HOME
DETAILS

പാലക്കാട് രണ്ട് യുവാക്കളെ വെടിയേറ്റ് മരിച്ച നിലയിൽ; സമീപത്ത് നാടൻ തോക്ക് കണ്ടെത്തി

  
Web Desk
October 14 2025 | 11:10 AM

palakkad two found shot dead

പാലക്കാട്: പാലക്കാട് രണ്ട് യുവാക്കളെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് കല്ലടിക്കോടാണ് സംഭവം. മൂന്നേക്കർ മരുതുംക്കാട് സ്വദേശി ബിനുവും സുഹൃത്ത് നിതിനുമാണ് മരിച്ചത്. ബിനുവിൻറെ മൃതദേഹത്തിന് സമീപത്തുനിന്ന് പൊലിസ് നാടൻ തോക്ക് കണ്ടെത്തിയിട്ടുണ്ട്.  

ഇന്ന് വൈകീട്ട് മൂന്ന് മണിയോടെയാണ് സംഭവം. മരുതുംകാട് സർക്കാർ സ്കൂളിന് സമീപത്തെ പാതയിലാണ് ബിനുവിനെ മരിച്ച നിലയിൽ ആദ്യം കണ്ടെത്തിയത്. ഇതിന് കുറച്ച് അപ്പുറം മാറി  നിതിൻറെ മൃതശരീരവും കണ്ടെത്തി. 

ഒരാൾ മറ്റൊരാളെ വെടിവെച്ച് പിന്നീട് സ്വയം വെടിയുതിർത്തതാണെന്നാണ് സംശയം. നിതിനെ കൊലപ്പെടുത്തിയ ശേഷം ബിനു സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തത് ആകാമെന്നാണ് സൂചന. 

പൊലിസ് അന്വേഷണം ആരംഭിച്ചുട്ടുണ്ട്. ജില്ലാ പൊലിസ് മേധാവി അജിത് കുമാർ സംഭവസ്ഥലത്ത് എത്തി. കല്ലടിക്കോട് പൊലിസ് പരിശോധന ആരംഭിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ വൈസ് പ്രസിഡന്റ് ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി ഖത്തർ അമീർ

qatar
  •  3 hours ago
No Image

വരും ദിവസങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയും കാറ്റും; ജാഗ്രതാ നിര്‍ദേശങ്ങള്‍ നിസാരമാക്കരുതേ

latest
  •  3 hours ago
No Image

പരിസ്ഥിതി നിയമ ലംഘനം; സഊദിയില്‍ ഇന്ത്യക്കാരന്‍ അറസ്റ്റില്‍

Saudi-arabia
  •  3 hours ago
No Image

ഇന്ത്യൻ ടീമിൽ രോഹിത്തിന്റെ അഭാവം നികത്താൻ അവന് കഴിയും: മുൻ സൂപ്പർതാരം

Cricket
  •  4 hours ago
No Image

കണ്ണൂരില്‍ മിന്നലേറ്റ് രണ്ട് മരണം, മരിച്ചത് ക്വാറി തൊഴിലാളികള്‍

Kerala
  •  4 hours ago
No Image

തോറ്റത് വിൻഡീസ്, വീണത് ഇംഗ്ലണ്ട്; ലോക റെക്കോർഡിലേക്ക് നടന്നുകയറി ഇന്ത്യ

Cricket
  •  4 hours ago
No Image

സംഘർഷത്തിനിടെ സുഹൃത്തിനെ പിടിച്ചു മാറ്റിയതിന്റെ വൈരാ​ഗ്യം; സിനിമാസ്റ്റൈലിൽ വീട്ടിൽ അതിക്രമിച്ചു കയറി ആക്രമിച്ച് പ്ലസ് ടു വിദ്യാർഥികൾ

Kerala
  •  5 hours ago
No Image

അവന്റെ കാലുകളിൽ പന്ത് കിട്ടുമ്പോൾ ഞാൻ ആവേശഭരിതനാവും: സിദാൻ

Football
  •  5 hours ago
No Image

ദീപാവലിക്ക് ട്രെയിനിൽ യാത്ര ചെയ്യുന്നുണ്ടോ? ഈ ആറ് വസ്തുക്കൾ കൊണ്ടുപോകരുതെന്ന് അഭ്യർത്ഥിച്ച് ഇന്ത്യൻ റെയിൽവേ

National
  •  5 hours ago
No Image

'ടെസ്റ്റിൽ ഒറ്റ കളി പോലും തോറ്റിട്ടില്ല' പുതിയ ചരിത്രം സൃഷ്ടിച്ച് സൂപ്പർതാരം

Cricket
  •  5 hours ago