HOME
DETAILS

ഖത്തര്‍ മാള്‍ ടണല്‍ ഇന്നുമുതല്‍ താല്‍ക്കാലികമായി അടയ്ക്കും

  
July 06 2025 | 05:07 AM

Ashghal Announces Temporary Closure at Al Badi Interchange

ദോഹ: ഖത്തറിലെ ഖത്തര്‍ മാള്‍ ടണല്‍ (Qatar Mall Tunnel) ഇന്നു മുതല്‍ (ജൂലൈ 6) താല്‍ക്കാലികമായി അടയ്ക്കും. അറ്റകുറ്റപ്പണികളുടെ ഭാഗമായി ദോഹയിലേക്കുള്ള ദൂഖാന്‍ റോഡിലെ ഖത്തര്‍ മാള്‍ ടണല്‍ ഭാഗികമായി താല്‍ക്കാലികമായി അടച്ചിടുമെന്ന് ഖത്തര്‍ പൊതുമരാമത്ത് അതോറിറ്റിയായ അഷ്ഗല്‍ ( Public Works Authority Ashghal) ആണ് അറിയിച്ചത്. ഇന്ന് മുതല്‍ വ്യാഴാഴ്ച (ജൂലൈ 10) വരെയാണ് ടണല്‍ അടച്ചിടുക. അര്‍ദ്ധരാത്രി 12:00 മുതല്‍ പുലര്‍ച്ചെ 5:00 വരെയാണ് അടച്ചിടല്‍ ഉണ്ടാകുക.

അറ്റകുറ്റപ്പണികള്‍ സാധ്യമാക്കുന്നതിനായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കുമായി സഹകരിച്ചാണ് ഈ അടച്ചിടല്‍ നടപ്പാക്കുന്നത്. താമസക്കാര്‍ തങ്ങളുടെ യാത്ര മുന്‍കൂട്ടി പ്ലാന്‍ ചെയ്യണമെന്ന് അധികതര്‍ അറിയിച്ചു.

The Public Works Authority (Ashghal) has announced a temporary road closure at Al Badi Interchange, scheduled to begin on Tuesday, July 1, 2025, at 12:00 AM, and continue until Friday, August 1, 2025, at 10:00 AM. 

 Announces Temporary Closure at Al Badi Interchange



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അനധികൃത സ്വത്ത് സമ്പാദനക്കേസ്: മജിസ്‌ട്രേറ്റ് കോടതി നടപടിയില്‍ വീഴ്ചയെന്ന് ഹൈക്കോടതി, വിജിലന്‍സില്‍ നിന്ന് റിപ്പോര്‍ട്ട് തേടി

Kerala
  •  5 days ago
No Image

നബിദിനത്തോടനുബന്ധിച്ച് സെപ്റ്റംബർ അഞ്ചിന് പൊതുമേഖലയ്ക്ക് അവധി പ്രഖ്യാപിച്ച് യുഎഇ | Uae Public Holiday

uae
  •  5 days ago
No Image

കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മൊബൈൽ ഫോൺ എറിഞ്ഞു നൽകി; പ്രതിക്ക് 1000 മുതൽ 2000 രൂപ വരെ കൂലി

Kerala
  •  5 days ago
No Image

ആദ്യം കണ്ടപ്പോൾ തന്നെ അവൻ വലിയ താരമായി മാറുമെന്ന് ഉറപ്പായിരുന്നു: സച്ചിൻ

Cricket
  •  5 days ago
No Image

'ആ കാളയെ കളയണ്ട, രാജീവ് ചന്ദ്രശേഖറിന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തേണ്ടി വരും' ബി.ജെ.പിക്ക് വി.ഡി സതീശന്റെ മുന്നറിയിപ്പ്;  അധികം കളിക്കണ്ട കേരളം ഞെട്ടുന്ന ചിലത് വരാനുണ്ടെന്ന് സി.പി.എമ്മിനും താക്കീത്

Kerala
  •  5 days ago
No Image

വിമാന ടിക്കറ്റിന് തൊട്ടാൽ പൊള്ളുന്ന വില: കണക്ഷൻ വിമാനങ്ങളിലാണെങ്കിൽ കനത്ത തിരക്കും; സ്‌കൂൾ തുറന്നിട്ടും യുഎഇയിൽ തിരിച്ചെത്താനാകാതെ പ്രവാസി കുടുംബങ്ങൾ

uae
  •  5 days ago
No Image

മറ്റൊരു മലയാളി താരം വൈകാതെ ഇന്ത്യൻ ടീമിൽ കളിക്കും: സഞ്ജു സാംസൺ

Cricket
  •  5 days ago
No Image

16ാം വയസ്സിൽ ചരിത്രത്തിലേക്ക്; ഒറ്റ ഗോളിൽ ലിവർപൂൾ താരം ഇതിഹാസങ്ങൾ വാഴുന്ന ലിസ്റ്റിൽ

Football
  •  5 days ago
No Image

കൊച്ചിയിൽ പെൺസുഹൃത്തിനെ ഹോസ്റ്റലിൽ കൊണ്ടു വിടാൻ എത്തിയ യുവാവിന് നേരെ സദാചാര ആക്രമണം; അക്രമികൾക്കൊപ്പം സഹായത്തിനായി വിളിച്ച പൊലിസും കൂട്ട് നിന്നതായി പരാതി

Kerala
  •  5 days ago
No Image

പൂരം കലക്കല്‍: അജിത് കുമാറിനെതിരെ കടുത്ത നടപടി വേണ്ട, താക്കീത് മതിയെന്ന് സംസ്ഥാന പൊലിസ് മേധാവി

Kerala
  •  5 days ago