
നേവിയിൽ സിവിലിയൻ സ്റ്റാഫ്; 1097 ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം; ആകർഷകമായ ശമ്പളം

ഇന്ത്യൻ നേവിയുടെ വെസ്റ്റേൺ, ഈസ്റ്റേൺ, സതേൺ, ആൻഡമാൻ ആൻഡ് നിക്കോബാർ കമാൻഡുകളിൽ ഗ്രൂപ്പ് ബി, സി തസ്തികകളിലായി 1097 നേവൽ സിവിലിയൻ സ്റ്റാഫ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇന്ത്യൻ നേവി സിവിലിയൻ എൻട്രൻസ് ടെസ്റ്റ് (INCET-01/2025) മുഖേനയാണു തിരഞ്ഞെടുപ്പ്. 18 വരെ ഓൺലൈനായി അപേക്ഷിക്കാം. വെബ് സൈറ്റ്: www.joinindiannavy.gov.in, www.indiannavy.nic.in
തസ്തിക, യോഗ്യത, പ്രായം, ശമ്പളം
സ്റ്റാഫ് നഴ്‌സ്: പത്താം ക്ലാസ്- അംഗീകൃത ഹോസ്പ്പിറ്റലിൽ നഴ്സ് ആയി പരിശീലന സർ ട്ടിഫിക്കറ്റ്, നഴ്‌സിങ് ആൻഡ് മിഡ്വൈഫറി റജിസ്‌ട്രേഷൻ, 45 വയസ് കവിയരുത്, 44,900-1,42,400 രൂപ.
ചാർജ്മാൻ (നേവൽ ഏവിയേഷൻ): ആർമി നേവി/എയർ ഫോഴ്സിൽ 7 വർഷ സർവിസുള്ള പെറ്റി ഓഫിസർ റാങ്കിലുള്ളവർ അല്ലെങ്കിൽ എയ്‌റോനോട്ടിക്കൽ/ഇലക്ട്രിക്കൽ/മെക്കാനിക്കൽ/ടെലികമ്യൂണിക്കേഷൻ/ഓട്ടമൊബൈൽ എൻജിനീയറിങ് ഡിപ്ലോമ യോഗ്യതയുള്ളവർ അല്ലെങ്കിൽ പത്താം ക്ലാസും അപ്രൻറിസ്ഷിപ്പും ബന്ധപ്പെട്ട ട്രേഡിൽ 5 വർഷ പരിചയവും, 8-30 , 35,400-1,12,400 രൂപ.
ചാർജ്മാൻ (അമ്യൂണിഷൻ വർക്‌ഷോപ്): ബി.എസ്.സി ഫിസിക്‌സ്/ കെമിസ്ട്രി/ മാത്സ് അല്ലെങ്കിൽ കെമിക്കൽ എൻജിനീയറിങ് ഡിപ്ലോമ, 18-25 വയസ്, 35,400-1,12,400 രൂപ.
ചാർജ്മാൻ (മെക്കാനിക്): മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്/പ്രൊഡക്ഷൻ എൻജിനീയറിങ് ഡിപ്ലോമ, 2 വർഷ പരിചയം, 30 കവിയരുത്, 35.400-1.12,400 രൂപ.
ചാർജ്മാൻ (അമ്യൂണിഷൻ ആൻഡ് എക്‌സ്‌പ്ലോസീവ്): കെമിക്കൽ എൻജിനീയറിങ് ഡിപ്ലോമ, 2 വർഷ പരിചയം, 30 കവിയരുത്, 35,400-1,12,400 രൂപ.
ചാർജ്മാൻ (ഇലക്ട്രിക്കൽ): ബി.എസ്.സി ഫിസിക്‌സ്/കെമിസ്ട്രി/മാത്സ് അല്ലെങ്കിൽ ഇലക്ട്രിക്കൽ എൻജിനീയറിങ് ഡിപ്ലോമ, 18-25 വയസ്, 35,400-1,12,400 രൂപ.
ചാർജ്മാൻ (ഇലക്ട്രോണിക്സ് ആൻഡ് ജൈറോ ,വെപ്പൺ ഇലക്ട്രോണിക്‌സ്): ബി.എസ്.സി ഫിസിക്‌സ്/ കെമിസ്ട്രി/ മാത്സ് അല്ലെങ്കിൽ ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ/ഇലക്ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ/ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ/ഇൻസ്ട്രുമെന്റേഷൻ/ഇൻസ്ട്രുമെൻറേഷൻ ആൻഡ് കൺട്രോൾ/കമ്യൂണിക്കേഷൻ എൻജിനീയറിങ് ഡിപ്ലോമ, 18-25 വയസ്, 35,400-1,12,400 രൂപ.
