
കുവൈത്ത്: സ്വകാര്യ മേഖലയിലെ നിരവധി വര്‍ക്ക് പെര്‍മിറ്റ് ഗ്യാരണ്ടികള്‍ റദ്ദാക്കി; തൊഴിലുടമകള്‍ക്ക് ആശ്വാസം

കുവൈത്ത് സിറ്റി: സ്വകാര്യമേഖലയിലെ തൊഴിലുടമകള്‍ക്കുള്ള നടപടിക്രമങ്ങള്‍ ലളിതമാക്കുന്നതിനും സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായി നിരവധി സാമ്പത്തിക ഗ്യാരണ്ടികള്‍ കുവൈത്ത് റദ്ദാക്കി. ക്ലീനിംഗ്, സെക്യൂരിറ്റി, ഹാന്‍ഡിലിംഗ് തുടങ്ങിയ സേവന വിഭാഗങ്ങള്‍ക്കായി നല്‍കേണ്ടിയിരുന്ന സാമ്പത്തിക ഗ്യാരണ്ടികള്‍ പൂര്‍ണ്ണമായും നിര്‍ത്തലാക്കിയിട്ടുണ്ട്. ജോലിക്ക് ഹാജരാകാത്ത ജീവനക്കാര്‍ക്ക് അനുവദിച്ച വര്‍ക്ക് പെര്‍മിറ്റുകളുമായി ബന്ധപ്പെട്ട സാമ്പത്തിക ഗ്യാരണ്ടികളും ജിസിസി രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് വാണിജ്യ ലൈസന്‍സുകള്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട സാമ്പത്തിക ഗ്യാരണ്ടികളും റദ്ദാക്കിയ കൂട്ടത്തില്‍ ഉള്‍പ്പെടും.
അന്തിമ ജുഡീഷ്യല്‍ വിധികള്‍ പുറപ്പെടുവിച്ച തൊഴിലാളികളുടെ വര്‍ക്ക് പെര്‍മിറ്റ് ഗ്യാരണ്ടികളും റദ്ദാക്കിയതായും പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ ഇറക്കിയ അഡ്മിനിസ്‌ട്രേറ്റീവ് റെസല്യൂഷന്‍ (2025ലെ 1377ാം നമ്പര്‍) കുറിപ്പില്‍ പറയുന്നു.
കുവൈത്തിലെ ബിസിനസ് അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനും നിക്ഷേപകര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിനും ലക്ഷ്യമിട്ടുള്ള വിപുലമായ നയങ്ങളുടെ ഭാഗമായാണ് പുതിയ തീരുമാനമെന്ന് പബ്ലിക് അതോറിറ്റി അറിയിച്ചു.
കുവൈത്തിന്റെ സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിന് കമ്പനികള്‍ക്കും തൊഴിലുടമകള്‍ക്കും ഇത് കാര്യമായ ആശ്വാസമാകും. ബ്യൂറോക്രാറ്റിക് ആവശ്യകതകള്‍ കുറയ്ക്കുന്നതിലൂടെയും സ്വകാര്യമേഖലയെ കൂടുതല്‍ പിന്തുണയ്ക്കുന്ന ചട്ടക്കൂട് സൃഷ്ടിക്കുന്നതിലൂടെയും നിക്ഷേപം പ്രോത്സാഹിപ്പിക്കാനും ഇത് ലക്ഷ്യമിടുന്നു.
