
പ്രവാസികള്‍ക്ക് കനത്ത തിരിച്ചടി; സ്വദേശിവല്‍ക്കരണത്തിന്റെ അര്‍ധ വാര്‍ഷിക ലക്ഷ്യം കൈവരിക്കാനുള്ള സമയപരിധി അവസാനിക്കാന്‍ 4 ദിവസം

ദുബൈ: യുഎഇയുടെ നാഫിസ് സ്വദേശിവല്‍ക്കരണ പദ്ധതിയുടെ 1% അര്‍ധ വാര്‍ഷിക ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ 4 ദിവസം മാത്രം ബാക്കി. ജൂണ്‍ 30ന് സമയപരിധി അവസാനിക്കുന്നതോടെ, സ്വദേശിയെ നിയമിക്കാത്ത കമ്പനികള്‍ക്കെതിരെ മാനവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയം കര്‍ശന നടപടി സ്വീകരിക്കും. ജൂലൈ 1 മുതല്‍ പരിശോധനകള്‍ ശക്തമാക്കുമെന്നും മന്ത്രാലയം അറിയിച്ചു. പരിശോധനകള്‍ ശക്തമാക്കുന്നതോടെ നിലവില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്ന പ്രവാസികളില്‍ പലര്‍ക്കും ജോലി നഷ്ടപ്പെടാനുള്ള സാധ്യതയുണ്ട്.
നിയമലംഘനത്തിന് ആദ്യ തവണ 1 ലക്ഷം ദിര്‍ഹവും രണ്ടാം തവണ 3 ലക്ഷം ദിര്‍ഹവും മൂന്നാം തവണ 5 ലക്ഷം ദിര്‍ഹവും പിഴ ചുമത്തും. 2022 മുതല്‍ 2025 ഏപ്രില്‍ വരെ 2,200 കമ്പനികള്‍ക്കെതിരെ നടപടി സ്വീകരിച്ചതായി മന്ത്രാലയം വ്യക്തമാക്കി. 50ലധികം ജീവനക്കാരുള്ള കമ്പനികള്‍ വര്‍ഷത്തില്‍ 2% സ്വദേശിവല്‍ക്കരണം നടപ്പാക്കണം. ഇതിന്റെ 1% ജൂണ്‍, ഡിസംബര്‍ മാസങ്ങളില്‍ പൂര്‍ത്തിയാക്കണം.
2026ഓടെ 10% സ്വദേശിവല്‍ക്കരണം എന്ന നാഫിസ് ലക്ഷ്യത്തിന്റെ ഭാഗമായി ഈ വര്‍ഷം ഡിസംബറോടെ 8% സ്വദേശിവല്‍ക്കരണം പൂര്‍ത്തിയാക്കണം. ഏപ്രില്‍ വരെയുള്ള കണക്കുകള്‍ പ്രകാരം, 28,000 സ്വകാര്യ കമ്പനികളിലായി 1.41 ലക്ഷം സ്വദേശികള്‍ ജോലി ചെയ്യുന്നു.
ലക്ഷ്യം കൈവരിക്കുന്ന കമ്പനികള്‍ക്ക് സര്‍ക്കാര്‍ സേവന ഫീസില്‍ 80% ഇളവും ടെന്‍ഡറുകളില്‍ മുന്‍ഗണനയും ലഭിക്കും. നിയമലംഘനം 600 590000 എന്ന നമ്പറിലോ MOHRE ആപ്പ് വഴിയോ റിപ്പോര്‍ട്ട് ചെയ്യാമെന്ന് മന്ത്രാലയം അറിയിച്ചു.
