
മുഖത്ത് ഐസ് വയ്ക്കുന്നത് സുരക്ഷിതമോ..? ഉപയോഗിക്കും മുമ്പ് ഇക്കാര്യങ്ങള്‍ കൂടെ അറിഞ്ഞിരിക്കൂ

ചര്‍മ സംരക്ഷണം ആരും നിസാരമായി കാണാറില്ല. കൃത്യമായ ചര്‍മ സംരക്ഷണം ചര്‍മത്തെ വൃത്തിയുള്ളതും ആരോഗ്യത്തോടെയും ഇരിക്കാന്‍ സഹായിക്കും. എന്നാല്‍ സോഷ്യല്‍ മിഡിയയില്‍ ട്രന്‍ഡായിരിക്കുകയാണ് ഐസിങ് യുവര്‍ ഫേസ് അഥവാ മുഖത്ത് ഐസ് വയ്ക്കുന്നതും ഐസ് വാട്ടര്‍ കൊണ്ട് മുഖം കഴുകുന്നതും. മുഖക്കുരുവിനും വീര്‍ത്ത കണ്ണുകള്‍ക്കും മറ്റു ചര്‍മ പ്രശ്‌നങ്ങള്‍ക്കും ഇവ സഹായിക്കുമെന്ന് ചിലര്‍ അഭിപ്രായപ്പെട്ടിരുന്നു.
ഫേഷ്യല്‍ ഐസിങ് ഫലപ്രദമാണെന്ന് പലരും വിശ്വസിക്കുകയും ചെയ്യുന്നു. ഇത് മുഖചര്‍മത്തിന് നല്ലതാണെന്ന് ശാസ്ത്രീയമായി തെളിവൊന്നുമില്ല. എന്നാലും രാവിലെ എഴുന്നേറ്റ് ഉടനെ നല്ല തണുത്ത വെള്ളത്തില്‍ മുഖം കഴുകിയാല്‍ നല്ല ഉന്‍മേഷമുണ്ടാവും. ഐസ് പാക്കുകള്‍ വയ്ക്കുന്നത് പേശികളുടെ വിശ്രമിത്തിനു സഹായിക്കുന്നതാണെന്ന് ആരോഗ്യവിദഗ്ധരും പറയുന്നുണ്ട്.
എങ്ങനെയാണ് മുഖത്ത് ഐസ് വയ്ക്കുന്നത്
മുഖത്ത് ഐസ് വയ്‌ക്കേണ്ടത് എങ്ങനെയാണെന്ന് പലര്‍ക്കും അറിയില്ല. ഐസ്‌ക്യൂബ്‌സ് എടുത്ത് നേരിട്ടങ്ങ് മുഖത്തു വയ്ക്കുന്നവരാണ് നമ്മള്‍. ഇങ്ങനെ ഒരിക്കലും ചെയ്യരുത്. ഇത് തികച്ചും തെറ്റായ രീതിയാണ്.
നിങ്ങള്‍ നല്ല വൃത്തിയുള്ള മൃദുവായ ഒരു കോട്ടണ്‍ തുണിയില്‍ ഐസ് ക്യൂബുകള്‍ പൊതിയുക.
എന്നിട്ട് അത് ശരിയായ വിധത്തില്‍ കൈയില്‍ പിടിക്കുക. ഒന്നോ രണ്ടോ മിനിറ്റ് സാവധാനം വൃത്താകൃതിയില്‍ മസാജ് ചെയ്യുക.
തുടര്‍ച്ചയായി ഐസ് ചര്‍മത്തിലുരസിയാല്‍ ചര്‍മപ്രകോപനം ഉണ്ടാവും. അതുകൊണ്ട് തന്നെ രണ്ടു മിനിറ്റില്‍ കൂടുതല്‍ ഐസ് ചര്‍മത്തില്‍ നേരിട്ട് സ്പര്‍ശിക്കാതിരിക്കുക.
ഇത് ദിവത്തില്‍ ഒരിക്കലേ ചെയ്യാനും പൂടുള്ളൂ...
താടിയെല്ലിലും കവിളിലും ചുണ്ടുകളിലും നെറ്റിയിലുമൊക്കെ ചെയ്യാം.
ഐസ് വയ്ക്കുന്ന ട്രേ നല്ല വൃത്തിയായി കഴുകി സൂക്ഷിക്കണം. ഓരോ ഉപയോഗ ശേഷവും വൃത്തിയാക്കുക. ഐസിങ് ചെയ്യുന്നതിനു മുമ്പ് മുഖം കഴുകുക. അധികമുള്ള വെള്ളം വൃത്തിയുള്ള ടവല്‍ കൊണ്ട് തുടച്ചുമാറ്റുക. അല്ലെങ്കില്‍ താനെ ഉണങ്ങാന്‍ വിടുക.
