
സ്റ്റാർട്ടപ്പ് മിഷനിലും, കോഴിക്കോട് എൻ.ഐ.ടിയിലും ജോലിയൊഴിവ്; ഇപ്പോൾ അപേക്ഷിക്കാം

1. സ്റ്റാർട്ടപ്പ് മിഷനിൽ താൽകാലിക നിയമനം; 22 ഒഴിവ്; 9 വരെ അപേക്ഷിക്കാം
കേരള സ്റ്റാർട്ടപ്പ് മിഷനിൽ വിവിധ തസ്തികകളിലായി 22 ഒഴിവിൽ താൽകാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 9 വരെ അപേക്ഷിക്കാം. വെബ്‌സൈറ്റ്: startupmission.kerala.gov.in.
തസ്തികകൾ: ടെക്‌നോളജി ഫെലോ (റിസർച് ആൻഡ് ഇന്നവേഷൻ), ഇന്റേൺ (മാനുഫാക്ചറിങ്), പ്രോജക്ട് അസിസ്റ്റന്റ്, ഇന്റേൺ (പ്രോഗ്രാമിങ്), ഇന്റേൺ (ഇലക്ട്രോണിക്‌സ്), ഇന്റേൺ (കോർപറേറ്റ് ആക്‌സിലേറ്റർ), ഇന്റേൺ (ആർക്കിടെക്റ്റ്), ഫെലോഷിപ് (മേക്കർ ഇക്കോസിസ്റ്റം), ഇന്റേൺ-ഗ്രാഫിക് ഡിസൈൻ (ഹഡിൾ), ഇന്റേൺ (3ഡി പ്രിന്റ്‌റിങ് ആൻഡ് ഡിസൈൻ), പ്രോഗ്രാം മാനേജർ, ടെക്‌നോളജി ഫെലോ പ്രോഗ്രാം (എ.ഐ ആൻഡ് എൽ.എൽ.എം), ടെക്‌നോളജി ഫെലോ പ്രോഗ്രാം (ഇന്നവേഷൻ പ്രമോഷൻ ഇൻ ഐ.ഇ.ഡി.സി), ഇന്റേൺ-ഇലക്ട്രിക്കൽ (ഇൻഫ്ര), അസിസ്റ്റന്റ് മാനേജർ (ഐ.ഇ.ഡിസി), ഇന്റേൺ (വുമൺ സ്റ്റാർട്ടപ്പ് ഇനീഷ്യേറ്റീവ്), എഡിറ്റർ (ലേണിങ് കണ്ടന്റ്), എസ്.ടി. ഇ.എം പ്രൊജക്ട് ക്രിയേറ്റർ.
2. ഭേൽ 610 എൻജിനീയർ അവസരം
ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡി ( BEL)ന്റെ ബെംഗളൂരു കോംപ്ലക്‌സിലും വിവിധ യൂനിറ്റുകളിലുമായി 610 എൻജിനീയർ അവസരം. 7 വരെ ഓൺലൈനായി അപേക്ഷിക്കാം. വെബ്‌സൈറ്റ്: www.bel-india.in.
ഇലക്ട്രോണിക്‌സ്, മെക്കാനിക്കൽ, കംപ്യൂട്ടർ സയൻസ്, ഇലക്ട്രിക്കൽ വിഷയങ്ങളിലാണ് ഒഴിവ്.
ഇലക്ട്രോണിക്‌സ്, മെക്കാനിക്കൽ വിഭാഗക്കാർക്ക് ഒക്ടോബർ 25 നും കംപ്യൂട്ടർ സയൻസ്, ഇലക്ട്രിക്കൽ വിഭാഗക്കാർക്ക് 26 നും ബെംഗളൂരുവിൽ നടത്തുന്ന എഴുത്തു പരീക്ഷ മുഖേനയാണു തിരഞ്ഞെടുപ്പ്.
യോഗ്യത: ബന്ധപ്പെട്ട വിഭാഗത്തിൽ ബി.ഇ/ ബിടെക്/ബി.എസ്.സി എൻജിനീയറിങ്.
വിഭാഗങ്ങൾ: ഇലക്ട്രോണിക്‌സ്,
ഇലക്ട്രോണിക്‌സസ് ആൻഡ് കമ്യൂണിക്കേഷൻ, ഇലക്ട്രോണിക്‌സ് ആൻഡ് ടെലികമ്യൂണിക്കേഷൻ, ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്ര മെന്റേഷൻ, കമ്യൂണിക്കേഷൻ, ടെലികമ്യൂണിക്കേഷൻ, മെക്കാനിക്കൽ, മെക്കട്രോണിക്‌സ്, ഇൻഡസ്ട്രിയൽ എൻജിനീയറിങ് ആൻഡ് മാനേജ്‌മെന്റ്, കംപ്യൂട്ടർ സയൻസ്, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, കംപ്യൂട്ടർ സയൻസ് എൻജിനീയറിങ്, ഐ.ടി, ഇൻഫർമേഷൻ സയൻസ് ആൻഡ് എൻജിനീയറിങ്, ഇലക്ട്രിക്കൽ,
ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ്
പ്രായപരിധി: 28 വയസ്. ശമ്പളം: 30,000, 35,000, 40,000 രൂപ.
