HOME
DETAILS

രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി നേതാവിന്റെ കൊലവിളി; കേസെടുക്കാതെ പൊലിസ്; കോണ്‍ഗ്രസിന്‍റെ സംസ്ഥാന വ്യാപക പ്രതിഷേധം നാളെ

  
Web Desk
September 28 2025 | 17:09 PM

congress plans statewide protests against bjp leader for issuing death threats to lok sabha opposition leader rahul gandhi

തിരുവനന്തപുരം: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ കൊലവിളി നടത്തിയ ബിജെപി നേതാവിനെതിരെ സംസ്ഥാന വ്യാപക പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്. നാളെ ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിക്കും. കഴിഞ്ഞ ദിവസം നടന്ന ചാനല്‍ ചര്‍ച്ചയ്ക്കിടെയാണ് ബിജെപി വക്താവ് പ്രിന്റു മഹാദേവന്‍ രാഹുല്‍ ഗാന്ധിക്കെതിരെ കൊലവിളി നടത്തിയത്. ഇതില്‍ കേസെടുക്കാത്ത സര്‍ക്കാര്‍ നടപടിയിക്കെതിരെ പ്രതിഷേധം കനക്കുകയാണ്. 

ചാനല്‍ ചര്‍ച്ചക്കിടെ പ്രിന്റു രാഹുല്‍ ഗാന്ധിയുടെ നെഞ്ചില്‍ വെടിയുണ്ട വീഴുമെന്ന പരാമര്‍ശം നടത്തിയിരുന്നു. സംഭവത്തില്‍ പരാതി നല്‍കിയെങ്കിലും ഇതുവരെ കേസ് എടുക്കാന്‍ പൊലിസ് തയ്യാറായിട്ടില്ല. ഇതില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസ് സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുള്ളത്. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, രമേശ് ചെന്നിത്തല അടക്കമുള്ള സംസ്ഥാന നേതാക്കള്‍ തിരുവനന്തപുരത്ത് പ്രതിഷേധത്തില്‍ പങ്കെടുക്കും. സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ കത്തയച്ചു. 



The Congress party is preparing for statewide protests against a BJP leader who allegedly made death threats against Lok Sabha Opposition Leader Rahul Gandhi.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഈ പരിപാടി നടക്കില്ല, മുറ്റത്ത് വണ്ടി കേറ്റിയാൽ ടൈൽസ് പൊട്ടുമെന്ന പറഞ്ഞ ഉദ്യോഗസ്ഥനെ കാണണം'; പരിപാടിക്ക് ആളില്ലാത്തതിനാൽ ഉദ്ഘടനം റദ്ദാക്കി ഗതാഗത മന്ത്രി

Kerala
  •  6 hours ago
No Image

പാക് അധിനിവേശ കശ്മീരിൽ ജനകീയ പ്രക്ഷോഭം; പൊലിസ് വെടിവയ്പ്പിൽ രണ്ട് മരണം, 22 പേർക്ക് പരിക്ക്

International
  •  6 hours ago
No Image

കേരളത്തില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള സര്‍വീസുകള്‍ വെട്ടിച്ചുരുക്കാനൊരുങ്ങി എയര്‍ ഇന്ത്യ എക്‌സ്പ്രസ്; ടിക്കറ്റ് നിരക്ക് ഉയരും

uae
  •  7 hours ago
No Image

'ഒരു നേതാവും അനുയായികൾ മരിക്കാൻ ആഗ്രഹിക്കില്ല, കിംവദന്തികൾ പ്രചരിപ്പിക്കരുത്'; കരൂർ ദുരന്തത്തിൽ എം.കെ.സ്റ്റാലിൻ

National
  •  7 hours ago
No Image

അതുല്യയുടെ ദുരൂഹമരണം: ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കി

Kerala
  •  7 hours ago
No Image

അഞ്ച് രൂപയ്ക്ക് രാവിലെ ഇഡ്ഡലിയും ഉച്ചയ്ക്ക് ചോറും; പാവപ്പെട്ടവന്റെ വയറ് നിറക്കാൻ ഇന്ദിരാമ്മ കാന്റീനുകൾ, ഈ ഹോട്ടലുകളാണ് ഇപ്പോൾ ട്രെൻഡ്

National
  •  7 hours ago
No Image

ഫലസ്തീന്‍ തടവുകാരെ വധിക്കാനുള്ള ബില്ല് പാസ്സാക്കി ഇസ്‌റാഈല്‍ സെനറ്റ്; ട്രംപുമായുള്ള നെതന്യാഹുവിന്റെ നിർണായക ചർച്ച ഇന്ന്

International
  •  7 hours ago
No Image

'അവൻ്റെ സ്കോറുകൾ പിൻ കോഡ് പോലെയാണ്'; ഏഷ്യാ കപ്പ് കീരിട നേട്ടത്തിലും സൂപ്പർതാരത്തിൻ്റെ പ്രകടനത്തെ രൂക്ഷമായി വിമർശിച്ച് ക്രിസ് ശ്രീകാന്ത്

Cricket
  •  7 hours ago
No Image

15 മിനുട്ട് കൊണ്ട് ദുബൈയിൽ നിന്ന് റാസൽഖൈമയിലേക്ക് പറക്കാം; എയർ ടാക്‌സികൾ 2027-ഓടെ പ്രവർത്തനം ആരംഭിക്കും

uae
  •  8 hours ago
No Image

കോഴിക്കോട് വീട് കുത്തിത്തുറന്ന് 25 പവൻ സ്വർണം മോഷ്ടിച്ച പ്രതി മോഷണ ബൈക്കുമായി രക്ഷപ്പെടാൻ ശ്രമിക്കവെ പിടിയിൽ

crime
  •  8 hours ago