
ഫിറ്റ്നസ് ഉണ്ടെങ്കിൽ അവൻ ലോകകപ്പിൽ കളിക്കുമെന്ന് ഉറപ്പാണ്: റോബിൻ ഉത്തപ്പ

ഓസ്‌ട്രേലിയക്കെതിരായ പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ കഴിഞ്ഞ ദിവസങ്ങളിലാണ് പ്രഖ്യാപിച്ചത്. ഒക്ടോബർ 19നാണ് ഓസ്ട്രേലിയക്കെതിരായ ഏകദിന മത്സരങ്ങളാരംഭിക്കുന്നത്. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. രോഹിത് ശർമയെ ക്യാപ്റ്റൻ സ്ഥാനത്തു നിന്നും ഒഴിവാക്കി ശുഭ്മാൻ ഗില്ലിനെ ക്യാപ്റ്റനാക്കിയാണ് ഇന്ത്യ ഏകദിന ടീം പ്രഖ്യാപിച്ചത്. ഇപ്പോൾ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഗില്ലിനെ ക്യാപ്റ്റനാക്കാനുള്ള ഈ തീരുമാനത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ. തന്റെ യുട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു ഉത്തപ്പ.
''ലോകകപ്പ് വരുമ്പോൾ രോഹിത്തിന് 41 വയസ്സാവും. അപ്പോൾ നിങ്ങൾ ഈ കാര്യവും പരിഗണിക്കണം. അപകടകരമായ സാധ്യതകൾ കൂടുതൽ ആവുമ്പോൾ തീരുമാനം എടുക്കുന്നതിന് പകരം അപകട സാധ്യതകൾ കുറവ് ആവുമ്പോൾ തീരുമാനം എടുക്കുന്നതാണെന്ന് ഞാൻ കരുതുന്നു. ഓസ്‌ട്രേലിയൻ പരമ്പരയിൽ ഈ കാര്യം സംഭവിച്ചത് ഒരു മികച്ച സാഹചര്യമായി കാണുന്നു. അദ്ദേഹം സ്വയം ഫിറ്റ്നസ് നിലനിർത്തുകയാണെങ്കിൽ ലോകകപ്പിൽ ഉണ്ടാവും. അത് ഉറപ്പാണെകിൽ ഇതിൽ ഒരു ചോദ്യങ്ങളുമില്ല. വിരാടും രോഹിത്തും അവിടെ ഉണ്ടാവുമെന്ന് ഉറപ്പാണ്'' മുൻ ഇന്ത്യൻ താരം പറഞ്ഞു.
2021 ഡിസംബർ മുതൽ രോഹിത് ശർമ ഇന്ത്യയുടെ ഏകദിന ക്യാപ്റ്റനായിരുന്നു. അദ്ദേഹം 56 ഏകദിന മത്സരങ്ങളിൽ ടീമിനെ നയിച്ചു, അതിൽ 42 എണ്ണത്തിൽ വിജയം നേടി, 12 മത്സരങ്ങളിൽ പരാജയപ്പെട്ടു, ഒരു മത്സരം ടൈയിലും മറ്റൊന്ന് ഫലമില്ലാതെയും അവസാനിച്ചു.
താൽക്കാലിക ക്യാപ്റ്റനായി 2018-ലെ ഏഷ്യാ കപ്പിൽ ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ച അദ്ദേഹം, പിന്നീട് പൂർണസമയ ക്യാപ്റ്റനായി 2023-ലെ ഏഷ്യാ കപ്പും നേടി. രോഹിതിന്റെ നേതൃത്വത്തിൽ ഇന്ത്യ 2023 ഏകദിന ലോകകപ്പ് ഫൈനലിൽ എത്തി. കൂടാതെ, ചാമ്പ്യൻസ് ട്രോഫി വിജയവും അദ്ദേഹത്തിന്റെ ക്യാപ്റ്റൻസിയിൽ ഇന്ത്യ സ്വന്തമാക്കി.
