
മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരേ കർണാടകയിൽ വീണ്ടും കേസ്; ജയിൽവാസം നീട്ടാനുള്ള ശ്രമമെന്ന് ഭാര്യ ഷൈന

കോഴിക്കോട്: മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരേ വീണ്ടും കേസ്. കർണാടക പൊലിസാണ് 2012ൽ നടന്ന സംഭവത്തെ അടിസ്ഥാനമാക്കി കേസെടുത്തതെന്ന് ഭാര്യ ഷൈന വ്യക്തമാക്കി. ജയിൽവാസം അനിശ്ചിതമായി നീട്ടാനുള്ള ശ്രമമാണിതെന്നും ഗൂഢാലോചനയല്ലാതെ മറ്റൊന്നുമല്ലെന്നും ഷൈന ഫേസ്ബുക്കിൽ കുറിച്ചു.
നിലനിൽക്കുന്ന എല്ലാ കേസുകളിലും ശിക്ഷ അനുഭവിക്കുകയും പിഴത്തുക അടയ്ക്കുകയും ചെയ്തിരുന്നു. മോചനം ഏറെ കുറെ ഉറപ്പായതോടെയാണ് കർണാടകയിൽ മറ്റൊരുകേസിൽ കൂടി ഉൾപ്പെടുത്തിയതെന്നും ഷൈന പറയുന്നു.
കഴിഞ്ഞ ഒരു മാസത്തിലേറെയായി രൂപേഷിന്റെ ജാമ്യബോണ്ട് ഒപ്പിടുവിക്കാനുള്ള ശ്രമത്തിലായിരുന്നു. അതിനിടെയാണ് പുതിയ കേസ് വരുന്നത്. 2015 മെയ് നാലിന് അറസ്റ്റിലായത് മുതൽ നാളിതുവരെ ജയിലിൽ കഴിയുകയാണ് രൂപേഷ്. പത്ത് വർഷത്തെ ജയിലിൽ വാസത്തിൽ എട്ട് വർഷത്തിലധികവും വിചാരണ തടവുകാരനായി കഴിയുകയായിരുന്നു. മകളുടെ വിവാഹം, അച്ഛന്റെ മരണം പോലുള്ള ചില അടിയന്തര സാഹചര്യങ്ങളിൽ ലഭിച്ച ഏതാനും മണിക്കൂർ സമയത്തെ പൊലിസ് അകമ്പടിയോടു കൂടിയുള്ള സന്ദർശനമല്ലാതെ പരോളിലോ ജാമ്യത്തിലോ രൂപേഷിന് പുറത്തിറങ്ങാൻ സാധിച്ചിട്ടില്ലെന്നാണ് പറയുന്നത്.
Another case has been registered in Karnataka against Maoist leader Roopesh. His wife, Shyna, claims it's a deliberate move to extend his imprisonment.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഭാരതാംബ വിവാദം; മുഖ്യമന്ത്രിയുടെ കത്തിന് മറുപടി നല്‍കി ഗവര്‍ണര്‍
Kerala
• 2 days ago
ലഹരിക്കെതിരെ ഒരുമിച്ച്: മൂന്ന് ദിവസത്തെ ബോധവൽക്കരണ പരിപാടിക്ക് തുടക്കമിട്ട് ദുബൈ പൊലിസ്
uae
• 2 days ago
ഫേസ്ബുക്ക് ലൈവിൽ ആത്മഹത്യ; സോളനിൽ 20-കാരി തൂങ്ങിമരിച്ചു, ഒരു മണിക്കൂർ ലൈവ് തുടർന്നു; പൊലീസ് അന്വേഷണം ആരംഭിച്ചു
National
• 2 days ago
ഹിജ്റ പുതുവർഷം: ദുബൈയിൽ വാഹനങ്ങൾക്ക് സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ച് പാർക്കിൻ
uae
• 2 days ago
കോഴിക്കോട് വെർച്വൽ അറസ്റ്റ് തട്ടിപ്പ്; 18 ലക്ഷം രൂപ തട്ടിയ കേസിൽ രണ്ട് പേർ പിടിയിൽ
Kerala
• 2 days ago
ഇന്ത്യയെ വീഴ്ത്താൻ രാജസ്ഥാൻ സൂപ്പർതാരത്തെ കളത്തിലിറക്കി ഇംഗ്ലണ്ട്; രണ്ടാം ടെസ്റ്റ് തീപാറും!
