HOME
DETAILS

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് ആറുകോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടിച്ചു; പിടിയിലായത് ഫാഷന്‍ ഡിസൈനര്‍ 

  
Web Desk
October 05, 2025 | 3:14 AM

major drug bust at kochi airport 6 crore worth hybrid cannabis seized

 

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ ലഹരി വേട്ട. ആറു കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവാണ് പിടികൂടിയത്. ബാങ്കോക്കില്‍ നിന്ന് സിംഗപ്പൂര്‍ വഴി ഹൈബ്രിഡ് കഞ്ചാവ് കടത്തുകയായിരുന്നു. കൊടുങ്ങല്ലൂര്‍ സ്വദേശി അബ്ദുല്‍ ജലീല്‍ ജസ്മാനാണ് പിടിയിലായത്. ഇന്ന് പുലര്‍ച്ചെയാണ് ഫാഷന്‍ ഡിസൈനറായ അബ്ദുല്‍ ജലീല്‍ ജസ്മാന്‍ കസ്റ്റംസിന്റെ പിടിയിലാകുന്നത്.

ബാഗില്‍ പ്രത്യേക അറകളിലായാണ് കഞ്ചാവ് സൂക്ഷിച്ചുവച്ചിരുന്നത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. ജസ്മാന്റെ കൈയില്‍ നിന്ന് കഞ്ചാവ് വാങ്ങാനായി മറ്റൊരു സംഘം വിമാനത്താവളത്തില്‍ എത്തിയിരുന്നതായും കസ്റ്റംസ് സംശയിക്കുന്നുണ്ട്.

 


എന്നാല്‍ തിരുവനന്തപുരം കോവളത്ത് 190 ഗ്രാം എംഡിഎംഎയുമായി സഹോദരങ്ങളും പിടിയിലായി. ശ്രീകാര്യം സ്വദേശികളായ സാബു, രമ്യ എന്നിവരാണ് പിടിയിലായിരിക്കുന്നത്. ഡാന്‍സാഫ് സംഘത്തിന്റെ പരിശോധനയിലാണ് ഇരുവരും അറസ്റ്റിലായത്.

 

 

In a major drug seizure at Nedumbassery (Cochin International Airport), customs officials confiscated hybrid cannabis worth ₹6 crore. The contraband was smuggled in from Bangkok via Singapore. The accused, Abdul Jaleel Jasman, a fashion designer from Kodungallur, was caught early today. The cannabis was concealed in specially designed compartments in his luggage. Acting on a tip-off, customs officers conducted a thorough inspection and discovered the hidden drugs.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

53 കേസുകളിൽ പ്രതിയായ വിയ്യൂർ സെൻട്രൽ ജയിലിലെ തടവുകാരൻ രക്ഷപ്പെട്ടു; തൃശൂരിൽ വ്യാപകമായ തിരച്ചിൽ

crime
  •  4 days ago
No Image

സൗദിയില്‍ മലയാളി യുവാവ് ഉറക്കത്തിനിടെ ഹൃദയാഘാതംമൂലം മരിച്ചു

Saudi-arabia
  •  4 days ago
No Image

ചികിത്സാ പിഴവ്: 9 വയസ്സുകാരിയുടെ കൈമുറിച്ചുമാറ്റിയ സംഭവം, നഷ്ടപരിഹാരം ആവശ്യപ്പെട്ട് ആരോഗ്യമന്ത്രിക്ക് പരാതി

Kerala
  •  4 days ago
No Image

ഫലസ്തീൻ തടവുകാരനെ പീഡിപ്പിച്ച വീഡിയോ ചോർന്നു; ഇസ്റാഈൽ സൈന്യത്തിൻ്റെ മുൻ ഉന്നത അഭിഭാഷക അറസ്റ്റിൽ

International
  •  4 days ago
No Image

മലപ്പുറം സ്വദേശിയായ പ്രവാസി മലയാളി ഒമാനില്‍ മരിച്ചു

oman
  •  4 days ago
No Image

ചാലിയാർ പുഴയിൽ ദുരന്തം: കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു

Kerala
  •  5 days ago
No Image

സാങ്കേതിക തകരാർ: എയർ ഇന്ത്യ സാൻ ഫ്രാൻസിസ്കോ-ഡൽഹി വിമാനം മംഗോളിയയിൽ അടിയന്തരമായി ഇറക്കി

International
  •  5 days ago
No Image

വിഴിഞ്ഞത്ത് യുവതി കിണറ്റിൽ ചാടി മരിച്ചു; രക്ഷിക്കാൻ ശ്രമിച്ച സഹോദരൻ ഗുരുതരാവസ്ഥയിൽ

Kerala
  •  5 days ago
No Image

പേരാമ്പ്ര സംഘർഷം: ഷാഫി പറമ്പിൽ എം.പിക്ക് എതിരായ പൊലിസ് നടപടി; റിപ്പോർട്ട് തേടി ലോക്‌സഭ സെക്രട്ടറിയേറ്റ്

Kerala
  •  5 days ago
No Image

സഊദി അറേബ്യയിൽ ഇന്ത്യക്കാരൻ വെടിയേറ്റ് മരിച്ചു; രണ്ട് എത്യോപ്യക്കാർ അറസ്റ്റിൽ

Saudi-arabia
  •  5 days ago