HOME
DETAILS

6 ലക്ഷം വാഹനങ്ങൾ എന്ന മന്ത്രിക സംഖ്യ പിന്നിട്ട് ബെൻസ് ജി വാഗൺ

  
Salih M.P
August 07 2025 | 16:08 PM

benz g wagon surpasses magical figure of 6 lakh vehicles

ബെൻസ് എന്ന വാഹന ബ്രാന്റിനെ അറിയാത്തവർ ലോകത്ത്  തന്നെ ചുരുക്കമായിരിക്കും. കൊച്ചു കുട്ടി മുതൽ പ്രായമായവർ വരെ കാറുകളെ കുറിച്ച് ഓർക്കുമ്പോൾ ആദ്യം മനസ്സിൽ വരുന്ന ബ്രാന്റുകളിൽ ഒന്നാണ് ജർമൻ വാഹന നിർമ്മാതാക്കാളായ മെഴിസിഡസ് ബെൻസ്. 

ബെൻസ് വാഹന ലൈനപ്പിൽ ഏറ്റവും കൂടുതൽ യുവാക്കൾ ഫാൻസുള്ള മോഡൽ ഏതാണെന്ന് ചോദിച്ചാൽ ഒരറ്റ ഉത്തരമേ ഉണ്ടാകൂ, അത് ബെൻസ് ജി വാഗണായിരിക്കും. ലോകത്ത് ബെൻസ് കാറുകൾ വിൽക്കുന്ന മിക്ക രാജ്യങ്ങളിലും ജി വാഗണും ബെൻസ് വില്പന നടത്തുന്നുണ്ട്. ജി വാഗൺ സമ്മാനിക്കുന്ന മാഫിയ ലുക്കും ആഡംബരവും ശക്തമായ പ്രകടനം കാഴ്ച്ചവെക്കുന്ന എൻജിനുമാണ് ഈ വാഹനത്തിന് ഇത്രയധികം ഫാൻസ്‌ ഉണ്ടാകാൻ കാരണം.

2025-08-0721:08:88.suprabhaatham-news.png
 
 

എന്തായാലും വാഹന ലോകത്ത് വലിയൊരു നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ് ബെൻസ് ജി വാഗൺ ഇപ്പോൾ. 2025 ഓഗസ്റ് മാസത്തോട് കൂടി ലോകത്ത് 6 ലക്ഷം ജി വാഗണുകൾ എന്ന വലിയൊരു സംഖ്യ പിന്നിട്ടിരിക്കുകയാണ് ബെൻസ്. ഓസ്ട്രിയയിലെ ഗ്രാസിലുള്ള ഫാക്ടറിയിൽ നിന്നാണ്  6 ലക്ഷം തികച്ച ജി വാഗൺ പുറത്തിറങ്ങിയത്.

2025-08-0721:08:57.suprabhaatham-news.png
 
 


 
1979 മുതലാണ് ജി വാഗൺ  പ്രൊഡക്ഷൻ ആരംഭിച്ചത്. 2020 ഡിസംബറിൽ 4 ലക്ഷം ജി വാഗൺ വാഹനങ്ങൾ എന്ന നാഴികക്കല്ല് ബെൻസ് പിന്നിട്ടിരുന്നു. ലോകത്ത് ഏറ്റവും കൂടുതൽ കാലം പ്രോഡെക്ഷൻ ടൈം  ഉള്ള ഒരു വാഹനം കൂടിയാണ് ജി വാഗൺ.  ഈ അടുത്ത് ജി വാഗൺ ലൈനപ്പിൽ ഇലക്ട്രിക് ജി വാഗണും കൂടി ബെൻസ്  ഉൾപ്പെടുത്തിയിരുന്നു എന്തായാലും 6 ലക്ഷം എന്ന സംഖ്യ ലോക വാഹന വിപണിയെ സംബന്ധിച്ചെടുത്തോളം വലിയൊരു സംഖ്യ തന്നെയാണ്‌.

 

The iconic Mercedes G-Wagon has crossed a historic milestone, with over 600,000 vehicles produced, cementing its legacy as a symbol of luxury and off-road prowess.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മെസിയും റൊണാൾഡോയുമല്ല! ഫുട്ബോളിലെ എന്റെ റോൾ മോഡൽ അദ്ദേഹമാണ്: ലുക്കാക്കു

Football
  •  a day ago
No Image

ജമ്മു കാശ്മീരിലെ കുൽഗാമിൽ ഏറ്റുമുട്ടൽ, രണ്ട് സൈനികർക്ക് വീരമൃത്യു; 'ഓപ്പറേഷൻ അഖൽ' ഒമ്പതാം ദിവസത്തിലേക്ക് | Indian Soldiers Killed

National
  •  a day ago
No Image

ഉത്തരാഖണ്ഡിലെ മിന്നല്‍ പ്രളയം: കാണാതായവർക്കു വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതം, മലയാളികൾ മൂന്ന് ദിവസത്തിനുള്ളില്‍ നാട്ടിലെത്തും

National
  •  a day ago
No Image

സഞ്ജു രാജസ്ഥാൻ വിടാനുള്ള കാരണം ആ താരമാണ്: തുറന്നു പറഞ്ഞ് മുൻ താരം

Cricket
  •  a day ago
No Image

ഡല്‍ഹി വംശഹത്യാ കേസില്‍ യു.എ.പി.എ ചുമത്തി ജയിലിലടച്ച മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഖാലിദ് സെയ്ഫിക്ക് 10 ദിവസത്തെ ഇടക്കാല ജാമ്യം

National
  •  a day ago
No Image

പിക്കപ്പ് വാനില്‍ ഇടിച്ച് നിയന്ത്രണം നഷ്ടമായ ലോറി ഇടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു

Kerala
  •  a day ago
No Image

വിദ്യാർത്ഥികളെ കയറ്റിയില്ല; സ്വകാര്യ ബസിന് മുന്നിൽ കിടന്ന് ഹോം ഗാർഡിന്റെ പ്രതിഷേധം

Kerala
  •  a day ago
No Image

സാമൂഹിക ഉന്നമനം: കൈകോർത്ത് ജി.ഡി.ആർ.എഫ്.എ ദുബൈയും 'താങ്ക്യൂ ഫോർ യുവർ ഗിവിങ്' ടീമും | GDRFA Dubai & 'Thank You for Your Giving

uae
  •  a day ago
No Image

'വാക്കുമാറിയത് കേരള സര്‍ക്കാര്‍; വ്യവസ്ഥകള്‍ പൂര്‍ത്തീകരിച്ചില്ല' രൂക്ഷ വിമര്‍ശനവുമായി അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍

Kerala
  •  a day ago
No Image

ചെന്നൈയല്ല, സഞ്ജുവിനെ സ്വന്തമാക്കേണ്ടത് ആ ടീമാണ്: ആകാശ് ചോപ്ര

Cricket
  •  a day ago