
മകന് പിതാവിനേക്കാള്‍ എട്ട് വയസ്സ് മാത്രം കുറവ്!; കുവൈത്തിനെ ഞെട്ടിച്ച് ക്ലസ്റ്റര്‍ പൗരത്വ തട്ടിപ്പ്

കുവൈത്ത് സിറ്റി: രാജ്യത്തെ ഏറ്റവും വലിയ പൗരത്വ തട്ടിപ്പുകേസെന്ന് വിശേഷിപ്പിച്ച കേസില്‍ 440 പേരുടെ പൗരത്വം റദ്ദാക്കി അധികൃതര്‍. ഇതോടെ ആകെ ഈ കേസില്‍ പൗരത്വം നഷ്ടപ്പെട്ടവരുടെ എണ്ണം 1060 ആയി. ഇതിനുമുമ്പ് 620 പേര്‍ക്ക് പൗരത്വം നഷ്ടമായിരുന്നു.
വ്യാജ രേഖകളുടെ സഹായത്തോടെ പ്രവര്‍ത്തിച്ച വലിയൊരു സംഘമാണ് തട്ടിപ്പിന് പിന്നിലെന്ന് അധികൃതര്‍ അറിയിച്ചു. അന്വേഷണത്തിന്റെ ഓരോ ഘട്ടത്തിലും പുതിയതായി കണ്ടെത്തിയ ഓരോന്നും പുതിയ കേസുകളിലേക്കാണ് നയിച്ചത്. ഇത് കേസിനെ കൂടുതല്‍ സങ്കീര്‍ണമാക്കിയിരുന്നു. ഏറ്റവും പുതിയതായി രജിസറ്റര്‍ ചെയ്ത കേസ് 1940ല്‍ ജനിച്ച ഒരാളെ കേന്ദ്രീകരിച്ചാണ് നടന്നതെന്ന് അധികൃതര്‍ അറിയിച്ചു. ഈ കേസില്‍ 440 പേര് ഉള്‍പ്പെട്ടതായാണ് വിവരം. രേഖകള്‍ പ്രകാരം ഇയാള്‍ക്ക് 22 മക്കളുണ്ടായിരുന്നു. എന്നാല്‍ ഇതില്‍ ഏഴുപേര്‍ തെറ്റായ തിരിച്ചറിയല്‍ രേഖയുള്ളവരും വ്യാജ രേഖ ചമച്ചവരും ഇവര്‍ 1940നും 1950കളുടെ തുടക്കത്തിനും ഇടയില്‍ ജനിച്ചനരാണെന്നും കണ്ടെത്തി. ഇക്കൂട്ടത്തില്‍ ഒരു മകന് പിതാവിനേക്കാള്‍ എട്ടി വയസ്സ് മാത്രമാണ് കുറവ്.
2008ല്‍ നിര്‍ത്തിവച്ചിരുന്ന ഒരു കേസില്‍ കഴിഞ്ഞ വര്‍ഷം ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വീണ്ടും അന്വേഷണം ആരംഭിച്ചിരുന്നു. 1956ല്‍ ജനിച്ച ഒരു വ്യക്തി, മറ്റൊരു ഗള്‍ഫ് രാജ്യത്തെ പൗരത്വം കൈവശം വെച്ചുകൊണ്ട് വ്യാജ കുവൈത്ത് ഐഡന്റിറ്റി സ്വീകരിച്ചിരുന്നു. 2006ല്‍ ഈ വ്യക്തി കുറ്റസമ്മതം നടത്തിയെങ്കിലും, അദ്ദേഹം 44 കുട്ടികളെയും 122 ആശ്രിതരെയും തന്റെ രേഖയില്‍ ചേര്‍ക്കുകയായിരുന്നു. ഡിഎന്‍എ പരിശോധനയില്‍ ഇവരില്‍ പലരുമായും ഇയാള്‍ക്ക് യാതൊരു ബന്ധവുമില്ലെന്ന് തെളിഞ്ഞു.
