HOME
DETAILS

ജുമൈറ ഷോപ്പിംഗ് കോംപ്ലക്സിലെ കടയിലേക്ക് കാർ ഇടിച്ചു കയറി; ആർക്കും പരുക്കുകളില്ല

  
Web Desk
September 02 2025 | 07:09 AM

vehicle crashes into a store in the shopping complex at umm Suqeim street

ദുബൈ: ഉമ്മു സുഖീമിലെ ഒരു ഷോപ്പിംഗ് കോംപ്ലക്സിലെ കടയിലേക്ക് വാഹനം ഇടിച്ചുകയറി അപകടം. ഞായറാഴ്ച (ഓഗസ്റ്റ് 31) ഉച്ചയ്ക്കായിരുന്നു സംഭവം. ജുമൈറയിലെ സ്പിന്നീസ് കെട്ടിടത്തിലുള്ള മുമുസോ സ്റ്റോറിലേക്ക് ഒരു എസ്‌യുവി ഇടിച്ചുകയറുകയായിരുന്നു. അപകടത്തിനു ശേഷം മണിക്കൂറുകളോളമാണ് തകർന്ന ഗ്ലാസും ജനൽപ്പാളികളും സ്ഥലത്ത് ചിതറിക്കിടന്നത്.

സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഷോപ്പിങ്ങ് കോംപ്ലക്സിൽ ഒരു “സുരക്ഷാ പരിശോധന” നടത്തിവരികയാണെന്ന് സ്പിന്നീസ് പ്രസതാവനയിൽ വ്യക്തമാക്കി. അപകടത്തിൽ ആർക്കും പരുക്കുകളില്ലെന്ന് കമ്പനി ഖലീജ് ടൈംസിനോട് പറഞ്ഞു.

അപകടത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഞങ്ങൾ പ്രാദേശിക പങ്കാളികളുമായും നിയമപാലകരുമായും സഹകരിച്ച് ആവശ്യമായ സഹായം നൽകിയിട്ടുണ്ട്. “സംഭവത്തിനു ശേഷം വേഗത്തിൽ പ്രതികരിച്ച അടിയന്തര സേവന ഉദ്യോഗസ്ഥർക്കും കമ്മ്യൂണിറ്റി അംഗങ്ങൾക്കും ഞങ്ങൾ നന്ദി അറിയിക്കുന്നു.” സ്പിന്നീസ് കൂട്ടിച്ചേർത്തു. 

തങ്ങളുടെ എല്ലാ സ്ഥലങ്ങളിലും സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ ശ്രമങ്ങൾ തുടരുമെന്നും, അധികാരികളുടെയും പ്രാദേശിക വിദഗ്ധരുടെയും മാർഗനിർദേശങ്ങൾ പാലിച്ച് കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നും ഗ്രൂപ്പ് വ്യക്തമാക്കി.

A vehicle crashed into a store in a shopping complex in Umm Suqeim, Dubai, on Sunday, August 31. The incident occurred when an SUV collided with the Mumuso store located in the Spinneys building on Jumeirah Road. No injuries were reported, but the storefront sustained significant damage [7].



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രധാനമന്ത്രിക്കും, ആർഎസ്എസിനുമെതിരെ ആക്ഷേപ കാർട്ടൂൺ പ്രചരിപ്പിച്ചു; കാർട്ടൂണിസ്റ്റ് ഹേമന്ത് മാളവ്യക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു

National
  •  2 days ago
No Image

ആ​ഗോള അയ്യപ്പ സം​ഗമം; കേരളത്തിലെ കമ്മ്യൂണിസത്തിന്റെ ചരമക്കുറിപ്പാവും; കെ സുരേന്ദ്രൻ

Kerala
  •  2 days ago
No Image

റെക്കോര്‍ഡ് ഉയരത്തില്‍ ദുബൈയിലെ സ്വര്‍ണവില; വില ഇനിയും ഉയരാന്‍ സാധ്യത

uae
  •  2 days ago
No Image

ആഗോള അയ്യപ്പ സംഗമം; യുഡിഎഫ് നിലപാട് നാളെ അറിയാം; സര്‍ക്കാരിന്റെ രാഷ്ട്രീയ അജണ്ട തുറന്നു കാട്ടണമെന്ന് ആവശ്യം

Kerala
  •  2 days ago
No Image

ഷാർജയിൽ പൊലിസ് പിടിച്ചെടുത്ത വാഹനങ്ങൾ മൂന്ന് മാസത്തിനകം തിരികെ ലഭിക്കാൻ ഉടമകൾ നടപടി എടുത്തില്ലെങ്കിൽ ലേലം ചെയ്യുമെന്ന് അധികൃതർ

uae
  •  2 days ago
No Image

വാഹനം വിട്ടു തരാന്‍ പതിനായിരം കൈക്കൂലി; മരട് എസ്.ഐ വിജിലന്‍സ് പിടിയില്‍

Kerala
  •  2 days ago
No Image

തന്റെ മരണത്തിന് അവൻ ഉത്തരവാദിയാണ്; ആയിഷ റഷയുടെ മരണത്തിൽ ആൺ സുഹൃത്ത് ആത്മഹത്യാപ്രേരണക്കുറ്റത്തിന് അറസ്റ്റിൽ

crime
  •  2 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; അന്തിമ വോട്ടര്‍ പട്ടികയില്‍ 2.83 കോടി പേര്‍ ഇടംപിടിച്ചു

Kerala
  •  2 days ago
No Image

തകര്‍ച്ചയില്‍ നിന്ന് കരകയറാനാകാതെ രൂപ; ജിസിസി രാജ്യങ്ങളില്‍ നിന്നും നാട്ടിലേക്കയക്കുന്ന പണത്തില്‍ വന്‍കുതിപ്പ്

uae
  •  2 days ago
No Image

എംഎൽഎക്കെതിരെ യുവതിയുടെ പീഡന പരാതി; അറസ്റ്റ് ചെയ്യാൻ എത്തിയ പൊലിസിന് നേരെ വെടിയുതിർത്ത് എഎപി എംഎൽഎ നാടകീയമായി രക്ഷപ്പെട്ടു

crime
  •  2 days ago