HOME
DETAILS

ഇന്ത്യൻ ടീമിൽ രോഹിത്തിന്റെ അഭാവം നികത്താൻ അവന് കഴിയും: മുൻ സൂപ്പർതാരം

  
October 14 2025 | 11:10 AM

Former Indian Aakash Chopra praised Indian opener Yashwasi Jaiswal

ഇന്ത്യൻ ഓപ്പണർ യശ്വസി ജെയ്‌സ്വാളിനെ പ്രശംസിച്ച് മുൻ ഇന്ത്യൻ ആകാശ് ചോപ്ര. ഏകദിനത്തിൽ ഇന്ത്യയുടെ ഓപ്പണറാകാൻ ജെയ്‌സ്വാളിന് സാധിക്കുമെന്നാണ് ആകാശ് ചോപ്ര പറഞ്ഞത്. രോഹിത് ശർമയുടെ അഭാവം നികത്താൻ ശുഭ്മൻ ഗില്ലും ജെയ്‌സ്വാളും ഓപ്പണർമാരായി എത്തിയാൽ സാധിക്കുമെന്നും മുൻ ഇന്ത്യൻ താരം വ്യക്തമാക്കി. തന്റെ യുട്യൂബ് ചാനലിലൂടെ സംസാരിക്കുകയായിരുന്നു ആകാശ് ചോപ്ര. 

''വൈകാതെ എല്ലാ ഫോർമാറ്റുകളിലും യശ്വസി ജെയ്‌സ്വാൾ ഇന്ത്യക്കായി കളിക്കുന്നത് കാണാൻ കഴിയും. അവൻ ഇതിനോടകം തന്നെ ടി-20യിൽ കളിച്ചിട്ടുണ്ട്. ഒരു സെഞ്ച്വറിയും നേടി. ഐപിഎല്ലിലും അവൻ വളരെ നന്നായിട്ടാണ് കളിച്ചത്. ടി-20 ലോകകപ്പ് ടീമിലും അവൻ അംഗമായിരുന്നു. ജെയ്‌സ്വാളിന് അവസരം ലഭിക്കും. അവൻ അത് കൃത്യമായി ഉപയോഗപ്പെടുത്തണം. ശുഭ്മൻ ഗിൽ, ജെയ്‌സ്വാൾ എന്നിവർ ഏകദിനത്തിൽ ഓപ്പണർമാരായാൽ രോഹിത്തിന്റെ അഭാവം ടീമിന് ഒരു നഷ്ടമായി തോന്നില്ല'' ആകാശ് ചോപ്ര പറഞ്ഞു. 

നിൽവിൽ നടന്നുകൊണ്ടിരിക്കുന്ന വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിൽ സെഞ്ച്വറി നേടി ജെയ്‌സ്വാൾ തിളങ്ങിയിരുന്നു. 258 പന്തിൽ നിന്നും 175 റൺസാണ് രാജസ്ഥാൻ റോയൽസ് താരം നേടിയത്. 22 ഫോറുകളായിരുന്നു താരത്തിന്റെ ബാറ്റിൽ നിന്നും പിറന്നത്. 

വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പര അവസാനിച്ചാൽ ഇന്ത്യയുടെ മുന്നിലുള്ളത് ഓസ്‌ട്രേലിയക്കെതിരായ ഏകദിന, ടി-20 പരമ്പരകളാണ് ഉള്ളത്. ഏകദിന പരമ്പര ഒക്ടോബർ 19നാണ് പരമ്പരക്ക് തുടക്കമാവുന്നത്. 

ഇന്ത്യ ടി-20 സ്‌ക്വാഡ്

സൂര്യകുമാർ യാദവ് ((ക്യാപ്റ്റൻ), അഭിഷേക് ശർമ, ശുഭ്‌മാൻ ഗിൽ (വൈസ് (ക്യാപ്റ്റൻ), തിലക് വർമ്മ, നിതീഷ് കുമാർ റെഡ്ഡി, ശിവം ദുബെ, അക്‌സർ പട്ടേൽ, ജിതേഷ് ശർമ (വിക്കറ്റ് കീപ്പർ), വരുൺ ചക്രവർത്തി, ജസ്പ്രീത് ബുംറ, അർഷ്ദീപ് സിംഗ്, കുൽദീപ് യാദവ്, ഹർഷിത് റാണ, സഞ്ജു സാംസൺ(വിക്കറ്റ് കീപ്പർ), റിം​ഗു സിം​ഗ്, വാഷിം​ഗ്ടൺ സുന്ദർ.

ഇന്ത്യ ഏകദിന സ്‌ക്വാഡ് 

ശുഭ്‌മൻ ഗിൽ (ക്യാപ്റ്റൻ), രോഹിത് ശർമ്മ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ (വൈസ് ക്യാപ്റ്റൻ), അക്‌സർ പട്ടേൽ, കെ എൽ രാഹുൽ (വിക്കറ്റ് കീപ്പർ), നിതീഷ് കുമാർ റെഡ്ഡി, വാഷിം​ഗ്ടൺ സുന്ദർ, കുൽദീപ് യാദവ്, ഹർഷിത് റാണ, മുഹമ്മദ് സിറാജ്, അർഷ്‌ദീപ് സിം​ഗ്, പ്രസിദ് കൃഷ്ണ, ധ്രുവ് ജുറേൽ (വിക്കറ്റ് കീപ്പർ), യശ്വസി ജെയ്സ്വാൾ.

