
മഴക്കാലത്ത് പഴം കഴിച്ചാല്‍ പനിവരുമെന്ന് പറയുന്നതില്‍ യാഥാര്‍ഥ്യമുണ്ടോ..?

വാഴപ്പഴം നമ്മള്‍ നിത്യേന കഴിക്കുന്ന ഒരു പഴമാണ്. എല്ലാവരുടെയും വീട്ടില്‍ വാഴപ്പഴം ഉണ്ടാവാറുമുണ്ട്. കാരണം ഇതിന് വിലക്കുറവുള്ളതു തന്നെ. മാത്രമല്ല ഏതു സീസണിലും ലഭിക്കുകയും ചെയ്യും. സാധാരണക്കാരന്‍ ഒരു ദിവസം തിരഞ്ഞെടുക്കുന്ന പഴങ്ങളില്‍ ഒന്നാണ് വാഴപ്പഴം. നേന്ത്രപ്പഴം, റോബസ്റ്റ, മൈസൂര്‍പഴം, ഞാലിപ്പൂവന്‍ തുടങ്ങി പല പേരിലും പഴങ്ങളുണ്ട്.
ഇതിന്റെയൊക്കെ ഗുണത്തിലും വ്യത്യാസമുണ്ട്. ഇതില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന പഴമാണ് ഏത്തപ്പഴം അഥവാ നേന്ത്രപ്പഴം. ഇതില്‍ മൂന്നു തരത്തിലാണ് കാര്‍ബോഹൈഡ്രേറ്റുകളുള്ളത്. ഗ്ലൂക്കോസ്, ഫ്രക്‌റ്റോസ്, സുക്രോസ് എന്നിവയാണിത്. ബി കോംപ്ലക്‌സ് വിറ്റാമിനുകള്‍ നിറഞ്ഞതും ഇരുമ്പ് സത്തും നാരും പൊട്ടാസ്യവും ഇതില്‍ കൂടുതലായുണ്ട്. അതുകൊണ്ട് തന്നെ നല്ല ഊര്‍ജം നല്‍കുന്ന പഴവുമാണ് ഏത്തപ്പഴം.
പഴങ്ങള്‍ എപ്പോള്‍ എങ്ങനെയാണ് കഴിക്കേണ്ടത്?
ഭക്ഷണം കഴിച്ചു കഴിഞ്ഞാല്‍ ആമാശയത്തില്‍ കുറച്ചു കൂടി സ്ഥലമുണ്ടെന്നു കരുതി ഒന്നോ രണ്ടോ പഴങ്ങള്‍ കൂടി കഴിക്കുന്നവരാണ് നമ്മള്‍. എന്നാല്‍ പഴങ്ങള്‍ കഴിക്കേണ്ടത് ആഹാരത്തിനു ശേഷമല്ല, ആഹാരത്തിനു മുമ്പാണ് നിങ്ങള്‍ പഴങ്ങള്‍ കഴിക്കേണ്ടത്. വെറും വയറ്റില്‍ ഇങ്ങനെ കഴിക്കുന്ന പഴങ്ങള്‍ ശരീരത്തിലെ വിഷാംശങ്ങളെ നശിപ്പിക്കുകയും കൂടുതല്‍ ഊര്‍ജം പ്രദാനം ചെയ്യുകയും ചെയ്യുന്നു.
വാഴപ്പഴം ഒരു ഇന്‍സ്റ്റന്റ് എനര്‍ജി ബൂസ്റ്റര്‍ കൂടിയാണ്. ദഹനം മെച്ചപ്പെടുത്താനും രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാനുമൊക്കെ മികച്ചതുമാണ്. എന്നാല്‍ പഴം കഴിക്കുന്നത് കൊണ്ട് ജലദോഷം, പനി ലക്ഷണങ്ങള്‍ വഷളാക്കുമെന്ന് ചിലരെങ്കിലും വിശ്വസിക്കുന്നു.