700ലധികം പേരുടെ പൗരത്വം റദ്ദാക്കി
നാല് പ്രധാന ഫയലുകളിലായി 700ലധികം പേരുടെ പൗരത്വം ഏറ്റവും പുതിയ റൗണ്ടില്‍ റദ്ദാക്കി. 16 വ്യക്തികള്‍ ഇരട്ട ഗള്‍ഫ് അല്ലെങ്കില്‍ അറബ് പൗരത്വം കൈവശം വച്ചതായും കണ്ടെത്തി. ഇത് കുവൈത്തിലെ പൗരത്വ നിയമങ്ങളുടെ ലംഘനമാണ്.
അന്വേഷണത്തിന്റെ വ്യാപ്തി
2000 മുതല്‍ 2025 വരെയുള്ള കേസുകള്‍ ഉള്‍പ്പെടുത്തി, ഡിഎന്‍എ വിശകലനം, റെക്കോര്‍ഡ് ഓഡിറ്റുകള്‍, വിദേശ സര്‍ക്കാരുകളുമായുള്ള കത്തിടപാടുകള്‍ എന്നിവ ഉള്‍പ്പെടുത്തിയാണ് അന്വേഷണം നടത്തിയത്. സ്ഥിരീകരിച്ച രേഖകളുടെ അടിസ്ഥാനത്തില്‍ മാത്രമാണ് റദ്ദാക്കലുകള്‍ നടപ്പാക്കിയതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
പൗരത്വ തട്ടിപ്പിനെതിരെ കുവൈത്ത് കര്‍ശന നടപടിയാണ് സ്വീകരിച്ചു വരുന്നത്. വ്യാജ രേഖകള്‍ ഉപയോഗിച്ച് പൗരത്വം നേടിയവര്‍ക്കെതിരെ തുടര്‍നടപടികള്‍ ശക്തമാക്കുമെന്നും അധികൃതര്‍ അറിയിച്ചു.
Kuwait uncovers a shocking cluster citizenship scam where official documents show a father only 8 years older than his son. Authorities launch investigation into widespread identity and nationality fraud.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

മുംബൈയില്‍ പതിനൊന്നുകാരനെ നായയെ വിട്ട് കടിപ്പിച്ചു; കണ്ട് രസിച്ച് ഉടമ; കേസ്
National
• 12 hours ago
പഹല്‍ഗാം; ആക്രമണം നടത്തിയ ഭീകരവാദികള്‍ എവിടെ? എന്തുകൊണ്ട് സുരക്ഷ അവഗണിച്ചു? കേന്ദ്ര സര്‍ക്കാരിനെതിരെ ഉദ്ധവ് താക്കറെ
National
• 13 hours ago
നിയമ വ്യവഹാരങ്ങളിലെ എഐ ഉപയോഗം: അംഗീകൃത എഐ ടൂളുകൾ മാത്രം ഉപയോഗിക്കണം; വിധിന്യായങ്ങളിൽ എഐ വേണ്ട; ഹൈക്കോടതി
Kerala
• 13 hours ago
പത്തൊന്‍പതാം നൂറ്റാണ്ടിനെ വെല്ലുന്ന ഭ്രാന്താലയമായി കേരളം മാറുന്നു; ചെറുക്കേണ്ടവര്‍ വിദ്വേഷത്തിന് വാഴ്ത്തുപാട്ടുകള്‍ പാടുന്നു; വെള്ളാപ്പള്ളിയുടെ വര്‍ഗീയ പരാമര്‍ശത്തില്‍ പ്രതികരിച്ച് ഗീവര്‍ഗീസ് കൂറിലോസ്
Kerala
• 13 hours ago
നൊമ്പരമായി സഊദിയിലെ 'ഉറങ്ങുന്ന രാജകുമാരൻ': വൻ ജനാവലിയുടെ സാന്നിധ്യത്തിൽ റിയാദിൽ അന്ത്യനിദ്ര, പങ്കെടുത്തത് രാജ കുടുംബാഗങ്ങൾ ഉൾപ്പെടെ വൻ ജനാവലി
Saudi-arabia
• 13 hours ago
പ്രധാനമന്ത്രി രണ്ട് ദിവസത്തെ സന്ദർശനത്തിനായി മാലദ്വീപിലേക്ക്; സന്ദർശനം ജൂലൈ 25-26 തീയതികളിൽ
latest
• 14 hours ago