അപേക്ഷ ഫീസ്: 177 രൂപ. ( എസ്.സി, എസ്.ടി, ഭിന്നശേഷി ക്കാർക്കു ഫീസില്ല).
3. ടെക്‌നിക്കൽ ടീച്ചേഴ്സ് ട്രെയിനിങ് ആൻഡ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിൽ ഒഴിവുകൾ
ചെന്നൈയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നിക്കൽ ടീച്ചേഴ്സ് ട്രെയിനിങ് ആൻഡ് റിസർച്ചിൽ (NITTTR ) ടീച്ചിങ്, നോൺ ടീച്ചിങ് തസ്തികകളിൽ 20 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 15 വരെ ഓൺലൈനായി അപേക്ഷിക്കാം. വെബ്‌സൈറ്റ്: www. nitttrchd.ac.in.
തസ്തികകൾ: അസിസ്റ്റന്റ് പ്രൊഫസർ, സീനിയർ അഡ്മിനിസിട്രേറ്റീവ് ഓഫിസർ, പഴ്‌സനൽ അസിസ്റ്റന്റ്, അസിസ്റ്റന്റ് സെക്ഷൻ ഓഫിസർ, സ്റ്റനോഗ്രഫർ ഗ്രേഡ്-II, ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, മൾട്ടി ടാസ്‌കിങ് സ്റ്റാഫ്.
4. കോഴിക്കോട് എൻ.ഐ.ടിയിൽ അധ്യാപകർ: 12 ഒഴിവ്
കോഴിക്കോട് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (NIT)യിലെ വിവിധ ഡിപ്പാർട്ട്‌മെന്റുകളിൽ പ്രൊഫസർ, അസിസ്റ്റന്റ്/അസോഷ്യേറ്റ് പ്രഫസറുടെ 12 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 14 വരെ ഓൺലൈനായി അപേക്ഷിക്കാം. വെബ്‌സൈറ്റ്: www.nitc.ac.in.
ഒഴിവുള്ള ഡിപ്പാർട്ട്മെന്റുകൾ: ഹ്യുമാനി റ്റീസ്-ആർട്‌സ് ആൻഡ് സോഷ്യൽ സയൻസ്,
മാനേജ്‌മെന്റ് സ്റ്റഡീസ്, എജ്യുക്കേഷൻ, ആർക്കിടെക്ചർ ആൻഡ് പ്ലാനിങ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ, കംപ്യൂട്ടർ സയൻസ്, മെക്കാനിക്കൽ, സിവിൽ, കെമിസ്ട്രി, ഫിസിക്‌സ്.
യോഗ്യത: പിഎച്ച്.ഡിയും ജോലി പരിചയയും.
job vacancy under kerala startup mission bhel iit calicut apply now
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

അവള്‍ കൊല്ലപ്പെടേണ്ടവളാണെന്ന് സാം; ആരെയും കൂസാത്ത, സാമിന്റേത് ക്രൂര മനോഭാവമെന്ന് പൊലിസ്
Kerala
• 16 hours ago
അറ്റകുറ്റപ്പണിക്ക് കൊണ്ടുപോയത് സ്വര്‍ണപ്പാളി തന്നെയെന്ന് ദേവസ്വം വിജിലന്‍സ്; ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വാദം പൊളിയുന്നു
Kerala
• 16 hours ago
ഒന്‍പത് വയസുകാരിയുടെ കൈ മുറിച്ചുമാറ്റിയ സംഭവം: പാലക്കാട് ജില്ലാ ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാരെ സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തു
Kerala
• 16 hours ago
വൻ എംഡിഎംഎ കടത്ത്: ചെരിപ്പിനുള്ളിൽ 193 ഗ്രാം മയക്കുമരുന്ന്; സുഹൃത്തുക്കളായ യുവാവും യുവതിയും പൊലിസ് പിടിയിൽ
crime
• 17 hours ago
സർക്കാറിന്റെ ആ ഉറപ്പ് പാഴ്വാക്ക്; പൗരത്വനിയമത്തിനെതിരായ പ്രതിഷേധം കേരളത്തിൽ ഇനിയും 118 കേസുകൾ