The Public Authority for Manpower (PAM) has announced the cancellation of several financial guarantees as part of its ongoing efforts to streamline procedures and enhance services for employers. This initiative is being implemented in accordance with the provisions of Administrative Resolution No. 1377 of 2025.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കേരളത്തിൽ ഇന്ന് മുതൽ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്
Kerala
• 2 days ago
കോട്ട പരദേവത ക്ഷേത്രത്തിലെ സ്വർണം കാണാതായ സംഭവം; മുൻ എക്സിക്യൂട്ടീവ് ഓഫീസർക്കെതിരെ പരാതി നൽകാൻ ക്ഷേത്രം ഭാരവാഹികൾ
Kerala
• 2 days ago
ഏത് പ്രതിസന്ധി ഘട്ടത്തിലും പോരാടാനുള്ള കഴിവ് അവനുണ്ട്: സൂപ്പർതാരത്തെക്കുറിച്ച് ലാറ
Cricket
• 2 days ago
ഉറവിട മാലിന്യ സംസ്‌കരണ സംവിധാനം സ്ഥാപിച്ച വീടുകൾക്ക് 5 % കെട്ടിട നികുതിയളവ് പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ
Kerala
• 2 days ago
കാര്‍ തടഞ്ഞുനിര്‍ത്തി; കണ്ണില്‍ മുളകുപൊടി എറിഞ്ഞു; മൈസൂരില്‍ പട്ടാപ്പകല്‍ ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നു
National
• 2 days ago
കുറയുന്ന ലക്ഷണമില്ല; 500 ദിർഹം തൊടാനൊരുങ്ങി യുഎഇയിലെ 24 കാരറ്റ് സ്വർണവില
uae
• 2 days ago
തകർത്തടിച്ചാൽ ലോകത്തിൽ ഒന്നാമനാവാം; ചരിത്ര നേട്ടത്തിനരികെ ഹിറ്റ്മാൻ
Cricket
• 2 days ago
ഹിമാചൽ പ്രദേശിൽ ബസ്സിന് മുകളിൽ മണ്ണിടിഞ്ഞ് വീണ അപകടം: മരണസംഖ്യ 15 ആയി; രക്ഷാപ്രവർത്തനം തുടരുന്നു
National
• 2 days ago
ഇന്ത്യയിലേക്കുള്ള പണമിടപാടുകൾ വേഗത്തിലാക്കാൻ ശ്രമങ്ങൾ: യുഎഇയിലെ പ്രവാസികൾക്ക് വമ്പൻ നേട്ടം
uae
• 2 days ago
ടി-20യിൽ നമ്പർ വൺ; സ്വപ്ന നേട്ടത്തിൽ മിന്നി തിളങ്ങി സഞ്ജു സാംസൺ
Cricket
• 2 days ago
ഗ്ലോബൽ സുമുദ് ഫ്ലോട്ടില്ലയിൽ നിന്നും പിടിച്ച യുഎഇ നിവാസിയെ വിട്ടയച്ച് ഇസ്റാഈൽ
uae
• 2 days ago
അവർ ആ കാര്യം ആവശ്യപ്പെട്ടാൽ ടീമിനായി ഞാനത് ചെയ്യും: സഞ്ജു
Cricket
• 2 days ago
കെട്ടിടത്തില്‍ നിന്ന് വീണ് ആശുപത്രിയിലെത്തി; പരിശോധനയില്‍ അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു; വയോധികന് ചികിത്സയില്‍
Kerala
• 2 days ago
ശ്രീശൻ ഫാർമസ്യൂട്ടിക്കൽസിന്റെ എല്ലാ മരുന്നുകൾക്കും കേരളത്തിൽ നിരോധനം
Kerala
• 2 days ago
ഡിസംബറില്‍ വിമാന ടിക്കറ്റ് നിരക്ക് കുതിച്ചുയര്‍ന്നേക്കും; ഇതാണ് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ പറ്റിയ ബെസ്റ്റ് ടൈം
uae
• 2 days ago
സച്ചിനെ പോലെ അവനെയും ഇന്ത്യൻ ടീമിലെടുക്കണം: ആവശ്യവുമായി മുൻ താരം
Cricket
• 2 days ago
ആശുപത്രിയിൽ വരുന്നവരെ ഇനി രോഗി എന്ന് വിളിക്കരുത് പകരം 'മെഡിക്കൽ ഗുണഭോക്താക്കൾ': ഉത്തരവിറക്കി തമിഴ്നാട് സർക്കാർ
National
• 2 days ago
ഫിറ്റ്നസ് ഉണ്ടെങ്കിൽ അവൻ ലോകകപ്പിൽ കളിക്കുമെന്ന് ഉറപ്പാണ്: റോബിൻ ഉത്തപ്പ
Cricket
• 2 days ago
അസുഖം മുതൽ വിവാഹം വരെ; യുഎഇയിൽ ജീവനക്കാർക്ക് അവധി ലഭിക്കുന്ന ആറ് സാഹചര്യങ്ങൾ
uae
• 2 days ago
ബൈക്കില്‍ ഐ ലൗ മുഹമ്മദ് സ്റ്റിക്കര്‍ പതിപ്പിച്ചു; യുവാവിന് 7500 രൂപ പിഴ ചുമത്തി യുപി പൊലിസ്
National
• 2 days ago
ഹിമാചൽ പ്രദേശിൽ ബസിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് അപകടം: 10 പേർക്ക് ജീവൻ നഷ്ടം; രക്ഷാപ്രവർത്തനം തീവ്രമായി തുടരുന്നു
National
• 2 days ago