HOME
DETAILS

ഇന്ത്യൻ ഇതിഹാസ താരത്തിന്റെ മക്കൾ ക്രിക്കറ്റിലേക്ക്; ഇനി വലിയ കളികൾ മാത്രം!

  
July 08 2025 | 10:07 AM

Former Indian opener Virender Sehwags sons are set to make their debut in Indian cricket Sehwags sons Aryavir and Vedant will play in the 2025 Delhi Premier League

ഇന്ത്യൻ ക്രിക്കറ്റിലേക്ക് ചുവട് വെക്കാനൊരുങ്ങി മുൻ ഇന്ത്യൻ വെടിക്കെട്ട്‌ ഓപ്പണർ വീരേന്ദർ സെവാഗിന്റെ മക്കൾ. 2025 ഡൽഹി പ്രീമിയർ ലീഗിലാണ് സേവാഗിന്റെ മക്കളായ ആര്യവീർ, വേദാന്ത്‌ എന്നിവർ കളിക്കുക.

ലേലത്തിൽ രണ്ട് താരങ്ങളെയും വിവിധ ടീമുകൾ സ്വന്തമാക്കി. എട്ട് ലക്ഷം രൂപയ്ക്കാണ് ആര്യവീറിനെ സെൻട്രൽ ഡൽഹി കിങ്‌സ് ടീമിൽ എത്തിച്ചത്. വേദാന്തിനെ നാല് ലക്ഷം രൂപക്ക് വെസ്റ്റ്‌ ഡൽഹി ലയൺസും സ്വന്തമാക്കി. ലേലത്തിൽ ഓരോ ടീമിനും 1.50 കോടിയാണ് ഉണ്ടായിരുന്നത്. ലേലത്തിന് മുന്നോടിയായി ഓരോ ടീമിനും ഒരു താരത്തെ മാത്രം നിലനിർത്താൻ സാധിക്കുമായിരുന്നു. എല്ലാ ടീമുകൾക്കും ആർടിഎം കാർഡും ഉപയോഗിക്കാൻ കഴിയുമായിരുന്നു. 

കഴിഞ്ഞ സീസണിലാണ് ഈ ടൂർണമെന്റിന് തുടക്കം കുറിക്കുന്നത്. ആദ്യ സീസനിൽ ആറ് ടീമുകൾ ആയിരുന്നു ടൂർണമെന്റിൽ ഉണ്ടായിരുന്നത്. എന്നാൽ ഈ സീസണിൽ രണ്ട് പുതിയ ടീമുകളും ടൂർണമെന്റിന്റെ ഭാഗമായിട്ടുണ്ട്.

ഔട്ടർ ഡൽഹി വാരിയേഴ്സ്, ന്യൂ ഡൽഹി ടൈഗേഴ്‌സ് എന്നീ ടീമുകളാണ് ടൂർണമെന്റിലെ പുതുമുഖങ്ങൾ. നോർത്ത് ഡൽഹി സ്ട്രൈക്കേഴ്സ് ആണ് നിലവിലെ ചാമ്പ്യൻമാർ.  സൗത്ത് ഡൽഹി സൂപ്പർ സ്റ്റാർസിനെ കീഴടക്കിയാണ് നോർത്ത് ഡൽഹി സ്ട്രൈക്കേഴ്സ് കിരീടം സ്വന്തമാക്കിയത്.

Former Indian opener Virender Sehwags sons are set to make their debut in Indian cricket Sehwags sons Aryavir and Vedant will play in the 2025 Delhi Premier League



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അനധികൃത സ്വത്ത് സമ്പാദനക്കേസ്: മജിസ്‌ട്രേറ്റ് കോടതി നടപടിയില്‍ വീഴ്ചയെന്ന് ഹൈക്കോടതി, വിജിലന്‍സില്‍ നിന്ന് റിപ്പോര്‍ട്ട് തേടി

Kerala
  •  5 days ago
No Image

നബിദിനത്തോടനുബന്ധിച്ച് സെപ്റ്റംബർ അഞ്ചിന് പൊതുമേഖലയ്ക്ക് അവധി പ്രഖ്യാപിച്ച് യുഎഇ | Uae Public Holiday

uae
  •  5 days ago
No Image

കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മൊബൈൽ ഫോൺ എറിഞ്ഞു നൽകി; പ്രതിക്ക് 1000 മുതൽ 2000 രൂപ വരെ കൂലി

Kerala
  •  5 days ago
No Image

ആദ്യം കണ്ടപ്പോൾ തന്നെ അവൻ വലിയ താരമായി മാറുമെന്ന് ഉറപ്പായിരുന്നു: സച്ചിൻ

Cricket
  •  5 days ago
No Image

'ആ കാളയെ കളയണ്ട, രാജീവ് ചന്ദ്രശേഖറിന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തേണ്ടി വരും' ബി.ജെ.പിക്ക് വി.ഡി സതീശന്റെ മുന്നറിയിപ്പ്;  അധികം കളിക്കണ്ട കേരളം ഞെട്ടുന്ന ചിലത് വരാനുണ്ടെന്ന് സി.പി.എമ്മിനും താക്കീത്

Kerala
  •  5 days ago
No Image

വിമാന ടിക്കറ്റിന് തൊട്ടാൽ പൊള്ളുന്ന വില: കണക്ഷൻ വിമാനങ്ങളിലാണെങ്കിൽ കനത്ത തിരക്കും; സ്‌കൂൾ തുറന്നിട്ടും യുഎഇയിൽ തിരിച്ചെത്താനാകാതെ പ്രവാസി കുടുംബങ്ങൾ

uae
  •  5 days ago
No Image

മറ്റൊരു മലയാളി താരം വൈകാതെ ഇന്ത്യൻ ടീമിൽ കളിക്കും: സഞ്ജു സാംസൺ

Cricket
  •  5 days ago
No Image

16ാം വയസ്സിൽ ചരിത്രത്തിലേക്ക്; ഒറ്റ ഗോളിൽ ലിവർപൂൾ താരം ഇതിഹാസങ്ങൾ വാഴുന്ന ലിസ്റ്റിൽ

Football
  •  5 days ago
No Image

കൊച്ചിയിൽ പെൺസുഹൃത്തിനെ ഹോസ്റ്റലിൽ കൊണ്ടു വിടാൻ എത്തിയ യുവാവിന് നേരെ സദാചാര ആക്രമണം; അക്രമികൾക്കൊപ്പം സഹായത്തിനായി വിളിച്ച പൊലിസും കൂട്ട് നിന്നതായി പരാതി

Kerala
  •  5 days ago
No Image

പൂരം കലക്കല്‍: അജിത് കുമാറിനെതിരെ കടുത്ത നടപടി വേണ്ട, താക്കീത് മതിയെന്ന് സംസ്ഥാന പൊലിസ് മേധാവി

Kerala
  •  5 days ago