
ബെംഗളൂരുവിൽ സ്വന്തമായി കോടികൾ വിലവരുന്ന രണ്ട് വീടുകൾ, സ്റ്റാർട്ടപ്പിൽ നിക്ഷേപം; വാരാന്ത്യങ്ങളിൽ പഴയ ജോലിയായ ഓട്ടോ ഓടിച്ച് വൈറലായി കോടീശ്വരൻ

ബെംഗളൂരു: ബെംഗളൂരു നഗരത്തിലൂടെ ഓട്ടോയിൽ സഞ്ചരിച്ച ഒരാൾ പങ്കുവെച്ച വിവരങ്ങളാണ് ഇപ്പോൾ എക്‌സിൽ ട്രെൻഡിങ്. യാത്രക്കാരനോട് ഓട്ടോറിക്ഷ ഡ്രൈവർ പറഞ്ഞ കാര്യങ്ങൾ ഉണ്ടാക്കിയ അമ്പരപ്പാണ് പോസ്റ്റിൽ പങ്കുവെച്ചത്. ബെംഗളൂരു നിവാസിയായ ഓട്ടോ ഡ്രൈവർക്ക് 4–5 കോടി രൂപ വിലവരുന്ന രണ്ട് വീടുകൾ സ്വന്തമാണെന്നും, വാടകയിൽ നിന്ന് പ്രതിമാസം ഏകദേശം 2–3 ലക്ഷം രൂപ സമ്പാദിക്കുന്നുവെന്നും, ഒരു AI സ്റ്റാർട്ടപ്പിൽ നിക്ഷേപിക്കുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
ആകാശ് ആനന്ദാനി എന്ന ആളാണ് പോസ്റ്റ് എക്‌സിൽ പങ്കുവെച്ചത്. പോസ്റ്റ് എക്‌സിൽ നിരവധിപേരാണ് പങ്കുവെച്ചത്. നിരവധി ആളുകൾ പോസ്റ്റിന് കമന്റ്റ് ചെയ്യുകയും ചെയ്തു. നിങ്ങൾ വെറുതെ പറയുകയല്ലേ എന്നും ആളുകൾ ചോദിക്കുന്നുണ്ട്. എന്നാൽ വെറുതെ പറയുന്നത് അല്ലെന്നും, ആപ്പിൾ വാച്ചും എയർപോഡുകളും ഉപയോഗിക്കുന്ന ഡ്രൈവറെ കണ്ടതിനെ തുടർന്നാണ് താൻ ഇക്കാര്യം ചോദിച്ചതെന്നും ആകാശ് ആനന്ദാനി പറയുന്നു.
"താൻ ആദ്യമായി തുടങ്ങിയ ജോലിയാണിതെന്നും, ചിലപ്പോൾ വാരാന്ത്യങ്ങളിൽ വാഹനമോടിക്കുമെന്നും" ഡ്രൈവർ തന്നോട് പറഞ്ഞതായും ആനന്ദാനി കൂട്ടിച്ചേർത്തു.
Bangalore is fucking crazy the auto wala bhaiya said he has 2 houses worth 4-5 crs 😭 both on rent earns close to 2-3 lakhs per month , and is a startup founder / investor in a ai based startup bruh 😭😭😭
— Akash Anandani (@Kashh56) October 4, 2025
വൈറ്റ്ഫീൽഡ് പോലുള്ള പ്രദേശങ്ങളിലെ പഴയ ഡ്രൈവർമാർ കുറഞ്ഞ വിലക്ക് പണ്ട് ഭൂമി സ്വന്തമാക്കിയിരുന്നു. പിന്നീട് ഇവിടെ വിലകുത്തനെ കൂടിയപ്പോൾ പലരും കോടികളുടെ ആസ്തിയുള്ളവരായി മാറിയെന്നും, പലരും ഇപ്പോഴും ഡ്രൈവിംഗ് തുടരുന്നുണ്ടെന്നും കമന്റിൽ സമാന കഥകൾ ഓർമിപ്പിച്ച് ചില ഉപയോക്താക്കൾ കമന്റ് ചെയ്തു.
