HOME
DETAILS

മലയാളികള്‍ക്ക് വമ്പന്‍ അവസരം: നാട്ടില്‍ നിന്ന് യുഎഇയില്‍ എത്താന്‍ 170 ദിര്‍ഹം; ഓഫര്‍ പരിമിതം

  
Shaheer
June 29 2025 | 12:06 PM

Big Opportunity for Malayalis Fly to UAE for Just 170 Dirhams

കോഴിക്കോട്: കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്ന് യുഎഇയിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണാവസരം. യുഎഇലേക്ക് 170 ദിര്‍ഹമാണ് വിമാന ടിക്കറ്റ് നിരക്ക്. അല്‍ ഹിന്ദ് ട്രാവല്‍സ് കോഴിക്കോട് നിന്നും കൊച്ചിയില്‍ നിന്നും ഫുജൈറയിലേക്ക് നടത്തുന്ന പ്രത്യേക സര്‍വീസിലാണ് ഈ നിരക്ക് ലഭ്യമാവുക.

യുഎഇയില്‍ നിന്നും വേനല്‍ അവധിക്കാലത്ത് നാട്ടിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നവരെ കൊണ്ട് നാട്ടിലേക്ക് വരുന്ന വിമാനത്തില്‍ യുഎഇലേക്ക് വരാനാണ് ഈ അവസരം. ജൂലൈ എട്ട് വരെ കോഴിക്കോട് നിന്നും കൊച്ചിയില്‍ നിന്നും ഈ നിരക്കില്‍ ഫുജൈറയിലേക്ക് വരാം.

ഇപ്രകാരം ഓഗസ്റ്റ് ഇരുപത് മുതല്‍ സെപ്റ്റംബര്‍ എട്ടു വരെയുള്ള തിരക്കേറിയ സമയത്ത് പ്രവാസികളെ കൊണ്ട് നാട്ടിലേക്ക് തിരിക്കുന്ന വിമാനങ്ങള്‍ തിരിച്ച് യുഎഇയിലേക്ക് മടങ്ങുമ്പോഴും കുറഞ്ഞ നിരക്കില്‍ പ്രവാസികള്‍ക്ക് നാട്ടിലേക്ക് പോകാമെന്നാണ് പ്രതീക്ഷിക്കുന്നത്.

A golden chance for Malayalis to travel to the UAE for just 170 dirhams under a special limited-time offer. Budget-friendly travel from Kerala to the UAE has never been easier.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പഠിപ്പു മുടക്കിന്റെ പേര് പറഞ്ഞ് എസ്.എഫ്.ഐ സമ്മേളനത്തിന്റെ റാലിയില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ഥികളെ സ്‌കൂളില്‍ നിന്ന് ഇറക്കിക്കൊണ്ടു പോയതായി പരാതി- റിപ്പോര്‍ട്ട് 

Kerala
  •  21 hours ago
No Image

'അവര്‍ ദൈവത്തിന്റെ ശത്രുക്കള്‍, അവരുടെ ചെയ്തിയില്‍ ഖേദിക്കേണ്ടി വരുന്നിടത്തേക്ക് അവരെ എത്തിക്കുക' ട്രംപിനും നെതന്യാഹുവുനുമെതിരെ ഇറാന്‍ പണ്ഡിതന്‍

International
  •  a day ago
No Image

തെലങ്കാനയിൽ കെമിക്കൽ ഫാക്ടറിയിൽ റിയാക്ടർ പൊട്ടിത്തെറിച്ച് സ്ഫോടനം: 10 മരണം, നിരവധി പേർക്ക് ഗുരുതര പരുക്കേറ്റതായി റിപ്പോർട്ട്

National
  •  a day ago
No Image

ഡല്‍ഹിയില്‍ ഇനി പഴയ വാഹനങ്ങള്‍ക്ക് ഇന്ധനം ലഭിക്കില്ല; ഇന്നോവ ഉള്‍പ്പെടെയുള്ളവ കുറഞ്ഞ വിലക്ക് കിട്ടും, കേരളത്തിലെ യൂസ്ഡ് കാര്‍ വ്യാപാരികള്‍ക്ക് ചാകര

auto-mobile
  •  a day ago
No Image

കണ്ടാല്‍ കേരളമാണെന്ന് തോന്നും, പക്ഷേ ഒമാന്‍ ആണ്; ഖരീഫ് സീസണില്‍ ഒമാനിലേക്ക് സന്ദര്‍ശക പ്രവാഹം

oman
  •  a day ago
No Image

'ക്യാപ്റ്റൻ', 'മേജർ' വിളികൾ സൈന്യത്തിൽ മതി; നേതാക്കൾക്കെതിരെ വിമർശനവുമായി യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ക്യാമ്പ്

Kerala
  •  a day ago
No Image

കന്നുകാലികളെ കൊണ്ടുപോകുന്നത് തടഞ്ഞു; ശ്രീരാമസേനാ പ്രവര്‍ത്തകരെ മരത്തില്‍ കെട്ടിയിട്ടടിച്ച് നാട്ടുകാര്‍

National
  •  a day ago
No Image

ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമം; പ്രതിഷേധം ആളിക്കത്തി, ഉത്തരവുകൾ പിൻവലിച്ച് മഹാരാഷ്ട്ര സർക്കാർ

National
  •  a day ago
No Image

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനിലയിൽ മാറ്റമില്ല; ആരോ​ഗ്യസ്ഥിതി വിലയിരുത്താൻ ഇന്ന് മെഡിക്കൽ ബോർഡ് യോ​ഗം

Kerala
  •  a day ago
No Image

വിവാഹത്തിനായി അമേരിക്കയിലെത്തിയ ഇന്ത്യൻ യുവതിയെ കാണാനില്ല; കൂടെ കുടുംബമില്ല, ഇംഗ്ലീഷുമറിയില്ല

Kerala
  •  a day ago