
കുവൈത്ത്: ഗതാഗതം തടസപ്പെടുത്തുന്ന വാഹനങ്ങൾ രണ്ട് മാസം വരെ കണ്ടുകെട്ടും; നാടുകടത്തലിനടക്കം സാധ്യത

കുവൈത്ത് സിറ്റി: ട്രാഫിക് നിയമത്തിലെ എക്സിക്യൂട്ടീവ് ചട്ടങ്ങളിലെ 207, 209 വകുപ്പുകൾ നടപ്പിലാക്കാൻ ആരംഭിച്ച് ജനറൽ ട്രാഫിക് വകുപ്പ്. നിയമപ്രകാരം, ഗതാഗത തടസ്സം സൃഷ്ടിക്കുന്ന വാഹനങ്ങൾ രണ്ട് മാസം വരെ കണ്ടുകെട്ടാൻ അനുവാദമുണ്ട്. ചില ഡ്രൈവർമാർ ഗതാഗതക്കുരുക്ക് ഉണ്ടാക്കുന്നതായി റിപ്പോർട്ടുകളും ക്യാമറ ദൃശ്യങ്ങളും വ്യക്തമാക്കിയതിനെ തുടർന്നാണ് ഈ നടപടി.
അത്യാധുനിക റോഡ് നിരീക്ഷണ സംവിധാനങ്ങൾ, ക്യാമറകൾ, പട്രോളിംഗ്, ഡ്രോണുകൾ എന്നിവ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ, അനുചിതമായ ഓവർടേക്കിംഗ്, മനഃപൂർവ്വം ഗതാഗതം തടസ്സപ്പെടുത്തൽ തുടങ്ങിയ ലംഘനങ്ങൾ വർധിച്ചതായി കണ്ടെത്തി. രാജ്യത്തെ റോഡുകളിലെ ഗതാഗതക്കുരുക്കിന് ഇത്തരം പ്രവർത്തികൾ പ്രധാന കാരണമാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
നിയംലംഘനങ്ങളിൽ ഉപെട്ട വാഹനങ്ങൾ ജനറൽ ട്രാഫിക് വകുപ്പിന്റെ തീരുമാനപ്രകാരം 60 ദിവസം വരെ കണ്ടുകെട്ടും. 15 മുതൽ 20 കുവൈത്തി ദിനാർ വരെയാണ് ഇത്തരം നിയമലംഘനങ്ങൾക്കുള്ള ലംഘനങ്ങൾക്കുള്ള പിഴ.
പിഴ ഈടാക്കുകയോ വാഹനങ്ങൾ അനാവശ്യമായി കണ്ടുകെട്ടുകയോ അല്ല, മറിച്ച് റോഡ് സുരക്ഷ വർധിപ്പിക്കുകയും ഉത്തരവാദിത്തപൂർണമായ ഡ്രൈവിംഗ് പ്രോത്സാഹിപ്പിക്കുകയുമാണ് ഈ നടപടിക്ക് പിന്നിലെന്ന് വകുപ്പ് വ്യക്തമാക്കി.
പ്രവാസി ഡ്രൈവർമാർ ആവർത്തിച്ച് ഓവർടേക്കിംഗ് ലംഘനങ്ങളോ മനഃപൂർവമായ ഗതാഗത തടസ്സമോ ഉണ്ടാക്കുന്നത് നാടുകടത്തലിന് വരെ കാരണമാവാമെന്നും ട്രാഫിക് വകുപ്പ് സ്ഥിരീകരിച്ചു.
പ്രധാനലംഘനങ്ങൾ:
1. ഓവർടേക്കിംഗ് നിയമങ്ങളും ചട്ടങ്ങളും ലംഘിക്കൽ
2. മനഃപൂർവം ഗതാഗതം തടസ്സപ്പെടുത്തൽ
3. ഗതാഗത ഒഴുക്കിനെ മനഃപൂർവം തടസ്സപ്പെടുത്തൽ
The General Traffic Department has started enforcing Sections 207 and 209 of the Traffic Law, allowing authorities to impound vehicles for up to two months if they cause traffic congestion. This move comes after reports and camera footage revealed some drivers causing traffic jams. The new enforcement aims to improve road safety and reduce traffic congestion in Dubai
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഓസ്‌ട്രേലിയൻ പരമ്പരയിൽ അവൻ ഇന്ത്യക്കായി മികച്ച പ്രകടനം നടത്തും: ഡിവില്ലിയേഴ്സ്
Cricket
• 9 hours ago
ഡോക്ടറുടെ കുറിപ്പടിയില്ലാതെ 12 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് മരുന്ന് നല്‍കരുത്; നിര്‍ദ്ദേശവുമായി ആരോഗ്യവകുപ്പ്
Kerala
• 10 hours ago
കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്
Kerala
• 10 hours ago
ആ താരത്തിന്റെ കീഴിൽ കളിക്കാൻ സാധിക്കാത്തത് കരിയറിലെ വലിയ നഷ്ടം: സൂര്യകുമാർ യാദവ്
Cricket
