HOME
DETAILS

ആർ എഫ് സി ഒരു ചെറിയ മീനല്ല; ഓഫ്‌ റോഡ് മത്സരങ്ങളുടെ രാജാവായ റൈൻ ഫോറസ്റ്റ് ചലഞ്ചിനെപറ്റി അറിയാം 

  
Salih M.P
August 06 2025 | 16:08 PM

rfc is no small fish know about the rainforest challenge king of off-road races

ആർ എഫ് സി എന്നത് ഓഫ്‌ റോഡ് പ്രേമികളെ സംബന്ധിച്ചടുത്തോളം ഒരു ത്രില്ലിംഗ് മോട്ടോർ സ്പോർട് ഇവന്റാണ്. എന്നാൽ പല ആളുകൾക്കും ഇത് എത്രത്തോളം വലിയ ഇവന്റ് ആണെന്ന് അറിയില്ല എന്നാണ് വാസ്തവം. ഇന്ന് നമുക്ക് ആർ എഫ് സി എന്ന റൈൻ ഫോറെസ്റ്റ് ചലഞ്ചിന്റെ അറിയാ കഥകളിലെക്ക് ഒന്ന് പോയി നോക്കാം

ആർ എഫ് സി ആദ്യമായി തുടങ്ങുന്നത് 1997ൽ മലേഷ്യയിലാണ്. അതികഠിനമായ ഓഫ് റോഡ് ടാസ്ക്കുകൾക്ക് പേരുകേട്ടതാണ് ആർ എഫ് സി .  തകർത്ത് പെയ്യുന്ന മഴ കാലത്ത് മലേഷ്യൻ മഴകാടുകളിൽ ആയിരുന്നു മത്സരങ്ങൾ സംഘടിപ്പിച്ചിരുന്നത്. വാഹനവും ക്രൂവും അടക്കമുള്ള സംഘം കാട്ടിൽ സ്റ്റേ ചെയ്താണ് ആർ എഫ് സി മത്സരങ്ങൾ നടത്തിയിരുന്നത്.

2025-08-0622:08:07.suprabhaatham-news.png
 
 

പിന്നീട് ആർ എഫ് സി  ഇന്ത്യ അടക്കം വിവിധ രാജ്യങ്ങളുടെ പേരിൽ പതിപ്പുകളായി അവതരിപ്പിക്കപ്പെട്ടു. എങ്ങനെയാണ് 2014 മുതൽ ഇന്ത്യയിൽ ആർ എഫ് സി എത്തിപ്പെടുന്നത് ഇന്ത്യയിൽ ഗോവയിൽ മഴക്കടുകളിലാണ് മഴ കാല മാസങ്ങളിൽ ഈ മത്സരം നടത്തപ്പെടാറ്. ഇന്ത്യയിൽ കോഗർ മോട്ടർ സ്പോർട്ടണ് ആർ എഫ് സി നടത്താറുള്ളത്.

ഇത്തവണ 11സ്റ്റേറ്റിൽ നിന്നായി 77 ടീമുകൾ ആണ് പങ്കടുക്കുന്നത്. മാത്രമ്മല്ല ഇത്തവണത്തെ ഇന്ത്യൻ ആർ എഫ് സി യിൽ 4×4 മോഡിഫൈഡ് 4×4 സ്റ്റോക്ക് തുടങ്ങിയ രണ്ട് പുതിയ കാറ്റഗറികൾ കൂടി ഉൾപ്പെടുത്തീട്ടുണ്ട്. അതോടു കൂടി 4×4 എക്സ്ട്രീമും നിലനിർത്തീട്ടുണ്ട്. എക്സ്ട്രീം കാറ്റഗറയിൽ വിജയിച്ചവർക്ക് നേരിട്ട് മലേഷ്യയിൽ നടക്കുന്ന ആർ എഫ് സി ഗ്ലോബൽ സീരിലേക്ക് നേരിട്ട് അവസരം ലഭിക്കും. ഈ വർഷം ജുലൈ 28 മുതൽ ഓഗസ്റ്റ് 3 വേരെയായിരുന്നു ഗോവയിൽ വാശിയേറിയ മത്സരങ്ങൾ നടന്നത്.  

