
ഇന്ത്യയുടെ ടീം സെലക്ഷനിൽ പാളിച്ച; ആ താരത്തെ കളിപ്പിക്കണമെന്ന് മുൻ ഇംഗ്ലണ്ട് താരങ്ങൾ

ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിൽ ഇന്ത്യയുടെ തോൽവിക്ക് പ്രധാന കാരണം ടീം സെലക്ഷനിലെ പിഴവുകളാണെന്ന് മുൻ ഇംഗ്ലണ്ട് താരം സ്റ്റുവർട്ട് ബ്രോഡ്. ഷാർദുൽ താക്കൂറിന് പകരം സ്പിന്നർ കുൽദീപ് യാദവിനെ ഉൾപ്പെടുത്തിയിരുന്നെങ്കിൽ മത്സരത്തിന്റെ അവസാന രണ്ട് ദിവസങ്ങളിൽ കുൽദീപിന് നിർണായക പങ്ക് വഹിക്കാൻ കഴിയുമായിരുന്നുവെന്ന് ബ്രോഡ് അഭിപ്രായപ്പെട്ടു. രണ്ടാം ടെസ്റ്റിൽ ജസ്പ്രീത് ബുമ്രയ്ക്ക് വിശ്രമം നൽകുകയാണെങ്കിൽ, പകരം അർഷദീപ് സിംഗിനെ കളിപ്പിക്കണമെന്നും ബ്രോഡ് നിർദേശിച്ചു.
നേരത്തെ, ടെസ്റ്റിൽ ഇന്ത്യക്കാണ് മുൻതൂക്കമെന്ന് ബ്രോഡ് വ്യക്തമാക്കിയിരുന്നു. ടെസ്റ്റിന്റെ നാലാം ദിവസം, അഞ്ചാം ദിവസത്തെ പിച്ചിൽ ഇന്ത്യക്ക് 10 വിക്കറ്റുകൾ മാത്രം എടുത്താൽ മത്സരം ജയിക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. "പുതിയ പന്തിൽ ഇന്ത്യ ഉയർത്തുന്ന വെല്ലുവിളി മറികടക്കുക എന്നത് ഇംഗ്ലണ്ടിന് നിർണായകമാണ്. അഞ്ചാം ദിവസത്തെ പിച്ചിൽ ഇന്ത്യക്കാണ് കൂടുതൽ സാധ്യത. 10 ക്യാച്ചുകൾ എടുക്കാൻ കഴിഞ്ഞാൽ ഇന്ത്യക്ക് വിജയിക്കാം," ബ്രോഡ് സ്കൈ സ്പോർട്സിനോട് പറഞ്ഞു.
അതേസമയം, രണ്ടാം ടെസ്റ്റിൽ കുൽദീപ് യാദവിനെ പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടുത്തണമെന്ന് മുൻ ഇംഗ്ലീഷ് സ്പിന്നർ മോണ്ടി പനേസറും ആവശ്യപ്പെട്ടു. ജൂലൈ 2 മുതൽ ബർമിങ്ഹാമിലെ എഡ്ജ്ബാസ്റ്റണിൽ നടക്കുന്ന രണ്ടാം ടെസ്റ്റിൽ ഇന്ത്യ രണ്ട് സ്പിന്നർമാരെ കളിപ്പിക്കണമെന്നാണ് പനേസറിന്റെ അഭിപ്രായം. "എഡ്ജ്ബാസ്റ്റണിലെ പിച്ച് പരമ്പരാഗതമായി സ്പിന്നർമാർക്ക് അനുകൂലമാണ്. ഈ സാഹചര്യത്തിൽ, രവീന്ദ്ര ജഡേജയെ ഒഴിവാക്കിയാലും കുൽദീപ് യാദവിനെ കളിപ്പിക്കുന്നത് ഇന്ത്യയുടെ എക്സ്-ഫാക്ടറാകും," പനേസർ പറഞ്ഞു. എന്നാൽ, ഇന്ത്യ ഒരു സ്പിന്നർ മാത്രമേ കളിപ്പിക്കാൻ സാധ്യതയുള്ളൂവെന്നതിനാൽ, ജഡേജയും രണ്ടാം ടെസ്റ്റിൽ കളിക്കുമെന്നാണ് താൻ കരുതുന്നതെന്നും പനേസർ കൂട്ടിച്ചേർത്തു.