വാഴപ്പഴം ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്നുണ്ടെങ്കിലും പനിയും ജലദോഷവും ഉള്ള സമയത്ത് വാഴപ്പഴം കഴിച്ചാല്‍ കഫം കൂടാന്‍ കാരണമാകുന്നു എന്നു പറയപ്പെടുന്നു. എന്നു വച്ച് വാഴപ്പഴത്തെ രോഗകാരണമാക്കുന്ന രീതി ശരിയല്ലെന്നും
ആരോഗ്യ വിദഗ്ധര്‍ പറയുന്നുണ്ട്.
വൈറസ് മൂലമാണ് പനിയും ജലദോഷവും നമുക്ക് ഉണ്ടാകുന്നത്. നിങ്ങള്‍ക്ക് ജലദോഷം ഉള്ളപ്പോഴാണ് പഴം കഴിക്കുന്നതെങ്കില്‍ കഫം കൂടാന്‍ കാരണമായേക്കാം. എന്നാല്‍ രോഗകാരി പഴമല്ല.
എന്നാല്‍ നിങ്ങള്‍ക്ക് ജലദോഷമുള്ളപ്പോള്‍ വെളുത്തുള്ളി, മഞ്ഞള്‍, ബദാം, നെല്ലിക്ക, നാരങ്ങ, മധുരക്കിഴങ്ങ് എന്നിവ കഴിക്കുന്നത് നല്ലതാണ്. ഇവ ശരീരത്തെ ചൂടാക്കി നിര്‍ത്താന്‍ സഹായിക്കുന്നതുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഇറാന്‍-ഇസ്‌റാഈല്‍ വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നതിനു ശേഷവും വിമാനങ്ങള്‍ റദ്ദാക്കുന്നത് തുടരുന്നു
uae
• 20 hours ago
സംസ്ഥാനത്ത് ശക്തമായ മഴ തുടരും: വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലർട്ടുകൾ
Kerala
• 20 hours ago
അടിയന്തരാവസ്ഥയെ കുറിച്ച് കുട്ടികളെ പഠിപ്പിക്കണമെന്ന് ഗവര്‍ണര്‍; ഗുജറാത്ത് കലാപവും, ഗാന്ധി വധവും, ആര്‍എസ്എസ് നിരോധനവും കൂടി ഉള്‍പ്പെടുത്തണമെന്ന് ശിവന്‍ കുട്ടിയുടെ മറുപടി
Kerala
• 20 hours ago
ഫ്‌ളാഷ് സൈല്‍ ഓഫറുമായി സലാം എയര്‍; ഒമാനിലെ പ്രവാസി മലയാളികള്‍ക്ക് വമ്പന്‍ നേട്ടം
oman
• 20 hours ago
സി.പി.ഐയെ ക്ഷണിച്ച് അടൂര്‍ പ്രകാശ്; സി.പി.എമ്മിനൊപ്പം ഉറച്ചു നില്‍ക്കുമെന്ന് ബിനോയ് വിശ്വം, മോദി സ്തുതി നടത്തുന്നവര്‍ ബി.ജെ.പിയിലേക്ക് പോകാതെ നോക്കുകയാണ് കോണ്‍ഗ്രസ് ചെയ്യേണ്ടതെന്നും ഒളിയമ്പ്
Kerala
• 20 hours ago
ചൈനയിൽ വവ്വാലുകളിൽ 20 പുതിയ വൈറസുകൾ കണ്ടെത്തി; മനുഷ്യർക്ക് ഭീഷണിയോ?