വലിയ കമ്പനി മുതലാളിമാർ മുതൽ സ്റ്റാർട്ടപ്പ് ഉടമകൾ വരെ ഓട്ടോയെ ആശ്രയിക്കാറുള്ള ബെംഗളൂരുവിൽ നിക്ഷേപിക്കാൻ കഴിയുന്ന ആളുകളെ കണ്ടെത്താനാണ് ഓട്ടോക്കാരൻ തന്റെ ജീവിതം പറഞ്ഞതെന്ന് ചില ഉപയോക്താക്കൾ പറയുന്നു. അതേസമയം, ആകാശ് ആനന്ദാനിയുടെ പോസ്റ്റ് കെട്ടിച്ചമച്ചതാണെന്നും ഇതേപോസ്റ്റ് മറ്റുപലരും പങ്കുവെച്ചിട്ടുണ്ടെന്നും ഒരു ഉപയോക്താവ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ലവ് ജിഹാദ് ആരോപണം; ഉത്തരാഖണ്ഡില്‍ മുസ്‌ലിം വ്യാപാരിയുടെ ബാര്‍ബര്‍ ഷോപ്പ് പൂട്ടിച്ച് ഹിന്ദുത്വര്‍
National
• a day ago
നേപ്പാളിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവർക്ക് അനുശോചനം രേഖപ്പെടുത്തി യുഎഇ
uae
• a day ago
ഗ്രെറ്റ തെന്‍ബര്‍ഗ് ഉള്‍പ്പെടെ 170 ഫ്‌ളോട്ടില്ല പോരാളികളെ കൂടി ഇസ്രാഈല്‍ നാടുകടത്തി
International
• a day ago
ഡ്രോൺ മോഷ്ടിച്ചെന്ന് ആരോപിച്ച് റായ്ബറേലിയിൽ ദലിത് യുവാവിനെ നാട്ടുകാർ തല്ലിക്കൊന്നു: ഭർത്താവിനെ കൊന്നവർക്കും അതേ ശിക്ഷ വേണം; നീതി ആവശ്യപ്പെട്ട് കുടുംബം
National
• a day ago
ചീഫ്ജസ്റ്റിസിന് നേരെയുണ്ടായ ആക്രമണം; അഭിഭാഷകന്റെ ലൈസൻസ് സസ്പെൻഡ് ചെയ്ത് ബാർ കൗൺസിൽ ഓഫ് ഇന്ത്യ
latest
• a day ago.png?w=200&q=75)
കേരളത്തിൽ കോൾഡ്രിഫ് സിറപ്പ് വിൽപ്പന നിർത്തി; കുട്ടികളുടെ ചുമ മരുന്നുകൾക്ക് കർശന മാർഗനിർദേശങ്ങളുമായി ആരോഗ്യ വകുപ്പ്
Kerala
• a day ago
'ഒരു പെണ്‍കുട്ടിയുടെ വിവാഹം നടത്തണം'; അധിക സ്വര്‍ണം ഉപയോഗിക്കാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റി ദേവസ്വം പ്രസിഡന്റിനോട് അനുമതി തേടി; പുതിയ കണ്ടെത്തല്‍
Kerala
• a day ago
സന്ദർശകരേ ഇതിലേ; റിയാദ് സീസണിന്റെ ആറാം പതിപ്പിന് വെള്ളിയാഴ്ച (ഒക്ടോബർ 10) അരങ്ങുണരും
Saudi-arabia
• a day ago
കുന്നംകുളത്ത് യുവാവിനെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ച സംഭവം; പിടിയിലായ പ്രതി 'സൈക്കോ കില്ലർ' എന്ന് പൊലിസ്
Kerala
• a day ago