എന്തുകൊണ്ടാണ് ഐസ് ഫേഷ്യലുകള്‍ ട്രന്‍ഡാകുന്നത് ?
ഇതിനു നിരവധി കാരണങ്ങളുണ്ട്. ഇത് നമുക്ക് വീട്ടില്‍ തന്നെ ചെയ്യാവുന്നതാണ്. പ്രകൃതിദത്തവും രാസവസ്തുക്കളുമില്ല എന്നതും സോഷ്യല്‍മീഡിയ ട്രന്‍ഡായതുമൊക്കെ കാരണമാകുന്നു.
അപകടസാധ്യതകള്‍
ഐസ് ചര്‍മത്തില്‍ നേരിട്ട് പുരട്ടിയാല്‍ ഇതിലെ തണുപ്പ് ചര്‍മത്തിന്റെ ബാരിയറുകള്‍ നശിപ്പിക്കുകയും ചര്‍മത്തിന് അസ്വസ്ഥത ചുവന്നു തടിക്കല്‍, വരള്‍ച്ച, ഐസ് ബേണ്‍, മരവിപ്പ്, നാഡിക്ഷതം എന്നിവയ്ക്കു കാരണമാകുന്നു. ഇത് അധിക നേരം മുഖത്തു വയ്ക്കുന്നത് ഫ്രോസ്റ്റ്‌ബൈറ്റിനും കാരണമാകും. മാത്രമല്ല, പ്രമേഹമുള്ളവരും മറ്റു ആരോഗ്യപ്രശ്‌നങ്ങളുള്ളവരുമൊക്കെ ഫേഷ്യല്‍ ഐസിങ് ഒഴിവാക്കുകയാണ് നല്ലത്.
ഗുണങ്ങള്‍
മുഖത്തുണ്ടാകുന്ന വീക്കവും പ്രത്യേകിച്ച് കണ്ണുകള്‍ക്ക് ചുറ്റുമുള്ള ഭാഗം കുറയ്ക്കുകയും ചര്‍മസുക്ഷിരങ്ങള്‍ കുറയ്ക്കുകയും മുഖക്കുരു ഇല്ലാതാവാന്‍ സഹായിക്കുകയും ചെയ്യുന്നു. എണ്ണയുടെ അമിത ഉല്‍പാദനവും കുറയ്ക്കും. കരിവാളിപ്പ് കുറയ്ക്കുന്നു. ചുളിവുകള്‍ കുറയ്ക്കുന്നു. ചര്‍മത്തിന്റെ തിളക്കം വര്‍ധിപ്പിക്കുന്നു.
Facial icing, or applying ice or washing the face with ice-cold water, is a growing trend on social media. Some people claim it helps with acne, puffiness, and other skin issues. While many believe in its benefits, there is limited scientific evidence to prove its effectiveness for skin health.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കോട്ടയത്ത് ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി; ജീവനൊടുക്കിയത് ബ്ലേഡ് മാഫിയയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നെന്ന് നിഗമനം
Kerala
• 18 hours ago
സ്ത്രീധന പീഡനം: തിരുപ്പൂരില്‍ നവവധു കാറില്‍ മരിച്ച നിലയില്‍; ഭര്‍ത്താവ് പൊലിസ് കസ്റ്റഡിയില്‍
National
• 19 hours ago
പഠിപ്പു മുടക്കിന്റെ പേര് പറഞ്ഞ് എസ്.എഫ്.ഐ സമ്മേളനത്തിന്റെ റാലിയില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ഥികളെ സ്‌കൂളില്‍ നിന്ന് ഇറക്കിക്കൊണ്ടു പോയതായി പരാതി- റിപ്പോര്‍ട്ട്
Kerala
• 20 hours ago
'അവര്‍ ദൈവത്തിന്റെ ശത്രുക്കള്‍, അവരുടെ ചെയ്തിയില്‍ ഖേദിക്കേണ്ടി വരുന്നിടത്തേക്ക് അവരെ എത്തിക്കുക' ട്രംപിനും നെതന്യാഹുവുനുമെതിരെ ഇറാന്‍ പണ്ഡിതന്‍
International
• 21 hours ago
തെലങ്കാനയിൽ കെമിക്കൽ ഫാക്ടറിയിൽ റിയാക്ടർ പൊട്ടിത്തെറിച്ച് സ്ഫോടനം: 10 മരണം, നിരവധി പേർക്ക് ഗുരുതര പരുക്കേറ്റതായി റിപ്പോർട്ട്
