HOME
DETAILS

സമയം തികയുന്നില്ലേ? ഈ വഴികൾ ഒന്ന് പരീക്ഷിച്ച് നോക്കിയാൽ എല്ലാം ഇനി എളുപ്പമാകും | Save Your Time

  
August 08 2025 | 06:08 AM

tricks to save your time on daily life

നമ്മുടെ ഓരോ ദിവസവും കടന്നുപോകുന്ന ചെയ്തു തീർക്കാനുള്ള പല പണികളും തീരാതെ, അടുത്ത ദിവസത്തേക്ക് മാറ്റി വെച്ചുകൊണ്ടാണ്. ഇങ്ങനെ മാറ്റിവെച്ച് മാറ്റിവെച്ച് അവസാനം എല്ലാം കൂടി കുന്നുകൂടി ഒന്നും ചെയ്യാൻ പറ്റാതാകും. ഇത് നമുക്ക് ഉണ്ടാക്കുന്ന നഷ്ടവും സമ്മർദവും ചെറുതാകില്ല. ജോലി സ്ഥലത്തായാലും വീടുകളിൽ ആയാലും നമ്മുടെ ജോലികൾ കൃത്യവും സമയബന്ധിതവുമായി തീർക്കാൻ ചില ശാസ്ത്രീയമായ വഴികൾ ഉണ്ട്. അത്തരം ചില വഴികളാണ് ഇവിടെ പങ്കുവെക്കുന്നത്. ഇതൊന്ന് പരീക്ഷിച്ച് നോക്കൂ.

1. രണ്ട് മിനിറ്റ് നിയമം - The Two-Minute Rule

നമ്മുക്ക് ചെയ്യേണ്ട കാര്യങ്ങൾ ഒരുപാട് ഉണ്ടാകും. ഓരോന്നും ചെയ്യാൻ എത്ര സമയം വേണമെന്നത് നമ്മുടെ മനസിലും ഉണ്ടാകും. അത്തരത്തിൽ രണ്ട് മിനിറ്റിനുള്ളിൽ ചെയ്യാവുന്ന ഒരു ജോലി നിങ്ങൾക്ക് ഉണ്ടെങ്കിൽ അത് ഉടൻ ചെയ്ത് തീർക്കുക. ചെറിയ ജോലികൾ കുന്നുകൂടുന്നത് ഒഴിവാക്കാനിതു സഹായിക്കും.

2. ടൈം ബ്ലോക്കിംഗ് - Time-Blocking

ഒരു ദിവസത്തെ കുറേ സമയബ്ലോക്കുകളായി വിഭജിക്കുക. ഓരോ ബ്ലോക്കുകളും ഒരു പ്രത്യേക ജോലിക്ക് നിശ്ചയിക്കുക. ഇത് ഫോകസ് മെച്ചപ്പെടുത്തും.

3. സമാന ജോലികൾ ഒരുമിച്ച് ചെയ്യുക - Batch Similar Tasks

ഒരുപോലെ ഉള്ള ജോലികൾ ഒരുമിച്ച് ചെയ്യുക. ഉദാ: ഇമെയിലുകൾ, ഫോൺകോളുകൾ, ഭക്ഷണം ഉണ്ടാക്കുന്നത്, തുടങ്ങിയവ. ഇതെല്ലാം ഗ്രൂപ്പ് ആക്കി ഒരുമിച്ച് ചെയ്‌താൽ സമയം ലാഭിക്കാം. ഒരേ ജോലി ഒന്നിച്ച് ചെയ്യുമ്പോൾ നമുക്ക് ആയാസരഹിതമായി കാര്യങ്ങൾ ചെയ്യാം.

4. ടെംപ്ലേറ്റുകൾ ഉപയോഗിക്കുക -  Use Templates

എന്നും ചെയ്യേണ്ടിവരുന്ന ഒരേ ജോലികൾക്ക് ഒരു ടെംപ്ലേറ്റ് ഉണ്ടാക്കിയാൽ നന്നാകും. ഇമെയിലുകൾക്കും സന്ദേശങ്ങൾക്കുമായി റെഡി ടെംപ്ലേറ്റുകൾ ഉണ്ടാക്കിയാൽ പകുതി സമയം ലാഭിക്കാം. 