• 10 hours ago
ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായി; നവംബര്‍ 6,11 തിയ്യതികളില്‍
National
• 10 hours ago
ചീഫ് ജസ്റ്റിസിന് നേരെ ചീറ്റിയത് സംഘപരിവാര്‍ നട്ടുവളര്‍ത്തിയ വിദ്വേഷത്തിന്റെ വിഷം: പിണറായി വിജയന്‍
Kerala
• 10 hours ago
വൈദ്യശാസ്ത്ര നൊബേല്‍ 3 പേര്‍ക്ക്; പുരസ്‌കാരം രോഗപ്രതിരോധശേഷിയുമായി ബന്ധപ്പെട്ട കണ്ടെത്തലിന്
International
• 11 hours ago
'മഹാരാജ, രാജകുമാരി തുടങ്ങിയ പദങ്ങള്‍ എന്തിനാണ് ഹരജിയില്‍' രൂക്ഷ വിമര്‍ശനവുമായി രാജസ്ഥാന് ഹൈക്കോടതി, മാറ്റിനല്‍കാന്‍ നിര്‍ദ്ദേശം
National
• 12 hours ago
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; മലപ്പുറം സ്വദേശിയായ ആറുവയസുകാരിക്ക് രോഗം സ്ഥിരീകരിച്ചു
Kerala
• 13 hours ago
സുപ്രിം കോടതി നടപടികള്‍ക്കിടെ ചീഫ് ജസ്റ്റിസിന് നേരെ ഷൂ എറിയാന്‍ ശ്രമം; സനാതന ധര്‍മത്തോടുള്ള അനാദരവ് സഹിക്കില്ലെന്ന് മുദ്രാവാക്യം
National
• 14 hours ago
'ഗസ്സയിലെ പ്രിയപ്പെട്ട കുഞ്ഞുമക്കളേ....നിങ്ങള്‍ക്ക് സമാധാനപൂര്‍ണമായ ജീവിതം കൈവരുവോളം ഞങ്ങള്‍ നിങ്ങളിലേക്കുള്ള യാത്ര തുടര്‍ന്ന് കൊണ്ടേയിരിക്കും...' ഇസ്‌റാഈല്‍ കസ്റ്റഡിയിലെടുത്ത ബ്രസീലിയന്‍ ആക്ടിവിസിറ്റ് തിയാഗോയുടെ ഹൃദയം തൊടുന്ന സന്ദേശം
International
• 14 hours ago
ശബരിമല സ്വര്‍ണപ്പാളി വിവാദം: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേക സംഘത്തെ നിയോഗിച്ച് ഹൈക്കോടതി, സ്വാഗതം ചെയ്ത് സര്‍ക്കാര്‍
Kerala
• 14 hours ago
തൃശൂര്‍ ചൊവ്വന്നൂരില്‍ യുവാവിനെ കൊലപ്പെടുത്തിയത് സ്വവര്‍ഗരതിക്കിടെയെന്ന് പൊലിസ്, സമാനരീതിയില്‍ മുന്‍പും കൊലപാതകം
Kerala
• 15 hours ago
ബംഗളൂരുവില്‍ പെരുമഴയില്‍ കാറ്റില്‍ മരം വീണ് സ്‌കൂട്ടര്‍ യാത്രികയ്ക്കു ദാരുണാന്ത്യം
Kerala
• 15 hours ago
ഒമാനിൽ സ്വദേശിവൽക്കരണം കർശനമാക്കുന്നു; എല്ലാ വിദേശ ബിസിനസുകളിലും ഒരു ഒമാനി ജീവനക്കാരനെയെങ്കിലും നിയമിക്കണം
oman
• 15 hours ago
In-Depth Story | ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സീരിയൽ കില്ലറുടെ ഞെട്ടിക്കുന്ന കഥ; ഏട്ടു വയസ്സുക്കാരനായ ഇന്ത്യൻ ബാലൻ എന്തിന് സീരിയൽ കില്ലറായി
crime
• 16 hours ago
'അയ്യപ്പന്റെ സ്വര്‍ണം കട്ടവര്‍ അമ്പലം വിഴുങ്ങികള്‍'; സഭയില്‍ ബാനറുകളുമായി പ്രതിപക്ഷം; ചോദ്യോത്തരവേള റദ്ദാക്കി
Kerala
• 16 hours ago
ഇസ്‌റാഈല്‍ തടങ്കലില്‍ വെച്ച് ഇസ്ലാം മതം സ്വീകരിച്ച് ഫ്ളോട്ടില്ല ഇറ്റാലിയന്‍ ക്യാപ്റ്റന്‍
International
• 16 hours ago
UAE Gold Price : കേരളത്തിലേത് പോലെ കുതിച്ചു യുഎഇയിലെയും സ്വർണ വിപണി
uae
• 15 hours ago
എയ്ഡഡ് അധ്യാപകര്‍ക്ക് നിയമനം നല്‍കണമെന്ന ഹൈക്കോടതി വിധിയെ അട്ടിമറിച്ച് സര്‍ക്കാര്‍
Kerala
• 15 hours agoഎയ്ഡഡ് അധ്യാപകര്‍ക്ക് നിയമനം നല്‍കണമെന്ന ഹൈക്കോടതി വിധിയെ അട്ടിമറിച്ച് സര്‍ക്കാര്‍
Kerala
• 15 hours ago