National
• 21 hours ago
ഡല്‍ഹിയില്‍ ഇനി പഴയ വാഹനങ്ങള്‍ക്ക് ഇന്ധനം ലഭിക്കില്ല; ഇന്നോവ ഉള്‍പ്പെടെയുള്ളവ കുറഞ്ഞ വിലക്ക് കിട്ടും, കേരളത്തിലെ യൂസ്ഡ് കാര്‍ വ്യാപാരികള്‍ക്ക് ചാകര
auto-mobile
• a day ago
കണ്ടാല്‍ കേരളമാണെന്ന് തോന്നും, പക്ഷേ ഒമാന്‍ ആണ്; ഖരീഫ് സീസണില്‍ ഒമാനിലേക്ക് സന്ദര്‍ശക പ്രവാഹം
oman
• a day ago
'ക്യാപ്റ്റൻ', 'മേജർ' വിളികൾ സൈന്യത്തിൽ മതി; നേതാക്കൾക്കെതിരെ വിമർശനവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന ക്യാമ്പ്
Kerala
• a day ago
കന്നുകാലികളെ കൊണ്ടുപോകുന്നത് തടഞ്ഞു; ശ്രീരാമസേനാ പ്രവര്‍ത്തകരെ മരത്തില്‍ കെട്ടിയിട്ടടിച്ച് നാട്ടുകാര്‍
National
• a day ago
ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമം; പ്രതിഷേധം ആളിക്കത്തി, ഉത്തരവുകൾ പിൻവലിച്ച് മഹാരാഷ്ട്ര സർക്കാർ
National
• a day ago
വിവാഹത്തിനായി അമേരിക്കയിലെത്തിയ ഇന്ത്യൻ യുവതിയെ കാണാനില്ല; കൂടെ കുടുംബമില്ല, ഇംഗ്ലീഷുമറിയില്ല
Kerala
• a day ago
മഴയത്ത് കളിക്കാൻ പോകാൻ വാശി പിടിച്ച മകനെ പിതാവ് കുത്തിക്കൊന്നു: അച്ഛനെതിരെ കർശന നടപടി വേണമെന്ന് സഹോദരൻ; പ്രതിയെ കസ്റ്റഡിയിലെടുത്ത് പൊലീസ്
National
• a day ago
റവാഡ ചന്ദ്രശേഖര്‍ പുതിയ പൊലിസ് മേധാവി; തീരുമാനം പ്രത്യേക മന്ത്രി സഭാ യോഗത്തില്‍
Kerala
• a day ago
ഹേമചന്ദ്രന്റെ കൊലപാതകം: വഴിത്തിരിവായത് മകളുടെ സംശയം; കുടുക്കാൻ യുവതിയ്ക്ക് ജോലി; മുഖ്യപ്രതി നൗഷാദിനെ നാട്ടിലെത്തിക്കും
Kerala
• a day ago
പുതുക്കാട് നവജാത ശിശുക്കളുടെ കൊലപാതകം: കുഴികൾ തുറന്ന് പരിശോധന, അമ്മയുടെ മൊഴിയിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും
Kerala
• a day ago
ഇടുക്കി നെടുങ്കണ്ടത്ത് വീടിനു മുകളിലേക്ക് ലോറി മറിഞ്ഞു ഡ്രൈവര്‍ക്കു പരിക്ക്; ഒഴിവായത് വന്‍ ദുരന്തം
Kerala
• a day ago
പ്ലസ് വൺ പ്രവേശനം സപ്ലിമെന്ററി അലോട്ട്മെന്റ് അപേക്ഷകൾ ഇന്നുകൂടി
Kerala
• a day ago
കെ.എം സലിംകുമാര്‍: അധഃസ്ഥിത മുന്നേറ്റത്തിന്റെ ബൗദ്ധിക കേന്ദ്രം
Kerala
• a day ago
നരനായാട്ട് അവസാനിപ്പിക്കാതെ ഇസ്റാഈല്‍; ഇന്ന് മാത്രം കൊന്നൊടുക്കിയത് 72 ഫലസ്തീനികളെ
International
• a day ago
നവജാതശിശുക്കളുടെ കൊലപാതകം: പ്രസവിച്ചത് യുട്യൂബ് നോക്കിയെന്ന് അനീഷ, ലാബ് ടെക്ഷ്യന്‍ കോഴ്സ് ചെയ്തത് സഹായകമായെന്നും മൊഴി
Kerala
• a day agoട്രെയിൻ വൈകിയാലും എ.സി കോച്ചിൽ തണുപ്പില്ലെങ്കിലും ഇനി റീഫണ്ട്: പരിഷ്ക്കാരവുമായി റെയിൽവേ
National
• a day ago