HOME
DETAILS

വി.എസിന്റെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതി; മുഖ്യമന്ത്രി സന്ദര്‍ശിച്ചു

  
Web Desk
June 24 2025 | 07:06 AM

Former Kerala CM VS Achuthanandan Shows Slight Improvement Remains in ICU

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. മെഡിക്കല്‍ ബോര്‍ഡ് പുറത്തിറക്കിയ ബുള്ളറ്റിനിലാണ് ഇക്കാര്യം അറിയിച്ചത്. നിലവില്‍ ഐസിയുവില്‍ തുടരുകയാണ് വി.എസ്. വെന്റിലേറ്ററിന്റെ സഹായത്തോട് കൂടിയാണ് വി.എസ് ഇപ്പോള്‍ കഴിയുന്നത്. 

മുഖ്യമന്ത്രി പിണറായി വിജയന്‍ വി.എസിനെ തിരുവനന്തപുരം എസ് യു ടി ആശുപത്രിയില്‍ സന്ദര്‍ശിച്ചു. 
കുടുംബാംഗങ്ങളുമായും ഡോക്ടര്‍മാരുമായും സംസാരിച്ച അദ്ദേഹം വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. വിഎസിന്റെ ആരോഗ്യാവസ്ഥയെക്കുറിച്ച് മുഖ്യമന്ത്രി പ്രതികരിച്ചില്ല.

ഹൃദയാഘാതത്തെ തുടര്‍ന്നും ശ്വാസതടസത്തെ തുടര്‍ന്നുമാണ് തിങ്കളാഴ്ച രാവിലെ വി.എസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പട്ടം എസ്.യു.ടി ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയില്‍ കഴിയുന്നത്. 

 

Former Kerala Chief Minister V.S. Achuthanandan remains in the ICU at SUT Hospital, Thiruvananthapuram, with slight improvement in health, according to a medical bulletin. He is currently on ventilator support following a heart attack and breathing issues.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജൂൺ 30 വരെ യുഎഇയിലേക്കും തിരിച്ചുമുള്ള വിമാന സർവിസുകൾ റദ്ദാക്കി വിസ് എയർ അബൂദബി

uae
  •  13 hours ago
No Image

യുദ്ധത്തിന്റെ കൊടും ഭീകരത: ജീവൻ നിലനിർത്താൻ സഹ സൈനികനെ കൊന്ന് മൃതദേഹം ഭക്ഷിച്ച റഷ്യൻ സൈനികനെ മരിച്ച നിലയിൽ കണ്ടെത്തി

International
  •  13 hours ago
No Image

വിപണിയിലും പ്രതീക്ഷ നല്‍കി വെടിനിര്‍ത്തല്‍; സ്വര്‍ണവിലയില്‍ വന്‍ ഇടിവ്

Business
  •  13 hours ago
No Image

സർക്കാർ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് തിരിച്ചടി; ജോലിക്കാരെ നിയമിക്കുമ്പോൾ പ്രധാന തസ്തികകളിൽ സ്വദേശികൾക്ക് മുൻ​ഗണന നൽകണമെന്ന് ഷാർജ ഭരണാധികാരി

uae
  •  14 hours ago
No Image

ലണ്ടൻ-മുംബൈ എയർ ഇന്ത്യ വിമാനത്തിൽ യാത്രക്കാർക്കും ക്രൂവിനും ദേഹാസ്വാസ്ഥ്യം: ഭക്ഷ്യ വിഷബാധയെന്ന് സംശയം

National
  •  14 hours ago
No Image

ഇസ്റാഈലിനെതിരെ പ്രതിഷേധം തുടരും: ഫലസ്തീൻ അനുകൂല പ്രകടനങ്ങളിൽ പങ്കെടുത്തതിന് മൂന്ന് മാസത്തോളം ട്രംപ് ഭരണകൂടം തടവിലാക്കിയ മഹ്മൂദ് ഖലീലിന് ‍‍ജയിൽ മോചനം 

International
  •  14 hours ago
No Image

നിര്‍ബന്ധിത മതപരിവര്‍ത്തനം ചെറുത്തതിന് ക്രിസ്ത്യാനികള്‍ക്ക് നേരെ ബജ്‌റംഗ്ദള്‍ ആക്രമണം 

National
  •  15 hours ago
No Image

യുകെ-സഊദി വൺ-സ്റ്റോപ്പ് സെക്യൂരിറ്റി: സഊദി വിമാനത്താവളങ്ങൾ വഴി യാത്ര ചെയ്യുന്ന യുകെ യാത്രക്കാർക്ക് ഇനി സുരക്ഷാ പരിശോധനകൾ ആവശ്യമില്ല

Saudi-arabia
  •  15 hours ago
No Image

യുദ്ധത്തിന് താല്‍ക്കാലിക വിരാമം?; ഇറാന്‍- ഇസ്‌റാഈല്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്നെന്ന് അല്‍ജസീറ റിപ്പോര്‍ട്ട്

International
  •  15 hours ago
No Image

ദുബൈ: സംശയാസ്പദമായ എന്തെങ്കിലും പ്രവർത്തനങ്ങൾ ശ്രദ്ധയിൽപെട്ടാൽ റിപ്പോർട്ട് ചെയ്യണമെന്ന് അൽ അമീൻ സർവിസ്

uae
  •  16 hours ago