2025-08-0622:08:03.suprabhaatham-news.png
 
 

അരുണാചൽപ്രദേശിൽ നിന്നുള്ള ചൗ ഉജ്ജാൽ നംഷും കോ ഡ്രൈവറായ കർണാടക സ്വദേശി ചേതൻ ചെങ്കപ്പ എന്നിവരാണ് 2025 ആർ എഫ് സി എക്സ്ട്രീം കാറ്റഗറയിൽ വിജയിയായത്. ഇവർക്ക് മലേഷ്യയിൽ നടക്കുന്ന ഗ്ലോബൽ ആർ എഫ് സി യിലേക്ക് നേരിട്ട് എൻട്രി ലഭിക്കും. ആർ എഫ് സി യിലും മലയാളി സാന്നിധ്യം ഉണ്ടാവാറുണ്ട് . ഇപ്രാവിശ്യം മലയാളിയായ ഡോക്ടർ ഫഹദ് ,നാസർ സി ക്കെ എന്നിവരും ഇന്ത്യൻ ആർ എഫ് സി യിൽ പങ്കടുത്തിരുന്നു.

2025-08-0622:08:28.suprabhaatham-news.png
 
 
 

( തയാറാക്കിയത്: സാലിഹ് എം.പി )

 

The Rainforest Challenge (RFC) is one of the world’s toughest off-road races, founded in 1997 by Luis J.A. Wee in Malaysia. Held during the monsoon season, it tests drivers and their 4x4 vehicles across extreme jungle terrain with mud, steep inclines, and water obstacles. Part of the RFC Global Series, it spans countries like India, Russia, and Poland, drawing global off-road enthusiasts for its grueling adventure and camaraderie



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തോരാതെ മഴ; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്

Kerala
  •  a day ago
No Image

കൊല്ലത്തെ വന്‍ എംഡിഎംഎ വേട്ട; രണ്ടാം പ്രതിയും അറസ്റ്റില്‍ 

Kerala
  •  2 days ago
No Image

കര്‍ണാടകയില്‍ ഒടിക്കൊണ്ടിരിക്കെ പാസഞ്ചര്‍ ട്രെയിനിന്റെ കോച്ചുകള്‍ തമ്മില്‍ വേര്‍പ്പെട്ടു

Kerala
  •  2 days ago
No Image

ധര്‍മ്മസ്ഥല; അന്വേഷണം റെക്കോര്‍ഡ് ചെയ്യാനെത്തിയ നാല് യൂട്യൂബര്‍മാര്‍ക്ക് നേരെ ആക്രമണം; പ്രതികള്‍ രക്ഷപ്പെട്ടു

National
  •  2 days ago
No Image

ട്രംപിന്റേത് ഇന്ത്യയെ ഭീഷണിപ്പെടുത്താനുള്ള ശ്രമം; അധിക തീരുവ നടപടിയെ സാമ്പത്തിക ഭീഷണിയെന്ന് വിശേഷിപ്പിച്ച് രാഹുൽ ഗാന്ധി

National
  •  2 days ago
No Image

ഇന്ത്യന്‍ എംബസിയുടെ സലായിലെ കോണ്‍സുലാര്‍ വിസ, സേവന കേന്ദ്രം ഇന്ന് പ്രവര്‍ത്തനം ആരംഭിക്കും

oman
  •  2 days ago
No Image

ഡെങ്കിയും, എലിപ്പനിയും; കേരളത്തിൽ പനി ബാധിതരുടെ എണ്ണത്തിൽ വൻ വർധന; ഇന്നലെ മാത്രം ഡെങ്കിപ്പനി സ്ഥിരീകരിച്ചത് 49 പേർക്ക്

Kerala
  •  2 days ago
No Image

പരേതയായ അമ്മയുടെ ബാങ്ക് ബാലന്‍സ് 37 അക്ക സംഖ്യയെന്ന് ഇരുപതുകാരനായ മകന്റെ അവകാശവാദം; ബാങ്കിന്റെ പ്രതികരണം ഇങ്ങനെ

National
  •  2 days ago
No Image

'എപ്പോഴും സേവനത്തിന് തയ്യാറായിരുന്നവൻ’; യുകെയിൽ കുത്തേറ്റ് മരിച്ച സഊദി വിദ്യാർഥി മുഹമ്മദ് അൽ ഖാസിം മക്കയിലെ സന്നദ്ധപ്രവർത്തകൻ | Mohammed Al-Qassim

Saudi-arabia
  •  2 days ago
No Image

ഹജ്ജ് 2026; അപേക്ഷ സമര്‍പ്പണം നാളെ അവസാനിക്കും

Kerala
  •  2 days ago