5. പ്രധാനതയ്ക്ക് മുൻഗണന - Prioritize Ruthlessly

Eisenhower Matrix എന്ന തത്വം ഉപയോഗിക്കുക. അതായത്, ഏറ്റവും പ്രധാനവും അടിയന്തരവുമായ ജോലികൾക്ക് മുൻഗണന നൽകുക. പ്രാധാന്യം ഇല്ലാത്തവയോട് നോ പറയുക. 

6. വോയ്സ് അസിസ്റ്റന്റ് ഉപയോഗിക്കുക - Voice Dictation and Commands

Siri, Google Assistant പോലുള്ള വോയ്സ് കമാൻഡുകൾ ഉപയോഗിച്ച് നിറവേറ്റാവുന്ന കാര്യങ്ങൾ എളുപ്പമാക്കാം. ഒരു വസ്തു യൂട്യൂബിൽ നോക്കാനോ, ഒരു പാട്ട് വെക്കാനോ, എന്തിന് നിങ്ങളുടെ ചാറ്റ് തുറന്ന് അതിൽ വന്ന ഒരു മെസേജ് വായിക്കാനോ എല്ലാം ഇത് സഹായിക്കും. ഇത് ഫോൺ അനാവശ്യമായി കയ്യിൽ എടുത്ത് പിന്നീട് അതിൽ കുറെ സമയം ചെലവഴിക്കുന്നത് ഒഴിവാക്കാൻ സഹായിക്കും.

7. രാത്രി തയ്യാറെടുപ്പുകൾ  - Prepare Ahead

അടുത്ത ദിവസം ചെയ്യേണ്ട കാര്യങ്ങൾ രാത്രി തന്നെ സജ്ജമാക്കുക – ഉദാഹരണത്തിന് വസ്ത്രം അയേൺ ചെയ്ത് വെക്കാം. ടിഫിൻ ബോക്സ്, ബാഗ് എന്നിവ ഒരുക്കാം. നാളെ ചെയ്യേണ്ട കാര്യങ്ങൾക്ക് ഒരു To-Do List രാത്രി എഴുതി വെക്കാം. അതിനാൽ രാവിലെ സമയം ലാഭിക്കും.

8. ഓട്ടോമേഷൻ - Automate Repetitive Actions    

എല്ലാ മാസവും അടിക്കേണ്ട EMI കൃത്യമായി തന്നെ നമ്മുടെ അക്കൗണ്ടിൽ നിന്ന് പോകാറില്ലേ. അതുപോലെ നമ്മൾ എല്ലാ മാസവും അടക്കാനുള്ള ബില്ല് പേമെന്റുകൾ പോലുള്ള ആവർത്തിച്ച ജോലികൾ ഓട്ടോമേറ്റ് ചെയ്താൽ സമയം ഏറെ ലാഭിക്കാം. Smart home routines ഉപയോഗിച്ച് വീട്ടിലെ പല കാര്യങ്ങളും എളുപ്പത്തിൽ നടത്താം. ഒരു ചെറിയ ഡിവൈസ് വെച്ചാൽ ടാങ്കിൽ വെള്ളവും നിറയുന്നത് നോക്കി നിൽക്കേണ്ടിവരില്ല. 

9. കീബോർഡ് ഷോർട്ട്കട്ടുകൾ പഠിക്കുക  -Learn Keyboard Shortcuts

കംപ്യൂട്ടർ/മൊബൈൽ വേഗത്തിൽ ഉപയോഗിക്കാൻ പഠിക്കൽ വളരെ അത്യാവശ്യമാണ്. ഇതിനായി കമാന്റുകളും ഷോർട്ട് കാറ്റുകളും പഠിക്കുക. Copy (Ctrl+C), Paste (Ctrl+V), App switching തുടങ്ങിയവ.

10. ഹാബിറ്റ് സ്റ്റാക്കിംഗ് - Habit-Stacking

ഒരു പ്രവർത്തനത്തോടൊപ്പം മറ്റൊന്ന് കൂടി കൂട്ടിച്ചേർക്കുക. ഉദാഹരണത്തിന് എക്സൈസ് ചെയ്യുമ്പോൾ വാർത്ത കേൾക്കാം. 

