HOME
DETAILS

ഇതുപോലൊരു ബൗളിങ് ലോകത്തിൽ ആദ്യം; പന്തുകൊണ്ട് ചരിത്രം സൃഷ്ടിച്ച് അയർലാൻഡുകാരൻ

  
Sudev
July 11 2025 | 12:07 PM

Ireland all-rounder Curtis Camper has created new history in cricket Curtis Camper set a new record by taking five wickets in five consecutive balls

ക്രിക്കറ്റിൽ പുതിയ ചരിത്രം സൃഷ്ടിച്ച് അയർലാൻഡ് ഓൾറൗണ്ടർ കർട്ടിസ് കാമ്പർ. തുടർച്ചയായി അഞ്ച് പന്തുകളിൽ അഞ്ച് വിക്കറ്റുകൾ നേടിയാണ് കർട്ടിസ് കാമ്പർ പുതിയ റെക്കോർഡിട്ടത്. ഇത്തരത്തിൽ തുടർച്ചയായി അഞ്ച് വിക്കറ്റ് വീഴ്ത്തുന്ന ആദ്യ പ്രൊഫഷണൽ ക്രിക്കറ്റ് താരമാണ് കർട്ടിസ് കാമ്പർ.

ഇന്റർ പ്രൊവിൻഷ്യൽ ടി-20 ട്രോഫിയിൽ നോർത്ത് വെസ്റ്റ് വാരിയേഴ്‌സിനെതിരെയാണ് മുൻസ്റ്റർ റെഡ്‌സ് താരമായ കർട്ടിസ് കാമ്പർ അഞ്ചു വിക്കറ്റുകൾ വീഴ്ത്തിയത്. മത്സരത്തിൽ  2.3 ഓവറിൽ 16 റൺസ് വിട്ട് നൽകിയാണ് താരം ഈ റെക്കോർഡ് സ്വന്തമാക്കിയത്. 

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത മുൻസ്റ്റർ റെഡ്‌സ് 20 ഓവറിൽ 189 റൺസാണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ നോർത്ത് വെസ്റ്റ് വാരിയേഴ്‌സ് ഇന്നിങ്സ് അഞ്ചു വിക്കറ്റിന് 87 എന്ന നിലയിൽ നിൽക്കെ താരത്തിന്റെ തകർപ്പൻ ബൗളിങ്ങിലൂടെ13.3 ഓവറിൽ 88 റൺസിൽ അവസാനിക്കുകയായിരുന്നു.

Ireland all-rounder Curtis Camper has created new history in cricket Curtis Camper set a new record by taking five wickets in five consecutive balls Curtis Camper is the first professional cricketer to take five consecutive wickets.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വെറും 15 പന്തിൽ പിറന്നത് ലോക റെക്കോർഡ്; പുതിയ ചരിത്രമെഴുതി മിച്ചൽ സ്റ്റാർക്ക്

Cricket
  •  a day ago
No Image

69 വർഷത്തിനിടയിൽ ഇതാദ്യം; വിൻഡീസിനെ ചരിത്രത്തിലെ വമ്പൻ നാണക്കേടിലേക്ക് തള്ളിവിട്ട് ഓസ്‌ട്രേലിയ

Cricket
  •  a day ago
No Image

ഗസ്സയില്‍ കൂട്ടക്കൊല അവസാനിപ്പിക്കാതെ ഇസ്‌റാഈല്‍; 24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 78 പേരെ, വഴിമുട്ടി വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍

International
  •  a day ago
No Image

അമേരിക്കയിൽ നിന്ന് മുഖ്യമന്ത്രി കേരളത്തിലെത്തി; 17ന് മന്ത്രിസഭായോഗം, പിന്നാലെ ഡൽഹിയിലേക്ക്

Kerala
  •  a day ago
No Image

ഉപ്പിലും വ്യാപകമായ മായം; പേരിന് പോലുമില്ലാതെ നടപടി

Kerala
  •  a day ago
No Image

തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഒന്നര മാസക്കാലമായി ഹൃദയ ശസ്ത്രക്രിയ മുടങ്ങിയതില്‍ വായ മൂടിക്കെട്ടി പ്രതിഷേധം

Kerala
  •  a day ago
No Image

വെളിച്ചെണ്ണ വിലക്കയറ്റം: നേട്ടം അയല്‍ സംസ്ഥാനങ്ങൾക്ക്

Kerala
  •  a day ago
No Image

UAE Weather Updates: യുഎഇയിൽ ഇത് "ജംറത്തുല്‍ ഖൈദ്" സീസൺ; പുറത്തിറങ്ങാൻ കഴിയാത്ത ചൂട്

uae
  •  a day ago
No Image

മില്‍മ പാല്‍വില കൂട്ടുന്നു; വര്‍ധന നാലു രൂപയോളം, തീരുമാനം ഇന്ന്

Kerala
  •  a day ago
No Image

പന്തളത്ത് വളര്‍ത്തുപൂച്ചയുടെ നഖം കൊണ്ട് പെണ്‍കുട്ടി മരിച്ചത് പേവിഷബാധ മൂലമല്ലെന്ന് പരിശോധനാ ഫലം

Kerala
  •  a day ago