International
• 21 hours ago
പസഫിക് സമുദ്രത്തിൽ ചരക്ക് കപ്പൽ തീപിടിച്ച് മുങ്ങി: 3,000 വാഹനങ്ങൾ കടലിൽ
International
• 21 hours ago
ചരിത്രം കുറിച്ച് ശുഭാംശു; ആക്‌സിയം 4 വിക്ഷേപിച്ചു
National
• 21 hours ago
ലോകത്തിലെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് ഏഷ്യ ഇരട്ടി വേഗത്തിൽ ചൂടാകുന്നു: WMO റിപ്പോർട്ട്
National
• 21 hours ago
അനധികൃത ഇസ്‌റാഈലി സെറ്റില്‍മെന്റുകളുമായി ബന്ധമുള്ള കമ്പനികള്‍ക്കൊപ്പം പ്രവര്‍ത്തിക്കില്ലെന്ന് പ്രഖ്യാപിച്ച് ഷിപ്പിങ് ഭീമന്‍ മേഴ്‌സ്‌ക്
International
• a day ago
ചൂരല്‍മലയില്‍ വീണ്ടും മണ്ണിടിച്ചില്‍?; ശക്തമായ മഴ, കുത്തൊഴുക്ക്, മുണ്ടക്കൈ-അട്ടമല റോഡ് പൂര്‍ണമായും വെള്ളത്തില്‍
Kerala
• a day ago
ആക്സിയം-4 ദൗത്യം: ഇന്ത്യൻ ബഹിരാകാശ യാത്രികൻ ശുഭാംശു ശുക്ലയും സംഘവും ഇന്ന് ബഹിരാകാശത്തേക്ക്; വിക്ഷേപണത്തിന് കാലാവസ്ഥ 90% അനുകൂലം
International
• a day ago
ജയ്ശ്രീറാം വിളിക്കാന്‍ വിളിക്കാന്‍ വിസമ്മതിച്ചു; മുസ്‌ലിം യുവാവിനെ തല്ലിച്ചതച്ച് എട്ടംഗസംഘം, മര്‍ദ്ദനത്തില്‍ കേള്‍വി ശക്തി നഷ്ടപ്പെട്ടെന്നും ആന്തരിക ക്ഷതമേറ്റെന്നും റിപ്പോര്‍ട്ട്
National
• a day ago
ആശുപത്രികളിൽ ചികിത്സാ നിരക്ക് മലയാളത്തിലും ഇംഗ്ലീഷിലും പ്രദർശിപ്പിക്കണം: കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് നിയമത്തിന് ഹൈക്കോടതിയുടെ അംഗീകാരം
Kerala
• a day ago
ഗവർണറുടെ ബിരുദദാന ചടങ്ങിൽ മാധ്യമങ്ങൾക്ക് വിലക്ക്: സ്ഥലപരിമിതി കാരണമാണ് നിയന്ത്രണമെന്ന് കാർഷിക സർവകലാശാല
Kerala
• a day ago
ലക്ഷദ്വീപിലെ സ്കൂളുകൾ അടച്ചുപൂട്ടി അഡ്മിനിസ്ട്രേറ്ററുടെ ഏകപക്ഷീയ നടപടി: പ്രതിഷേധവുമായി രക്ഷിതാക്കൾ രംഗത്ത്
National
• a day ago
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: സ്വരാജിന്റെ തോൽവിക്ക് കാരണം ഭരണവിരുദ്ധ വികാരമോ? സി.പി.എം സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചർച്ച ചെയ്യും
Kerala
• a day ago
മുമ്പ് ഗസ്സയില്‍, ഇപ്പോള്‍ ഇറാനിലും പരാജയം; ഒരുലക്ഷ്യവും നേടിയെടുക്കാനാകാതെ ഇസ്‌റാഈല്‍
International
• a day ago
ട്രംപിന്റെ അവകാശവാദങ്ങള്‍ പൊളിഞ്ഞു, ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ നശിപ്പിക്കാന്‍ യു.എസിന് കഴിഞ്ഞിട്ടില്ലെന്ന് പെന്റഗണ്‍ റിപ്പോര്‍ട്ട്
International
• a day ago
എയര്‍ ഇന്ത്യ വിമാനാപകടം: ആദ്യ സഹായമെത്തിച്ച് ഡോ. ഷംഷീര്‍ വയലില്‍; വിതരണംചെയ്തത് 6 കോടി
uae
• a day ago
യു.ഡി.എഫ് മുന്നണിയിൽ പി.വി. അൻവറിന് ‘നോ എൻട്രി’: വാതിൽ അടച്ചത് കൂട്ടായ ചർച്ചകൾക്ക് ശേഷം; വി.ഡി. സതീശൻ
Kerala
• a day ago