ചാർജ്മാൻ (ഇൻസ്ട്രുമെന്റ): ബി.എസ്.സി ഫിസിക്‌സ്/കെമിസ്ട്രി/മാത്സ് അല്ലെങ്കിൽ ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രമെന്റേഷൻ/ഇൻസ്ട്രുമെന്റേഷൻ/ഇൻസ്ട്രമെന്റേഷൻ ആൻഡ് കൺട്രോൾ എൻജിനീയറിങ് ഡിപ്ലോമ: 18-25 , 35,400-1,12,400.
ചാർജ്മാൻ (മെക്കാനിക്കൽ, ഹീറ്റ് എൻജിൻ, മെക്കാനിക്കൽ സിസ്റ്റംസ്, മെറ്റൽ, മിൽറൈറ്റ്, മെഷീൻ): ബി.എസ്.സി ഫിസിക്‌സ്/ കെമിസ്ട്രി/മാത്സ് അല്ലെങ്കിൽ മെക്കാനിക്കൽ എൻജിനീയറിങ് ഡിപ്ലോമ, 18-25 വയസ്, 35,400-1,12,400 രൂപ.
ചാർജ്മാൻ (ഷിപ് ബിൽഡിങ്): ബി.എസ്.സി ഫിസിക്‌സ്/കെമിസ്ട്രി/മാത്സ് അല്ലെങ്കിൽ മെക്കാനിക്കൽ/കെമിക്കൽ എൻജിനീയറിങ്/ഡ്രസ് മേക്കിങ്/ഗാർമെന്റ്‌റ് ഫാബ്രിക്കേഷൻ/പെയിന്റ് ടെക്‌നോളജിയിൽ ഡിപ്ലോമ, 18-25 വയസ്, 35,400- 1,12,400 രൂപ.
ചാർജ്മാൻ (ഓക്‌സിലറി): ബി.എസ്.സി ഫിസിക്‌സ്/കെമിസ്ട്രി/മാത്സ് അല്ലെങ്കിൽ മെക്കാനിക്കൽ/ഓട്ടമൊബീൽ എൻജിനീയറിങ് ഡിപ്ലോമ, 18-25 വയസ്, 35.400-1,12,400 രൂപ,
ചാർജ്മാൻ (റഫ്രിജറേഷൻ ആൻഡ് എ.സി): ബി.എസ്.സി ഫിസിക്‌സ്/കെമിസ്ട്രി/മാത്സ് അല്ലെങ്കിൽ മെക്കാനിക്കൽ എൻജിനീയറിങ്/റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ്ങിൽ ഡിപ്ലോമ, 18-25 വയസ്, 35,400-1,12,400 രൂപ.
ചാർജ്മാൻ (മെക്കട്രോണിക്‌സ്): ബി.എസ്. സി ഫിസിക്‌സ്/ കെമിസ്ട്രി/ മാത്സ് അല്ലെങ്കിൽ മെക്കട്രോണിക്സ് എൻജിനീയറിങ് , 18-25 വയസ്, 35,400-1,12,400 രൂപ.
ചാർജ്മാൻ (സിവിൽ വർക്സ്): ബി.എസ്.സി ഫിസിക്‌സ്/കെമിസ്ട്രി/മാത്സ് അല്ലെങ്കിൽ സിവിൽ എൻജിനീയറിങ് ഡിപ്ലോമ, 18-25വയസ്, 35,400-1,12,400 രൂപ.
ചാർജ്മാൻ (പ്ലാനിങ്, പ്രൊഡക്ഷൻ ആൻഡ് കൺട്രോൾ): ബി.എസ്.സി ഫിസിക്‌സ്/കെമിസ്ട്രി/മാസ് അല്ലെങ്കിൽ ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രമെന്റേഷൻ/ഇലക്ട്രോണിക് ആൻഡ് കമ്യൂണിക്കേഷൻ/ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ/ഇൻസ്ട്രുമെന്റേഷൻ/ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ/കമ്യൂണിക്കേഷൻ/മെക്കാനിക്കൽ/കെമിക്കൽ എൻജിനീയറിങ്/ഡ്രസ് മേക്കിങ്/ ഗാർമെന്റ് ഫാബ്രിക്കേഷൻ/പെയിന്റ്‌റ് ടെക്‌നോളജി/ഓട്ടമൊബൈൽ/റഫ്രിജറേഷൻ ആൻഡ് എ.സി/മെക്കട്രോണിക്‌സ്/സിവിൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ, 18-25 വയസ്, 35,400-1,12,400 രൂപ.