ആംബുലന്‍സ് തടഞ്ഞ് രോഗി മരിക്കാനിടയായ സംഭവം; പത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
Kerala
• 14 hours ago
ട്രാന്‍സ്ജെന്‍ഡര്‍ യുവതിയെ കാര്‍ പോര്‍ച്ചില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; സുഹൃത്ത് പിടിയില്‍
Kerala
• 14 hours ago
യാത്രക്കാർക്ക് തിരിച്ചടി; നാളത്തെ ബഹ്റൈൻ - കൊച്ചി സർവിസ് റദ്ദാക്കി എയർ ഇന്ത്യ എക്സ്പ്രസ്
bahrain
• 14 hours ago
വെല്ലുവിളികളെ മറികടന്ന് എസ്എന്‍ഡിപി യോഗത്തിന് നിലയും വിലയും ഉണ്ടാക്കി കൊടുത്ത നേതാവ്; വെള്ളാപ്പള്ളിയെ പുകഴ്ത്തി കെ ബാബു എംഎല്‍എ
Kerala
• 15 hours ago
പുതിയ രോഗബാധകളോ ലക്ഷണങ്ങളോ ഇല്ല; പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ നീക്കി, മാസ്ക് നിർബന്ധം
Kerala
• 15 hours ago
നിയമസഭാ സമ്മേളനത്തിനിടെ മൊബൈലിൽ റമ്മി കളിച്ച് മഹാരാഷ്ട്ര കൃഷി മന്ത്രി, വീഡിയോ പുറത്ത്; പ്രതികരണവുമായി മന്ത്രി
National
• 16 hours ago
കേരളത്തില്‍ കഴിഞ്ഞ കുറച്ച് കാലമായി പ്രതികരണ ശേഷി നഷ്ടപ്പെട്ട സര്‍ക്കാരാണ് ഭരിക്കുന്നത്; അതുകൊണ്ടാണ് ഇത്തരം വിദ്വേഷ പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കുന്നത്; സാദിഖലി തങ്ങള്‍
Kerala
• 16 hours ago.jpeg?w=200&q=75)
നീന്തുന്നതിനിടെ ശരീരം തളർന്ന് പുഴയിൽ മുങ്ങിത്താണു; 20 കാരന് ദാരുണാന്ത്യം
Kerala
• 17 hours ago
ഇത് എങ്ങനെ സഹിക്കും: അപകടത്തിൽ പെട്ടത് റോൾസ് റോയിസ് സ്പെക്ട്രേം കാർ
auto-mobile
• 18 hours ago
കണ്ണൂരിൽ മകനുമായി പുഴയിൽ ചാടി യുവതി മരിച്ച സംഭവം: ഭർതൃവീട്ടുകാരുടെ പീഡനമെന്ന് ആരോപണം; മൂന്ന് വയസ്സുകാരന് വേണ്ടി തിരച്ചിൽ
Kerala
• 18 hours ago
ബോയിംഗ് വിമാനങ്ങളിൽ ഇന്ധന സ്വിച്ച് പരിശോധന പൂർത്തിയാക്കി ഒമാൻ എയർ
oman
• 18 hours ago
കരിപ്പൂർ വിമാനത്താവളത്തിൽ വൻ ലഹരി വേട്ട; ഒരു കിലോ എംഡിഎംഎയുമായി ഒരു വനിത ഉൾപ്പെടെ നാല് പേർ പിടിയിൽ
Kerala
• 18 hours ago
വെള്ളാപ്പള്ളിയുടെ വര്‍ഗീയ പരാമര്‍ശം; ശ്രീനാരായണ ഗുരു ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങള്‍ക്ക് വിരുദ്ധം; എം സ്വരാജ്
Kerala
• 17 hours ago
എയർ അറേബ്യയുടെ നേതൃത്വത്തിൽ സഊദിയുടെ പുതിയ ലോ-കോസ്റ്റ് വിമാന കമ്പനി: പ്രവർത്തനം ദമ്മാമിൽ നിന്ന്
uae
• 17 hours ago
ഇനി ലുക്കിനൊപ്പം ആഡംബരവും; വെലാർ ഓട്ടോബയോഗ്രഫി ഇന്ത്യയിൽ അവതരിപ്പിച്ച് റേഞ്ച് റോവർ
auto-mobile
• 17 hours ago