Former England cricketer Stuart Broad blamed India's loss in the first Test against England on poor team selection, suggesting spinner Kuldeep Yadav should have played instead of Shardul Thakur. Broad believes Kuldeep could have been crucial in the final days. He also recommended Arshdeep Singh as a replacement if Jasprit Bumrah is rested for the second Test. Similarly, ex-England spinner Monty Panesar urged India to include Kuldeep in the second Test at Edgbaston, starting July 2, citing the pitch's spin-friendly nature. Panesar suggested playing two spinners, with Kuldeep as a potential game-changer, though he expects Ravindra Jadeja to also feature.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

മഞ്ചേരിയിലേക്ക് ഒരു കണ്ണുവേണം..! മെഡിക്കൽ കോളജ് ആശുപത്രിയിൽ 40 വർഷത്തോളം പഴക്കമുള്ള നാലുനില കെട്ടിടം വാർഡുകളിൽ കഴിയുന്നത് 368 രോഗികൾ
Kerala
• a day ago
പ്രശസ്ത ഇമാറാതി നടി റാസിഖ അൽ തരീഷ് അന്തരിച്ചു
entertainment
• a day ago
കോട്ടയം ദുരന്തം ആവർത്തിക്കുമോ? കണ്ണൂർ, കാസർകോട് ആശുപത്രികളിലെ ദുരവസ്ഥയെക്കുറിച്ച് അറിയാം
Kerala
• a day ago
കടുത്ത ചൂടിൽ ആശ്വാസം : യു.എ.ഇയിൽ ഇന്ന് മഴ, താപനിലയിൽ നേരിയ കുറവ് | UAE Weather
uae
• a day ago
മന്ത്രിയുടെ പിടിവാശി: മെഡിക്കൽ കോളജ് സർജിക്കൽ ബ്ലോക്ക് ഉദ്ഘാടനം വൈകുന്നതിനെതിരെ സി.പി.എം യുവനേതാവ്
Kerala
• a day ago
തരൂർ ഇസ്‌റാഈൽ എംബസി വിരുന്നിൽ പങ്കെടുത്തു: പാർട്ടിക്കുള്ളിൽ വിവാദ തീ
Kerala
• a day ago
വഖ്ഫ് നിയമ ഭേദഗതി: ഏകീകൃത പോർട്ടലിന്റെ നടപടികൾ വിജ്ഞാപനം ചെയ്ത് കേന്ദ്രം
National
• a day ago
ഗസ്സ വെടിനിര്‍ത്തൽ അന്തിമഘട്ടത്തിലേക്ക്; ചർച്ച ഉടനെന്നു ഹമാസ് | Gaza Ceasfire Talks
International
• a day ago
ഫിനാൻഷ്യൽ ഫ്രോഡ് റിസ്ക് ഇൻഡിക്കേറ്റർ: സൈബർ തട്ടിപ്പുകൾ തടയാൻ ബാങ്കുകൾക്ക് ആർ.ബി.ഐ മാർഗനിർദേശം
National
• a day ago
ഭിന്നശേഷി കുട്ടികളുടെ അധ്യാപനം: റിസോഴ്സ് ടീച്ചർമാരുടെ സ്ഥിരനിയമനം വൈകുന്നു
Kerala
• a day ago
ഡി.എൽ.എഡ് ഇളവിൽ വ്യക്തത വരുത്തി ഉത്തരവ് തുണയാവുക ആയിരത്തിലേറെ ഉദ്യോഗാർഥികൾക്ക്
Kerala
• a day ago
തുടർചികിത്സക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്ക് പുറപ്പെട്ടു
Kerala
• a day ago
ഡോ. ഹാരിസിന്റെ ആരോപണങ്ങൾ: വിദഗ്ധസമിതി റിപ്പോർട്ട് മന്ത്രിക്ക്, തുടർനടപടികൾ ഉടൻ
Kerala
• a day ago
വാൻ ഹായ് കപ്പലിൽ വീണ്ടും തീ; രാസവസ്തുക്കൾ അടങ്ങിയ കണ്ടെയ്നറുകളാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം
Kerala
• a day ago
ഡെലിവറി ഏജന്റാണെന്ന് പറഞ്ഞ് അപാര്ട്മെന്റിലെത്തി 22 കാരിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ ട്വിസ്റ്റ്; പ്രതി യുവതിയുടെ സുഹൃത്ത്; ഫോണിലെ സെൽഫി പരാതിക്കാരി തന്നെ എടുത്തത്
crime
• 2 days ago
ഇംഗ്ലണ്ടിനെതിരെ ആറാടി സിറാജ്; അടിച്ചുകയറിയത് ഇതിഹാസങ്ങൾ വാഴുന്ന ചരിത്ര ലിസ്റ്റിൽ
Cricket
• 2 days ago
ഇന്ത്യ-യുഎസ് വ്യാപാര കരാർ: സമയ പരിധി നിശ്ചയിച്ച് ഇന്ത്യ ഇപ്പോൾ ഒരു കരാറിലും ഏർപ്പെടുന്നില്ല; കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയൽ
International
• 2 days ago
നെല്ലിമുണ്ടയിൽ കരടി, വാളത്തൂരിൽ പുലി ആശങ്കയൊഴിയാതെ മേപ്പാടി, റിപ്പൺ മേഖല
Kerala
• 2 days ago
ഭീകരവാദം മനുഷ്യവംശത്തിന് ഭീഷണിയെന്ന് പ്രധാനമന്ത്രി; പരമോന്നത ബഹുമതി നൽകി ആദരിച്ച് ട്രിനിഡാഡ് ആൻ്റ് ടുബാഗോ
National
• 2 days ago
ഹിന്ദുത്വ വാദികൾക്ക് തിരിച്ചടി; മഥുര ഈദ് ഗാഹ് മസിജിദിനെ തകർക്കമന്ദിരം ആക്കാനുള്ള ആവശ്യം അലഹബാദ് ഹൈക്കോടതി തള്ളി
National
• 2 days ago
ഡബിൾ സെഞ്ച്വറി അടിച്ചിട്ടും തിരിച്ചടി; ഇംഗ്ലണ്ടിനെ ചരിത്രത്തിലെ വമ്പൻ നാണക്കേടിലേക്ക് തള്ളിവിട്ട് ഇന്ത്യ
Cricket
• 2 days ago