HOME
DETAILS

വൈദ്യശാസ്ത്ര നൊബേല്‍ 3 പേര്‍ക്ക്; പുരസ്‌കാരം രോഗപ്രതിരോധശേഷിയുമായി ബന്ധപ്പെട്ട കണ്ടെത്തലിന്

  
Web Desk
October 06, 2025 | 11:14 AM

Nobel In Medicine Awarded For Discoveries On Peripheral Immune Tolerance

സ്റ്റോക്‌ഹോം: 2025ലെ വൈദ്യശാസ്ത്ര നൊബേല്‍ പ്രഖ്യാപിച്ചു. മേരി ഇ ബ്രാങ്കോ, ഫ്രെഡ് റാംസ്ഡെല്‍, ഷിമോണ്‍ സകാഗുച്ചി എന്നീ ശാസ്ത്രജ്ഞര്‍ പുരസ്‌കാരം പങ്കിട്ടു. ശരീരത്തെ ദോഷകരമായി ബാധിക്കുന്നതില്‍ നിന്ന് രോഗപ്രതിരോധ സംവിധാനത്തെ തടയുന്ന പെരിഫറല്‍ ഇമ്യൂണ്‍ ടോളറന്‍സ് സംബന്ധിച്ച വഴിത്തിരിവായ കണ്ടെത്തലുകള്‍ക്കാണ് പുരസ്‌കാരം. 

1961ല്‍ അമേരിക്കയില്‍ ജനിച്ച മേരി ബ്രാങ്കോ പ്രിന്‍സ്റ്റണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് പി.എച്ച്.ഡി നേടിയത്. നിലവില്‍ സിയാറ്റിലിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സിസ്റ്റംസ് ബയോളജിയിലെ സീനിയര്‍ പ്രോഗ്രാം മാനേജറാണ്. 

1960ല്‍ ജനിച്ച ഫ്രെഡ് റാംസ്ഡെല്‍ യൂണിവേഴ്‌സിറ്റി ഓഫ് കലിഫോര്‍ണിയയില്‍ നിന്ന് പിഎച്ച്ഡി നേടിയ ശേഷം സ്വന്തം കമ്പനിയായ സൊനോമ ബയോതെറാപ്യൂട്ടിക്‌സില്‍ സയന്റിഫ്ക് അഡൈ്വസറായി ജോലി ചെയ്യുകയാണ്.

1951ല്‍ ജനിച്ച ഷിമോണ്‍ സകാഗുച്ചി ജപ്പാനിലെ കിയോട്ടോ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എം.ഡിയും പി.എച്ച്.ഡിയും നേടി. നിലവില്‍ ജപ്പാനിലെ ഒസാക യൂണിവേഴ്‌സിറ്റിയില്‍ അധ്യാപകനാണ്.


English Summary: Scientists Mary Brunkow, Fred Ramsdell and Shimon Sakaguchi won the 2025 Nobel Prize in Physiology or Medicine for 'their discoveries concerning peripheral immune tolerance', the award-giving body said on Monday.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രവാസികൾക്ക് ആശ്വാസം: എയർ ഇന്ത്യ എക്‌സ്‌പ്രസിന്റെ 10 കിലോ ബാഗേജ് ഓഫർ നവംബർ 30 വരെ നീട്ടി; 11 ദിർഹം മാത്രം

uae
  •  3 days ago
No Image

മൊബൈൽ വീഡിയോ കോളിലൂടെ കൂൾബാറിലെ സ്ഥിരം കള്ളനെ കൈയോടെ പിടികൂടി ഉടമ

crime
  •  3 days ago
No Image

ആഗോള പ്രതിഭകളെ വരവേൽക്കാൻ സഊദി: 100ലേറെ സംരംഭകർക്ക് പ്രീമിയം റെസിഡൻസി നൽകി

latest
  •  3 days ago
No Image

ഓൺലൈൻ ജോബ് വാഗ്ദാനം നൽകി 11 ലക്ഷം തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ

crime
  •  3 days ago
No Image

അബൂദബിയിലെ അൽ ഷഹാമയിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നിലവിൽ വന്നു

uae
  •  3 days ago
No Image

വീണ്ടും മഴ; നാളെ ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഇടിമഴയ്ക്ക് സാധ്യത

Kerala
  •  3 days ago
No Image

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സണ്‍ മാവുങ്കലിന്റെ  വീട്ടില്‍ കള്ളന്‍ കയറി; 20 കോടി രൂപയുടെ വസ്തുക്കള്‍ കൊള്ളയടിച്ചതായി റിപ്പോര്‍ട്ട്

Kerala
  •  3 days ago
No Image

മദ്യപിച്ച് യുവാക്കള്‍ ഓടിച്ച കാര്‍ ഒന്നിലധികം വാഹനങ്ങളില്‍ ഇടിച്ചു; വയോധികയ്ക്ക് ദാരുണാന്ത്യം

Kerala
  •  3 days ago
No Image

'മുസ്‌ലിംകളെ പ്രീണിപ്പിക്കാന്‍ വന്ദേമാതരത്തില്‍ നിന്ന് ദുര്‍ഗാദേവിയെ സ്തുതിക്കുന്ന വരികള്‍ വെട്ടി മാറ്റി, നെഹ്‌റു ഹിന്ദു വിരോധി' പ്രഥമ പ്രധാനമന്ത്രിക്കെതിരെ ആരോപണവുമായി വീണ്ടും ബി.ജെ.പി

National
  •  3 days ago
No Image

2026 ലെ യുഎഇയിലെ പൊതു അവധി ദിനങ്ങളെ സംബന്ധിച്ചറിയാം; താമസക്കാർക്ക് നീണ്ട വാരാന്ത്യങ്ങൾ പ്രതീക്ഷിക്കാം

uae
  •  3 days ago