 

Every day, many of our tasks remain unfinished and get postponed to the next day. As we keep delaying them, the work piles up, eventually becoming overwhelming and impossible to manage. This habit causes significant loss and stress. Whether at the workplace or at home, there are scientific methods to complete tasks accurately and on time. Here, we share some of those methods — give them a try.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് വയോധിക സഹോദരിമാരുടെ മരണം കൊലപാതകം; കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്

Kerala
  •  16 hours ago
No Image

'ചവയ്ക്കാൻ പല്ലില്ലാത്തതിനാൽ ഞാൻ ബ്രെഡ് കഴിക്കുന്നത് വെള്ളത്തിൽ മുക്കിയ ശേഷം...'; യുഎഇ സഹായത്തിന് നന്ദി പറഞ്ഞ് മൂന്ന് മാസമായി വെറും ബ്രെഡും വെള്ളവും കഴിച്ച് ജീവിക്കുന്ന ഗസ്സയിലെ വൃദ്ധൻ

uae
  •  17 hours ago
No Image

ചിറ്റൂർ പുഴയിൽ ഒഴുക്കിൽപ്പെട്ട രണ്ടാമത്തെ വിദ്യാർത്ഥിയുടെയും മൃതദേഹം കണ്ടെത്തി

Kerala
  •  17 hours ago
No Image

മല്ലത്തോണിനിടെ ഓട്ടക്കാരെ അത്ഭുതപ്പെടുത്തി ദുബൈയിലെ ഹ്യുമനോയിഡ് റോബോട്ട്; ദൃശ്യങ്ങള്‍ വൈറല്‍

uae
  •  18 hours ago
No Image

കരവാൽ നഗറിൽ ഭർത്താവ് ഭാര്യയെയും രണ്ട് പെൺമക്കളെയും കൊലപ്പെടുത്തി; പ്രതി ഒളിവിൽ

National
  •  18 hours ago
No Image

'സുരക്ഷ മുഖ്യം'; വിമാനങ്ങളില്‍ പവര്‍ ബാങ്ക് നിരോധിക്കുമെന്ന എമിറേറ്റ്‌സിന്റെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് യുഎഇയിലെ യാത്രക്കാര്‍

uae
  •  18 hours ago
No Image

കംബോഡിയ അതിർത്തിയിൽ കുഴിബോംബ് സ്ഫോടനം; മൂന്ന് തായ് സൈനികർക്ക് പരിക്ക്

International
  •  18 hours ago
No Image

ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്: 15 ലക്ഷം രൂപ കവർന്ന രണ്ട് യുവാക്കൾ പിടിയിൽ

Kerala
  •  19 hours ago
No Image

കാട്ടിൽ പ്രവേശിച്ചതിന് മുൻ സൈനികന് 18 ലക്ഷം പിഴ; വീഡിയോ വൈറലായതോടെ പ്രതിഷേധം

International
  •  19 hours ago
No Image

ദേശാടന പക്ഷികളുടെ പ്രിയ കേന്ദ്രം; പ്രതിവര്‍ഷം 20 ദശലക്ഷം പക്ഷികളെത്തുന്ന യുഎഇയിലെ ആ എമിറേറ്റിത്

uae
  •  19 hours ago


No Image

പാലക്കാട് ചിറ്റൂർ പുഴയിൽ അകപ്പെട്ട് വിദ്യാർഥികൾ; ഒരാൾ മരിച്ചു, ഒരാൾക്കായി തിരച്ചിൽ

Kerala
  •  20 hours ago
No Image

ദേശീയപാതയിൽ ലോറികൾ കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

Kerala
  •  20 hours ago
No Image

'പട്ടിണി, വൈദ്യുതാഘാതം, കഠിന മര്‍ദ്ദനം...' ഇസ്‌റാഈലി ജയിലുകളില്‍ ഫലസ്തീന്‍ തടവുകാര്‍ അനുഭവിക്കുന്ന കൊടിയ പീഡനങ്ങള്‍ വീണ്ടും ലോകത്തിനു മുന്നില്‍ തുറന്നു കാട്ടി റിപ്പോര്‍ട്ട് 

International
  •  21 hours ago
No Image

'രാജ്യം മുഴുവന്‍ ആളിപ്പടര്‍ന്ന ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭത്തെ നഖശിഖാന്തം എതിര്‍ത്തവരാണ് ആര്‍.എസ്.എസ്സുകാര്‍' സമര പോരാളികളെ പ്രശംസിച്ച് രംഗത്തെത്തിയ മോദിയെ ചരിത്രം ഓര്‍മിപ്പിച്ച് ജയറാം രമേശ്

National
  •  21 hours ago