Former Indian Aakash Chopra praised Indian opener Yashwasi Jaiswal. Aakash Chopra said that Jaiswal can become India's opener in ODIs.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണൂരില്‍ മിന്നലേറ്റ് രണ്ട് മരണം, മരിച്ചത് ക്വാറി തൊഴിലാളികള്‍

Kerala
  •  4 hours ago
No Image

പാലക്കാട് രണ്ട് യുവാക്കളെ വെടിയേറ്റ് മരിച്ച നിലയിൽ; സമീപത്ത് നാടൻ തോക്ക് കണ്ടെത്തി

Kerala
  •  4 hours ago
No Image

തോറ്റത് വിൻഡീസ്, വീണത് ഇംഗ്ലണ്ട്; ലോക റെക്കോർഡിലേക്ക് നടന്നുകയറി ഇന്ത്യ

Cricket
  •  4 hours ago
No Image

സംഘർഷത്തിനിടെ സുഹൃത്തിനെ പിടിച്ചു മാറ്റിയതിന്റെ വൈരാ​ഗ്യം; സിനിമാസ്റ്റൈലിൽ വീട്ടിൽ അതിക്രമിച്ചു കയറി ആക്രമിച്ച് പ്ലസ് ടു വിദ്യാർഥികൾ

Kerala
  •  5 hours ago
No Image

അവന്റെ കാലുകളിൽ പന്ത് കിട്ടുമ്പോൾ ഞാൻ ആവേശഭരിതനാവും: സിദാൻ

Football
  •  5 hours ago
No Image

ദീപാവലിക്ക് ട്രെയിനിൽ യാത്ര ചെയ്യുന്നുണ്ടോ? ഈ ആറ് വസ്തുക്കൾ കൊണ്ടുപോകരുതെന്ന് അഭ്യർത്ഥിച്ച് ഇന്ത്യൻ റെയിൽവേ

National
  •  5 hours ago
No Image

'ടെസ്റ്റിൽ ഒറ്റ കളി പോലും തോറ്റിട്ടില്ല' പുതിയ ചരിത്രം സൃഷ്ടിച്ച് സൂപ്പർതാരം

Cricket
  •  5 hours ago
No Image

കേരളത്തില്‍ പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കണമെന്ന് അബിന്‍ വര്‍ക്കി, കേരളത്തില്‍ നിന്ന് രാജ്യം മുഴുവന്‍ പ്രവര്‍ത്തിക്കാമല്ലോയെന്ന് സണ്ണി ജോസഫ്, ആവശ്യം തള്ളി

Kerala
  •  6 hours ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

Kerala
  •  6 hours ago
No Image

കുന്നംകുളം മുന്‍ എംഎല്‍എ ബാബു എം.പിലാശേരി അന്തരിച്ചു

Kerala
  •  6 hours ago


No Image

കാത്തിരിപ്പിന്റെ പതിറ്റാണ്ടുകള്‍, ഒടുവിലറിയുന്നു അവരെ നാടുകടത്തുകയാണെന്ന്; അനീതിക്കുമേല്‍ അനീതിക്കിരയാവുന്ന ഗസ്സ' മോചിപ്പിക്കുന്ന തടവുകാരില്‍ ഒരു വിഭാഗത്തെ നാടുകടത്താന്‍ ഇസ്‌റാഈല്‍

International
  •  7 hours ago
No Image

നിങ്ങളറിഞ്ഞോ? ഫ്രീ ആയിട്ട് ​ഗ്ലോബൽ വില്ലേജ് കാണാം; എങ്ങനെയെന്നല്ലേ, ഉത്തരം ഇവിടെയുണ്ട്

uae
  •  8 hours ago
No Image

പോര്‍ച്ചില്‍ നിന്ന് പിന്നോട്ടുരുണ്ടു നീങ്ങിയ കാറിനടിയില്‍ പെട്ട് വീട്ടമ്മ മരിച്ചു

Kerala
  •  8 hours ago
No Image

മയക്കുമരുന്ന് രാജാവ് മുതല്‍ കൊലയാളിക്കൂട്ടം വരെ; ചെല്ലും ചെലവും കൊടുത്ത് പോറ്റിയ കൊള്ളസംഘങ്ങളിലൂടെ വീണ്ടും ചോരപ്പുഴയൊഴുക്കാന്‍ ഇസ്‌റാഈല്‍,  സയണിസ്റ്റ് തന്ത്രങ്ങള്‍ക്ക് മുന്നില്‍ പതറാതെ ഗസ്സ

International
  •  8 hours ago