Kerala
• 17 hours ago
ഖത്തറിൽ വിൽപ്പനയ്ക്ക് എത്തിയ ടെസ്‌ലയുടെ സൈബർട്രക്കിന് വൻ സ്വീകാര്യത | Tesla Cybertruck
qatar
• 17 hours ago
ജെൻ സികളെ ഭയന്ന് മോദി സർക്കാർ; പ്രക്ഷോഭപ്പേടിയിൽ ആക്ഷൻ പ്ലാൻ തയാറാക്കാൻ ഒരുങ്ങി കേന്ദ്ര സർക്കാർ
National
• 17 hours ago
UAE Weather: കനത്ത മഴയ്ക്ക് സാധ്യത; യുഎഇയിൽ ഓറഞ്ച് അലർട്ട്
uae
• 18 hours ago
പ്രതിസന്ധി അതീവ രൂക്ഷം; അമേരിക്കയിൽ സർക്കാർ ഷട്ട്‌ഡൗൺ 6-ാം ദിനത്തിലേക്ക്; ധന അനുമതി ബില്ലിൽ ഇന്ന് വോട്ടെടുപ്പ്, പരാജയപ്പെടാൻ സാധ്യത
International
• 18 hours ago
രാജസ്ഥാനിലെ ആശുപത്രിയിൽ തീപിടുത്തം; 6 രോഗികൾ വെന്തുമരിച്ചു, 5 പേരുടെ നില ഗുരുതരം
National
• 18 hours ago
വിവാദങ്ങള്‍ക്കിടെ പൊതുപരിപാടിയില്‍ ഉദ്ഘാടകനായി രാഹുല്‍ മാങ്കൂട്ടത്തില്‍; അറിഞ്ഞില്ലെന്ന് ഡി.വൈ.എഫ്.ഐ
Kerala
• a day ago
ഡാര്‍ജിലിങ് ഉരുള്‍പൊട്ടല്‍; മരണം 20 ആയി; ഭൂട്ടാനിലെ ഡാമില്‍ ജലനിരപ്പ് ഉയരുന്നു; പശ്ചിമ ബംഗാളില്‍ പ്രളയ മുന്നറിയിപ്പ്
National
• a day ago
മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയന് സഊദിയിലേക്ക്
Saudi-arabia
• a day ago
കൊമ്പന്മാരെ വീഴ്ത്തി വാരിയേഴ്സ്; സൂപ്പർ ലീഗ് കേരളയിൽ തിരുവനന്തപുരം കൊമ്പൻസ് എഫ്സിക്കെതിരെ 3-2-ന് കണ്ണൂർ വാരിയേഴ്സ് എഫ്സിക്ക് ആവേശവിജയം
Football
• a day ago
ആഗോള അയ്യപ്പസംഗമം; വി.ഐ.പി പ്രതിനിധികള്‍ താമസിച്ചത് ആഢംബര റിസോര്‍ട്ടില്‍; ചെലവഴിച്ചത് 12.76 ലക്ഷം രൂപ
Kerala
• a day ago
'യുവന്റസിലേക്ക് റൊണാൾഡോ വിളിച്ചിട്ടും പോകാതിരുന്നത് വലിയ നഷ്ടമാണ്'; വെളിപ്പെടുത്തലുമായി മുൻ ബാഴ്സ സൂപ്പർ താരം
Football
• a day ago
ഷെങ്കൻ മാതൃകയിൽ ജിസിസി ടൂറിസ്റ്റ് വിസ; ഗൾഫിലേക്കുള്ള സഞ്ചാരികളുടെ ഒഴുക്ക് വർധിക്കും | GCC VISA
uae
• a day ago
ഇന്ത്യയിൽ ജാപ്പനീസ് എൻസെഫലൈറ്റിസ് സ്ഥിരീകരിച്ചു; 61 പോസിറ്റീവ് കേസുകള്‍, രോഗ ബാധ ഏറെയും കുട്ടികള്‍ക്ക്
National
• a day ago
അന്താരാഷ്ട്ര നിയമം ജൂതന്മാര്ക്ക് ബാധകമല്ല; അതാണ് തിരഞ്ഞെടുക്കപ്പെട്ട ജനതയും മറ്റുള്ളവരും തമ്മിലുള്ള വ്യത്യാസം; വിവാദ പരാമർശവുമായി ഇസ്രാഈല്‍ ധനമന്ത്രി
International
• a day ago
യുഎഇയില്‍ കോര്‍പ്പറേറ്റ് ടാക്സ് രജിസ്ട്രേഷനില്‍ റെക്കോര്‍ഡ് നേട്ടം; രജിസ്ര്ടേഷന് 6 ലക്ഷം കഴിഞ്ഞു
uae
• a day ago
4 മാസം പ്രായമുള്ള പിഞ്ചു കുഞ്ഞിനെ ഡ്രമ്മിലെ വെള്ളത്തിൽ മുക്കിക്കൊന്ന് ഭർത്താവ് ആത്മഹത്യ ചെയ്തു
crime
• a day ago