അന്ന് ഷൂ നക്കിയവർ, ഇന്ന് ഷൂ എറിയുന്നു; സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരായ ആക്രമണം സംഘപരിവാറിന്റെ വിദ്വേഷ പ്രചരണത്തിന്റെ ബാക്കിപത്രം; എ എ റഹീം
National
• a day ago
അജ്മാൻ: പെട്രോൾ ടാങ്കറുകൾ അനുവദനീയമല്ലാത്ത സ്ഥലങ്ങളിൽ പാർക്ക് ചെയ്യുന്നതിന് വിലക്ക്; നിയമ ലംഘകർക്കെതിരെ കടുത്ത നടപടികൾ
uae
• a day ago
ബലാത്സംഗം, നിര്‍ബന്ധിത മതപരിവര്‍ത്തനം, ഗര്‍ഭച്ഛിദ്രം; യൂട്യൂബറും നടനുമായ മണി മെരാജ് അറസ്റ്റില്‍
National
• a day ago
ഇ-പോസ് മെഷീനുകളുടെ തകരാർ: റേഷൻ വിതരണം തടസ്സപ്പെടുന്ന സംഭവങ്ങൾ ഇനി ആവർത്തിക്കരുത്: മനുഷ്യാവകാശ കമ്മീഷൻ
Kerala
• a day ago
ഗസ്സയിൽ വെടിനിർത്താൻ ആവശ്യപ്പെട്ട് ഈജിപ്തിൽ ചർച്ച: സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സൃഷ്ടിക്കപ്പെടാതെ മിഡിൽ ഈസ്റ്റിൽ യഥാർത്ഥ സമാധാനം കൈവരിക്കാനാവില്ലെന്ന് ഈജിപ്ത് പ്രസിഡന്റ് അബ്ദുൾ ഫത്താഹ്
International
• a day ago
വിമാനത്തിനുള്ളിൽ പവർബാങ്കുകൾ നിരോധിച്ചു; പേടിക്കേണ്ട, ഒരു കേബിൾ കയ്യിലുണ്ടോ? ചാർജിംഗ് ഇനി ഈസി
uae
• a day ago
കാർ പോകാൻ സ്ഥലം ഉണ്ടായിട്ടും ഓട്ടോ പോവില്ലെന്ന വാശിയിൽ ഡ്രൈവർ; ചോദ്യം ചെയ്ത മലയാളി യുവതിക്ക് നേരെ ബെംഗളൂരുവിൽ കയ്യേറ്റ ശ്രമം
National
• a day ago
കോർപ്പറേറ്റ് കമ്പനികൾക്ക് സമ്മാനങ്ങൾ നിർമ്മിച്ച് നൽകുന്ന സ്ഥാപനം; തൊഴിലുടമ അറിയാതെ ജീവനക്കാരൻ തട്ടിയെടുത്തത് 5.72 കോടിയുടെ സ്വർണനാണയം; അറസ്റ്റ്
Business
• a day ago
ഗില്ലിനെ മികച്ച ക്യാപ്റ്റനാക്കാൻ ആ രണ്ട് താരങ്ങൾക്ക് കഴിയും: ഡിവില്ലിയേഴ്സ്
Cricket
• a day ago
നാല് വിഭാഗങ്ങൾക്ക് ടോൾ ഒഴിവാക്കി സാലിക്; ആർക്കൊക്കെ ഇളവ് ലഭിക്കും, ഇളവിന് എങ്ങനെ അപേക്ഷിക്കാം; കൂടുതലറിയാം
uae
• a day ago
ഫലസ്തീൻ ഐക്യദാർഡ്യം: എസ്.കെ.എസ്.എസ്.എഫ് പ്രതിഷേധ തെരുവ് നാളെ
Kerala
• a day ago
ടാക്സി മേഖലയുടെ നിലവാരം മെച്ചപ്പെടുത്തണം; ഡ്രൈവർമാർക്കും, കമ്പനികൾക്കുമായി 8 മില്യൺ ദിർഹത്തിന്റെ സമ്മാന പദ്ധതി പ്രഖ്യാപിച്ച് ആർടിഎ
uae
• a day ago