Last Grade Servant Rank List Nears Expiration Candidates Await Appointments

കൊച്ചി: ലാസ്റ്റ് ഗ്രേഡ് സർവൻ്റെ് റാങ്ക് ലിസ്റ്റ് കാലാവധി തീരാൻ 25 നാളുകള്‍ മാത്രമിരിക്കെ  കോടതികളിലടക്കം നിയമനങ്ങൾ നടക്കാത്തതിനാൽ  ഉദ്യോഗാർഥികൾ ആശങ്കയിൽ. 

ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റിൽ 40 ശതമാനം ഒഴിവുകളും നികത്തപ്പെടുന്നത് കോടതികളിലെ ഒഴിവുകൾ വഴിയാണ്. നിലവിൽ സിവിൽ കോടതികളിൽ നിന്നും പ്രോസസ് സർവർ തസ്തികയിലെ പ്രമോഷൻ ഹൈക്കോടതി തടഞ്ഞിരിക്കുകയാണ്. ഇത് ലാസ്റ്റ് ഗ്രേഡ് നിയമനത്തെ ബാധിക്കുന്നതായി ലാസ്റ്റ് ഗ്രേഡ് റാങ്ക് ഹോള്‍ഡേഴ്‌സ് ഉദ്യാഗാര്‍ഥികള്‍ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 

കോടതി ഉത്തരവുള്ളതിനാൽ  പ്രോസസ് സര്‍വര്‍ തസ്തിക ഒഴിവുകള്‍ നികത്തുന്നത് താൽക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. ഇതേത്തുടർന്ന് പ്രമോഷനിലൂടെ ഉണ്ടാകേണ്ട ലാസ്റ്റ് ഗ്രേഡ് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുമില്ല. 

2022 ജൂലൈ 18 ന് നിലവിൽ വന്ന റാങ്ക് ലിസ്റ്റ് കാലാവധി വരുന്ന ജൂലൈ 17 ന്  അവസാനിക്കും. അതിന് മുൻപായി വിവിധ വകുപ്പുകളിലെ  ഒഴിവുകൾ റിപ്പോര്‍ട്ട് ചെയ്ത് നിയമനത്തിന് ആവശ്യമായ  നടപടികള്‍ സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം. 

ലാസ്റ്റ് ഗ്രേഡ് റാങ്ക് ഹോള്‍ഡേഴ്‌സ് ഉദ്യോഗാര്‍ഥികളുടെ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഡി ജയപ്രകാശ്, വി.എന്‍ അമ്പിളി, എ.എസ് കൃഷ്ണജ, പി.എ പ്രമോദ്, സി.വി പ്രിയ വാർത്താസമ്മേളനത്തില്‍ പങ്കെടുത്തു.

With only 25 days left until the expiration of the Last Grade Servant rank list, candidates are growing anxious due to the slow pace of appointments. Despite the list's impending deadline, numerous positions remain unfilled, and ongoing court cases are further complicating the appointment process. Candidates are eagerly awaiting updates on the appointment schedule to secure their positions ¹.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഉറക്കം നഷ്ടപ്പെട്ട കുട്ടികള്‍, ഉച്ചത്തിലുള്ള ശബ്ദങ്ങള്‍': ഇറാന്‍ ആക്രമണം ഖത്തറിലെ പ്രിയപ്പെട്ടവരെ ഭയപ്പെടുത്തിയെന്ന് യുഎഇ പ്രവാസികള്‍

uae
  •  2 days ago
No Image

'ആര്‍ക്കുമുന്നിലും തലകുനിക്കാത്ത രാജ്യം, ആത്മാഭിമാനവും ധൈര്യവും എന്തെന്ന് ഇന്ത്യ ഇറാനെ കണ്ട് പഠിക്കണം' സഞ്ജയ് റാവത്ത്

National
  •  2 days ago
No Image

ഖത്തറിലെ യുഎസ് താവളത്തിന് നേരെ ഇറാൻ മിസൈൽ ആക്രമണം: ഇന്നലെ ഇന്ത്യൻ പ്രവാസികൾ നേരിട്ടത് ഭീതിയുടെ രാത്രി

International
  •  2 days ago
No Image

സഊദിയിൽ സന്ദർശക വിസ പുതുക്കാൻ പോയ മലയാളി കുടുംബം അപകടത്തിൽപെട്ടു: മകൾ മരിച്ചു

Saudi-arabia
  •  2 days ago
No Image

തെഹ്‌റാന് മേല്‍ ശക്തമായ ആക്രമണത്തിന് ഉത്തരവിട്ട് ഇസ്‌റാഈല്‍ പ്രതിരോധമന്ത്രി; വെടിനിര്‍ത്തല്‍ ലംഘിച്ചിട്ടില്ലെന്ന് ഇറാന്‍

International
  •  2 days ago
No Image

കള്ളപ്പണം വെളുപ്പിക്കല്‍ നിയമം ലംഘിച്ചു; എക്‌സ്‌ചേഞ്ച് ഹൗസിന് 2 മില്യണ്‍ ദിര്‍ഹം പിഴ ചുമത്തി യുഎഇ സെന്‍ട്രല്‍ ബാങ്ക്

uae
  •  2 days ago
No Image

ഇറാന്‍ ആക്രമണത്തിനു പിന്നാലെ ഐക്യരാഷ്ട്ര സഭയ്ക്ക് കത്തയച്ച് ഖത്തര്‍

qatar
  •  2 days ago
No Image

ഇറാന്റെ ഖത്തര്‍ ആക്രമണത്തിനു പിന്നാലെ ജീവനക്കാര്‍ക്ക് 'വര്‍ക്ക് ഫ്രം ഹോം' ഓപ്ഷനുമായി യുഎഇയിലെ കമ്പനികള്‍

uae
  •  2 days ago
No Image

കാൻസർ ബാധിതയായ 60 വയസ്സുകാരിയെ മാലിന്യ കൂമ്പാരത്തിൽ ഉപേക്ഷിച്ച് പേരക്കുട്ടി

National
  •  2 days ago
No Image

ഇറാൻ-ഇസ്റാഈൽ വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നതിനു പിന്നാലെ ദുബൈയിലെ സ്വർണ വിലയിൽ ഇടിവ്; വാങ്ങാൻ അനുയോജ്യ സമയമെന്ന് വിദഗ്ധർ

uae
  •  2 days ago