HOME
DETAILS

വടകര സ്വദേശി ഖത്തറിൽ മരണപ്പെട്ടു

  
Abishek
July 01 2025 | 08:07 AM

71-Year-Old Indian Expires at Hamad Hospital in Doha

ദോഹ : വടകര നാരായണ നഗരം ഗവ: ഹോസ്പിറ്റലിന് അടുത്ത് ചാത്തോത്ത് മീത്തൽ പൂവത്തിക്കണ്ടി ജാഫർ (71) 
ഹമദ് ഹോസ്പിറ്റലിൽ വെച്ച് മരണപ്പെട്ടു.

പിതാവ് : കെ പി അബ്ദുറഹ്മാൻ 
മാതാവ് : ആയിഷുമ്മ. 
ഭാര്യ : പോളക്കുന്നിൽ സുബൈദ .

നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഇന്ന് മഗ്‌രിബ് നമസ്കാരത്തിന് ശേഷം ഖത്തറിലെ അബു ഹമൂർ ഖബർസ്ഥാനിൽ കബറടക്കം നടക്കുമെന്ന് അൽ ഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

Jafar (71), a resident of Narayana Nagar, Vadakara, passed away at Hamad Hospital in Doha. Although the exact cause of death isn't specified in the query, similar cases reported in the area suggest heart attack could be a possibility, as seen in other instances where individuals were rushed to Hamad Hospital and expired due to cardiac issues ¹.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബാങ്കോക്കില്‍ നിന്ന് കുവൈത്തിലേക്കുള്ള വിമാനയാത്രക്കിടെ വീഡിയോ പകര്‍ത്തിയ പ്രശസ്ത ട്രാവല്‍ വ്‌ളോഗറെ ജീവനക്കാര്‍ ഭീഷണിപ്പെടുത്തിയെന്ന് പരാതി

Kuwait
  •  2 days ago
No Image

ഡൽഹിയിലെ വാഹന നയത്തിനെതിരെ രൂക്ഷ വിമർശനം

National
  •  2 days ago
No Image

ഇംഗ്ലണ്ടിനെതിരെ കത്തിജ്വലിച്ച് വൈഭവ്; അടിച്ചെടുത്തത് ഏകദിനത്തിലെ ചരിത്രനേട്ടം

Cricket
  •  2 days ago
No Image

'പിൻവാതിലിലൂടെ എൻആർസി നടപ്പാക്കാൻ ശ്രമം': തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ജോൺ ബ്രിട്ടാസ് എംപി

National
  •  2 days ago
No Image

എന്തിനാണ് ഈ ബഹുമതി? മെസി ആ ടീമിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല: മുൻ കോച്ച്

Football
  •  2 days ago
No Image

പുതിയ ഒരു റിയാല്‍ നോട്ട് പുറത്തിറക്കി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്; പുതിയ നോട്ടിലെ മാറ്റങ്ങള്‍ ഇവ

qatar
  •  2 days ago
No Image

പ്ലസ് വൺ വിദ്യാർത്ഥിയെ പഞ്ചനക്ഷത്ര ഹോട്ടലിൽ എത്തിച്ച് പീഡിപ്പിച്ച അധ്യാപിക അറസ്റ്റിൽ, കൂട്ടുകാരിക്കെതിരെയും കേസ്

National
  •  2 days ago
No Image

എസ്എഫ്ഐ പ്രവർത്തകരുടെ രാജ്‌ഭവൻ മാർച്ചിൽ സംഘർഷം; പൊലിസ് ജലപീരങ്കി പ്രയോഗിച്ചു

Kerala
  •  2 days ago
No Image

ന്യൂയോർക്കിനെ 'കമ്മ്യൂണിസ്റ്റ് ഭ്രാന്തനിൽ' നിന്ന് രക്ഷിക്കുമെന്ന് വാഗ്ദാനവുമായി ട്രംപ്; സോഹ്റാൻ മാംദാനിക്കെതിരെ രൂക്ഷ വിമർശനം

International
  •  2 days ago
No Image

ഒമാനില്‍ ബസ് അപകടത്തില്‍പ്പെട്ട് ഡ്രൈവര്‍ക്കും മൂന്നു കുട്ടികള്‍ക്കും ദാരുണാന്ത്യം

oman
  •  2 days ago