With just four days left to meet the semi-annual Saudization target, expatriates face uncertainty and job pressure. The intensified push for workforce nationalization signals a major challenge for foreign workers across key sectors.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ചരിത്ര നിമിഷം! ശുഭാംശു ശുക്ല അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍, ഡോക്കിങ് പൂർത്തിയായി
Science
• 2 hours ago
നിലയിൽ പുരോഗതിയില്ല; വി.എസ് അച്യുതാനന്ദൻ്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു
Kerala
• 3 hours ago
പൊലിസ് മേധാവി സ്ഥാനത്തേക്കുള്ള മൂന്ന് പേരുടെ ചുരുക്കപ്പട്ടിക തയ്യാറായി; എം.ആർ അജിത് കുമാർ പട്ടികയിൽ ഇല്ല
Kerala
• 4 hours ago
സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം; മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്, ആറിടത്ത് ഓറഞ്ച്
Weather
• 4 hours ago
'അയാൾ 100 ശതമാനം കമ്മ്യൂണിസ്റ്റ് ഭ്രാന്തൻ'; ഇന്ത്യൻ വംശജനായ ന്യൂയോർക്ക് മേയർ സ്ഥാനാർഥിയെ അധിക്ഷേപിച്ച് ട്രംപ്
International
• 5 hours ago
ഇറാന്റെ തിരിച്ചടിയില്‍ തകര്‍ന്ന് തരിപ്പണമായി ഇസ്രാഈല്‍; 20 ബില്യണ്‍ ഡോളറിന്റെ നഷ്ടം, കരകയറാന്‍ ഫണ്ട് പിരിവ്
International
• 6 hours ago
തുടർക്കഥയാകുന്ന ഭക്ഷ്യവിഷബാധ; "വിളമ്പുന്നത് അന്നമാണ്" ഓർമ്മ വേണം
Kerala
• 6 hours ago
'ഇറാന്‍ മിസൈലുകള്‍ വിക്ഷേപിക്കുമ്പോള്‍ ഇരുപതിനായിരത്തിലധികം യാത്രക്കാരുമായി 90ലധികം ഖത്തര്‍ എയര്‍വേയ്‌സ് വിമാനങ്ങള്‍ ദോഹയിലേക്ക് പറക്കുകയായിരുന്നു'; വെളിപ്പെടുത്തലുമായി അധികൃതര്‍
qatar
• 6 hours ago
യുഎഇ പ്രസിഡന്റ് ദോഹയില്‍; ഖത്തര്‍ അമീറുമായി കൂടിക്കാഴ്ച നടത്തി
qatar
• 6 hours ago
കാസര്‍കോട് യുവാവ് മാതാവിനെ തീ കൊളുത്തി കൊന്നു, മൃതദേഹം കുറ്റിക്കാട്ടില്‍ തള്ളി, ബന്ധുവായ യുവതിയേയും കൊല്ലാന്‍ ശ്രമം; പ്രതി ഒളിവില്‍
Kerala
• 7 hours ago
കുഴിയിൽ വീഴാതിരിക്കാൻ ബൈക്ക് വെട്ടിച്ചു; റോഡിൽ വീണ യുവാവിന് ദാരുണാന്ത്യം, ദേഹത്ത് കൂടി ബസ് കയറിയിറങ്ങി, അമ്മയ്ക്ക് പരുക്ക്
Kerala
• 8 hours ago
പാകിസ്ഥാന് വേണ്ടി വര്‍ഷങ്ങളോളം ചാരവൃത്തി, ഓപറേഷന് സിന്ദൂറിനിടയിലും ചാരപ്പണി ചെയ്തു; ഇന്ത്യന്‍ നാവികസേന ഉദ്യോഗസ്ഥന് വിശാല്‍ യാദവ് അറസ്റ്റില്‍
National
• 8 hours ago
സമസ്ത കേരള ജംഇയ്യതുല്‍ ഉലമ; നൂറ്റാണ്ടിന്റെ സുകൃതം
Kerala
• 8 hours ago
1925ല്‍ കുറ്റിച്ചിറയിലെ വലിയ ജമാഅത്ത് പള്ളിയില്‍ നടന്ന യോഗത്തില്‍ രൂപംകൊണ്ട പ്രസ്ഥാനം | Samastha @ 100
Kerala
• 8 hours ago
'നിലപാടില്‍ മാറ്റമില്ല'; നൂറാം വാര്‍ഷിക ദിനത്തില്‍ സമസ്ത പ്രസിഡന്റ് ജിഫ്രി തങ്ങളുടെ അഭിമുഖം | Interview with Jifri Thangal
Kerala
• 9 hours ago
രണ്ടു വയസ്സുള്ള ഇറാനിയന്‍ കുഞ്ഞിനെ എടുത്തുയര്‍ത്തി തറയിലടിച്ച് യുവാവ്; സംഭവം മോസ്കോ വിമാനത്താവളത്തില്‍, കുട്ടി കോമയില്‍/video
International
• 9 hours ago
ഇമാറാത്തികള്ക്കിടയിലെ ജനന നിരക്ക് കുറയുന്നു; ഫെഡറല്‍ ഫെര്‍ട്ടിലിറ്റി സെന്റര്‍ സ്ഥാപിക്കാന്‍ യുഎഇ
uae
• 9 hours ago
പുതിയ ഉപഭോക്താക്കളെ സ്വീകരിക്കുന്നതില്‍ നിന്നും ബാങ്കിന് ആറു മാസത്തെ വിലക്ക് ഏര്‍പ്പെടുത്തി യുഎഇ സെന്‍ട്രല്‍ ബാങ്ക്
uae
• 9 hours ago.png?w=200&q=75)
സമസ്ത നടത്തിയ വിദ്യാഭ്യാസ മുന്നേറ്റങ്ങള്‍ | Samastha @ 100
Kerala
• 8 hours ago
നിറഞ്ഞൊഴുകുന്ന നദിയിലേക്ക് യാത്രക്കാരുമായി ബസ് മറിഞ്ഞു; ഒരു മരണം, 10 പേരെ കാണാതായി
National
• 8 hours ago
താങ്ങായി എപ്പോഴും കൂടെനില്‍ക്കുന്ന സമസ്തയുടെ ജനത | Samastha @ 100
Kerala
• 8 hours ago