Cricket
• 2 days ago
കനത്ത മഴ; ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (27-6-2025) അവധി
Kerala
• 2 days ago
സമസ്ത സ്ഥാപക ദിന പരിപാടികൾ പ്രൗഢമായി
organization
• 2 days ago
വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് ഹെൽത്ത് കാർഡ്; കർശന പരിശോധനയ്ക്ക് മന്ത്രിയുടെ നിർദേശം, ഡോക്ടർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും
Kerala
• 2 days ago
ജബൽ അലി മെട്രോ സ്റ്റേഷൻ ഇനി നാഷണൽ പെയിന്റ്സ് മെട്രോ സ്റ്റേഷൻ; പേര് മാറ്റം പത്ത് വർഷത്തേക്ക്
uae
• 2 days ago
2024 ടി-20 ലോകകപ്പ് ഫൈനലിൽ ഇന്ത്യയുടെ കളി മാറ്റിമറിച്ചത് അവനാണ്: രോഹിത്
Cricket
• 2 days ago
അബൂദബിയിലാണോ? ട്രാഫിക് പിഴകൾ നേരത്തെ അടച്ചോളൂ, 35ശതമാനം വരെ ഡിസ്കൗണ്ട് നേടാം
uae
• 2 days ago
ചരിത്ര നേട്ടം: ശുഭാംശു ശുക്ല അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ ഇന്ത്യക്കാരനായി; ആക്സിയം 4 സംഘം ഐഎസ്എസിൽ പ്രവേശിച്ചു
Kerala
• 2 days ago
'മികച്ച മന്ത്രിയും സുഹൃത്തും'; വിവാദങ്ങള്‍ക്കിടെ കൃഷി മന്ത്രിയെ പുകഴ്ത്തി ഗവര്‍ണര്‍
Kerala
• 2 days ago
നിലയിൽ പുരോഗതിയില്ല; വി.എസ് അച്യുതാനന്ദൻ്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു
Kerala
• 2 days ago
പൊലിസ് മേധാവി സ്ഥാനത്തേക്കുള്ള മൂന്ന് പേരുടെ ചുരുക്കപ്പട്ടിക തയ്യാറായി; എം.ആർ അജിത് കുമാർ പട്ടികയിൽ ഇല്ല
Kerala
• 2 days ago
സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം; മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്, ആറിടത്ത് ഓറഞ്ച്
Weather
• 2 days ago
'അയാൾ 100 ശതമാനം കമ്മ്യൂണിസ്റ്റ് ഭ്രാന്തൻ'; ഇന്ത്യൻ വംശജനായ ന്യൂയോർക്ക് മേയർ സ്ഥാനാർഥിയെ അധിക്ഷേപിച്ച് ട്രംപ്
International
• 2 days ago
കനത്ത മഴ; എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (27-6-2025) അവധി
Kerala
• 2 days ago
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു; സംസ്ഥാനത്ത് ശനിയാഴ്ച വരെ അതിശക്തമായ മഴക്ക് സാധ്യത; ഇന്ന് മൂന്ന് ജില്ലകളിൽ റെഡ് അലർട്
Kerala
• 2 days ago
സഞ്ജുവും ചെന്നൈയെ വിറപ്പിച്ചവനും കേരളത്തിന്റെ 'ഐപിഎല്ലിൽ' കളിക്കും; ഒരുങ്ങുന്നത് വമ്പൻ പോരാട്ടങ്ങൾ
Cricket
• 2 days ago