അസിസ്റ്റന്റ് ആർട്ടിസ്റ്റ് ടീച്ചർ: പത്താം ക്ലാസ്, കൊമേഴ്‌സ്യൽ ആർട്/പ്രിന്റിങ് ടെക്‌നോളജി/ലിത്തോഗ്രഫി/ലിത്തോ ആർട് വർക്കിൽ ഡിപ്ലോമ/സർട്ടിഫിക്കറ്റ്. 2 വർഷ പരിചയം അല്ലെങ്കിൽ സമാന മേഖലയിൽ 7 വർഷ പരിചയമുള്ള വിമു ക്തഭടൻ, 20-35വയസ്, 35,400-1,12,400 രൂപ.
ഫാർമസിസ്റ്റ്: ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി പഠിച്ച് പ്ലസ് ടു സയൻസ് ജയം, ഫാർമസിയിൽ ഡിപ്ലോമ, ഫാർമസിസ്റ്റ് റജിസ്‌ട്രേഷൻ. 2 വർഷ പരിചയം, 18-27വയസ്, 29,200-92,300 രൂപ.
കാമറാമാൻ: പത്താം ക്ലാസ്, പ്രിന്റിങ് ടെക്‌നോളജിയിൽ ഡിപ്ലോമ/സർട്ടിഫിക്കറ്റ്, 5 വർഷ പരിചയം. അല്ലെങ്കിൽ സമാന മേഖലയിൽ 10 വർഷ പരിചയമുള്ള വിമുക്തഭടൻ, 20-35 വയസ്, 29,200-92,300 രൂപ.
സ്റ്റോർ സൂപ്രണ്ട് (ആർമമെന്റ്): ബിഎസ്സി ഫിസിക്‌സ്/കെമിസ്ട്രി/മാത്സ്, ഒരു വർഷ പരിച യം അല്ലെങ്കിൽ പ്ലസ് ടു സയൻസ്/കൊമേഴ്‌സ്, 5 വർഷ പരിചയം; 18-25വയസ്; 25,500-81,100 രൂപ.
ഫയർ എൻജിൻ ഡ്രൈവർ: പ്ലസ് ടു ജയം, ഹെവി മോട്ടർ വെഹിക്കിൾ ഡ്രൈവിങ് ലൈസൻസ് ,18-27വയസ്, 21,700-69,100 രൂപ.
ഫയർമാൻ: പ്ലസ് ടു ജയം, എലമെന്ററി/ബേസിക്/ഓക്‌സിലറി ഫയർ ഫൈറ്റിങ് കോഴ്‌സ്, 18-27വയസ്, 19,900-63,200 രൂപ.
സ്റ്റോർ കീപ്പർ/സ്റ്റോർ കീപ്പർ (ആർമമെന്റ്): പ്ലസ് ടു, ഒരു വർഷപരിചയം, 18-25 വയസ് ,19,900-63,200 രൂപ.
സിവിലിയൻ മോട്ടർ ഡ്രൈവർ ഓർഡിനറി ഗ്രേഡ്: പത്താം ക്ലാസ്, ഹെവി മോട്ടർ വെഹി ക്കിൾ ഡ്രൈവിങ് ലൈസൻസ്, ഒരു വർഷ പരിചയം , 18-25വയസ് , 19,900-63,200 രൂപ.
ട്രേഡ്‌സ്മാൻ മേറ്റ്: പത്താം ക്ലാസ് ജയം, ബന്ധപ്പെട്ട ട്രേഡിൽ ഐ.ടി.ഐ സർട്ടിഫിക്കറ്റ് ,18-25വയസ്; 18,000-56,900 രൂപ.
പെസ്റ്റ് കൺട്രോൾ വർക്കർ: പത്താം ക്ലാസ്, ഹിന്ദി/പ്രാദേശിക ഭാഷയിൽ അറിവ്, 18-25 വയസ്, 18,000-56,900 രൂപ.
ഭണ്ഡാരി: പത്താം ക്ലാസ്, നീന്തൽ അറിയണം, കുക്ക് ആയി ഒരു വർഷ പരിചയം, 18-25വയസ്, 18,000-56,900 രൂപ.
ലേഡി ഹെൽത്ത് വിസിറ്റർ: പത്താം ക്ലാസ്, ബേസിക് ഓക്സിലറി നഴ്സ് മിഡ്വൈഫറി കോഴ്‌സ്, 45 വയസ് കവിയരുത്, 18,000-56,900 രൂപ.
മൾട്ടി ടാസ്‌കിങ് സ്റ്റാഫ് (മിനിസ്റ്റീരിയൽ): പത്താം ക്ലാസ്/ ഐ.ടി.ഐ ജയം, 18-25 വയസ്, 18,000-56,900 രൂപ.
മൾട്ടി ടാസ്‌കിങ് സ്റ്റാഫ് (നോൺ മിനിസ്റ്റീ രിയൽ)/വാർഡ് സഹായിക/ഡ്രസർ/ഡോബി/മാലി/ബാർബർ: പത്താം ക്ലാസ്, ബന്ധപ്പെട്ട ട്രേഡിൽ പ്രാവീണ്യം: 18-25വയസ് , 18,000-56,900 രൂപ.
ഡ്രാഫ്റ്റ്‌സ്മാൻ (കൺസ്ട്രക്ഷൻ): ഡ്രാഫ്റ്റ്‌സ്മാൻഷിപ്പിൽ ഐ.ടി.ഐ സർട്ടിഫിക്കറ്റ് (മെക്കാനിക്കൽ/ സിവിൽ), സർട്ടിഫിക്കറ്റ് ഇൻ ഓട്ടമേറ്റഡ് കംപ്യൂട്ടർ എയ്ഡഡ് ഡിസൈൻ, 18-27 വയസ്, 25,500-81,100 രൂപ. ഫീസ്: 295 രൂപ. പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, എക്‌സ് സർവിസ്, സ്ത്രീകൾ എന്നിവർക്കു ഫീസില്ല. ഫീ ഓൺലൈനായി അടയ്ക്കാം.
1,097 Civilian Staff Vacancies in Indian Navy; Group B & C Posts Across Various Commands
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കുവൈത്ത് അംഘാരയിലെ വെയർഹൗസിൽ തീപിടുത്തം; കാരണം വ്യക്തമല്ല, അന്വേഷണം ആരംഭിച്ചു
Kuwait
• 18 hours ago
വിപഞ്ചികയുടെ ആത്മഹത്യ: അമ്മ ഷൈലജയുടെ ആവശ്യം അംഗീകരിച്ച് കോൺസുലേറ്റ്; കുഞ്ഞിന്റെ സംസ്കാരം മാറ്റിവച്ചു
International
• 18 hours ago
കുവൈത്തിലെ പുതിയ ഗതാഗത നിയമം: 2025 ന്റെ ആദ്യ പകുതിയിൽ വാഹനാപകടങ്ങളിൽ മരിച്ചവരുടെ എണ്ണത്തിൽ കുറവ്
Kuwait
• 18 hours ago
ഇലക്ട്രിക് വിപണിയിലേക്ക് ഒരു പുതിയ കമ്പനി കൂടി; വിയറ്റ്നാം കമ്പനി വിൻഫാസ്റ്റ് അടുത്ത മാസം മോഡലുകൾ പുറത്തിറക്കും
auto-mobile
• 18 hours ago
ദുബൈയിൽ ഊബർ-ബൈഡു സഹകരണത്തോടെ ഓട്ടോണമസ് റോബോ ടാക്സികൾ ഉടൻ
uae
• 19 hours ago
തെലങ്കാനയിൽ കൗമാരപ്രായക്കാരായ പെണ്‍കുട്ടികളടക്കം 5 മാവോവാദികൾ കീഴടങ്ങി; പുനരധിവാസ പദ്ധതികൾ ശക്തമാക്കി സർക്കാർ
National
• 19 hours ago
ഗസ്സയിലെ ദുരിതാശ്വാസ കേന്ദ്രങ്ങൾക്ക് നേരെ ഇസ്റാഈൽ ആക്രമണം: 875 ഫലസ്തീനികൾ കൊല്ലപ്പെട്ടതായി യുഎൻ റിപ്പോർട്ട്
International
• 19 hours ago
ഇന്ത്യയുടെ സമ്പന്നമായ തെരുവ് ഭക്ഷണ സംസ്കാരത്തെ ഒറ്റപ്പെടുത്തുകയോ, ലക്ഷ്യം വയ്ക്കുകയോ ചെയ്യുന്നില്ല; സമൂസ, ജിലേബി എന്നിവയിൽ മുന്നറിയിപ്പ് ലേബലുകൾ ഇല്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം
National
• 19 hours ago
സുരക്ഷിതമല്ലാത്ത ഡെലിവറി മോട്ടോർസൈക്കിളുകൾക്കെതിരെ കർശന നടപടി സ്വീകരിച്ച് ആർടിഎ; നടത്തിയത് 1,000-ത്തിലധികം പരിശോധനകൾ
uae
• 19 hours ago
സൈന്യത്തെ അപമാനിച്ചെന്ന ആരോപണം; രാഹുല്‍ ഗാന്ധിക്ക് ജാമ്യം അനുവദിച്ച് കോടതി
National
• 19 hours ago
ദുബൈ വിമാനത്താവളത്തിൽ ലഗേജ് കൈകാര്യം ചെയ്യാൻ സെൽഫ് ഡ്രൈവിങ്ങ് ട്രാക്ടറുകൾ
uae
• 20 hours ago
യുഎഇ കാലാവസ്ഥ: റാസൽഖൈമയിൽ നേരിയ മഴ
uae
• 20 hours ago
സ്കൂള്‍ സമയ മാറ്റം സമസ്തയെ ആരോ തെറ്റിദ്ധരിപ്പിച്ചു; ചര്‍ച്ച അടുത്തയാഴ്ച്ച മന്ത്രി ശിവന്‍കുട്ടി
Kerala
• 20 hours ago
സ്കൂൾ സമയമാറ്റം, സർക്കാരുമായുള്ള ചർച്ചയിൽ പ്രായോഗിക നിർദ്ദേശങ്ങൾ സമർപ്പിക്കും; അനുകൂലമായ നടപടി ഉണ്ടാവുന്നില്ലെങ്കിൽ സമരം ശക്തമാക്കും
organization
• 21 hours ago
അനധികൃത നിര്‍മാണം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകക്ക് അതിക്രൂര മര്‍ദ്ദനം; അക്രമികള്‍ മഹാരാഷ്ട ഭരണകക്ഷിയുമായി അടുത്ത ബന്ധമുള്ളവരെന്ന് റിപ്പോര്‍ട്ട്
National
• a day ago
ഹൈദരാബാദിൽ കമ്മ്യൂണിസ്റ്റ് നേതാവ് ചന്തു റാത്തോഡിനെ വെടിവെച്ച് കൊന്നു; ആക്രമണം പ്രഭാത നടത്തത്തിനിടെ കണ്ണിൽ മുളകുപൊടി വിതറിയ ശേഷം
National
• a day ago
വേണ്ടത് വെറും ഒരു ഗോൾ മാത്രം; ലോക ഫുട്ബോൾ കീഴടക്കാനൊരുങ്ങി റൊണാൾഡോ
Football
• a day ago
കണ്ടെയ്നറിൽ കാർ കടത്തിയെന്ന് സംശയം; ലോറിയും മൂന്ന് രാജസ്ഥാനികളും കസ്റ്റഡിയിൽ, ഒരാൾ ചാടിപ്പോയി, മണിക്കൂറുകൾക്ക് ശേഷം പിടികൂടി പൊലിസ്
Kerala
• a day ago
ചരിത്രം രചിച്ച് ശുഭാംശു മടങ്ങി; ആക്സിയം 4 ദൗത്യ സംഘം ഭൂമിയില്‍ തിരിച്ചെത്തി
International
• a day ago
വില കൂടിയ വസ്ത്രം.. ലൈവ് സ്ട്രീമിങ് അവതാരകര്‍ക്ക് ടിപ്പ് ..ആഡംബര ജീവിതം നയിക്കാന്‍ രണ്ട് ആണ്മക്കളെ വിറ്റ് മാതാവ്; വിറ്റത് പത്ത് ലക്ഷം രൂപക്ക്
International
• a day ago
നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടി; യമനില്‍ ചര്‍ച്ച തുടരും
Kerala
• a day ago