The Indian team for the series against Australia was announced yesterday. The Indian ODI team was announced with Rohit Sharma removed from the captaincy and Shubman Gill appointed as the captain. Now, former Indian player Robin Uthappa has spoken about this decision to make Gill the captain of the Indian cricket team.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഏത് പ്രതിസന്ധി ഘട്ടത്തിലും പോരാടാനുള്ള കഴിവ് അവനുണ്ട്: സൂപ്പർതാരത്തെക്കുറിച്ച് ലാറ
Cricket
• 5 hours ago
ഉറവിട മാലിന്യ സംസ്‌കരണ സംവിധാനം സ്ഥാപിച്ച വീടുകൾക്ക് 5 % കെട്ടിട നികുതിയളവ് പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ
Kerala
• 5 hours ago
കാര്‍ തടഞ്ഞുനിര്‍ത്തി; കണ്ണില്‍ മുളകുപൊടി എറിഞ്ഞു; മൈസൂരില്‍ പട്ടാപ്പകല്‍ ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നു
National
• 6 hours ago
കുറയുന്ന ലക്ഷണമില്ല; 500 ദിർഹം തൊടാനൊരുങ്ങി യുഎഇയിലെ 24 കാരറ്റ് സ്വർണവില
uae
• 6 hours ago
തകർത്തടിച്ചാൽ ലോകത്തിൽ ഒന്നാമനാവാം; ചരിത്ര നേട്ടത്തിനരികെ ഹിറ്റ്മാൻ
Cricket
• 6 hours ago
ഹിമാചൽ പ്രദേശിൽ ബസ്സിന് മുകളിൽ മണ്ണിടിഞ്ഞ് വീണ അപകടം: മരണസംഖ്യ 15 ആയി; രക്ഷാപ്രവർത്തനം തുടരുന്നു
National
• 6 hours ago
ഇന്ത്യയിലേക്കുള്ള പണമിടപാടുകൾ വേഗത്തിലാക്കാൻ ശ്രമങ്ങൾ: യുഎഇയിലെ പ്രവാസികൾക്ക് വമ്പൻ നേട്ടം
uae
• 7 hours ago
ടി-20യിൽ നമ്പർ വൺ; സ്വപ്ന നേട്ടത്തിൽ മിന്നി തിളങ്ങി സഞ്ജു സാംസൺ
Cricket
• 7 hours ago
ദേവസ്വം ബോര്‍ഡ് പിരിച്ചുവിടണം; ക്ഷേത്ര ഭരണം വിശ്വാസികള്‍ക്ക് വിട്ട് നല്‍കണം; കുമ്മനം രാജശേഖരന്‍
Kerala
• 7 hours ago
ഗ്ലോബൽ സുമുദ് ഫ്ലോട്ടില്ലയിൽ നിന്നും പിടിച്ച യുഎഇ നിവാസിയെ വിട്ടയച്ച് ഇസ്റാഈൽ
uae
• 7 hours ago
കെട്ടിടത്തില്‍ നിന്ന് വീണ് ആശുപത്രിയിലെത്തി; പരിശോധനയില്‍ അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു; വയോധികന് ചികിത്സയില്‍
Kerala
• 7 hours ago
ശ്രീശൻ ഫാർമസ്യൂട്ടിക്കൽസിന്റെ എല്ലാ മരുന്നുകൾക്കും കേരളത്തിൽ നിരോധനം
Kerala
• 8 hours ago
അസുഖം മുതൽ വിവാഹം വരെ; യുഎഇയിൽ ജീവനക്കാർക്ക് അവധി ലഭിക്കുന്ന ആറ് സാഹചര്യങ്ങൾ
uae
• 8 hours ago
ബൈക്കില്‍ ഐ ലൗ മുഹമ്മദ് സ്റ്റിക്കര്‍ പതിപ്പിച്ചു; യുവാവിന് 7500 രൂപ പിഴ ചുമത്തി യുപി പൊലിസ്
National
• 8 hours ago
ആശുപത്രിയിൽ വരുന്നവരെ ഇനി രോഗി എന്ന് വിളിക്കരുത് പകരം 'മെഡിക്കൽ ഗുണഭോക്താക്കൾ': ഉത്തരവിറക്കി തമിഴ്നാട് സർക്കാർ
National
• 9 hours ago
ട്രെയിൻ ടിക്കറ്റ് ബുക്കിംഗിൽ വൻ മാറ്റവുമായി ഇന്ത്യൻ റെയിൽവേ: കൺഫേം ടിക്കറ്റിന്റെ യാത്രാ തീയതി ഇനി ഫീസില്ലാതെ മാറ്റാം
National
• 10 hours ago
ഖോര്‍ഫക്കാനില്‍ വാഹനാപകടം; യുവാവിനും എഴ് മാസം പ്രായമുള്ള കുഞ്ഞിനും ദാരുണാന്ത്യം
uae
• 10 hours ago
ഗ്ലോബല്‍ സുമുദ് ഫ്ലോട്ടില്ലയില്‍ നിന്ന് ഇസ്റാഈല്‍ കസ്റ്റഡിയില്‍ എടുത്ത മുഴുവന്‍ കുവൈത്തികളെയും മോചിപ്പിച്ചു
Kuwait
• 10 hours ago
ഹിമാചൽ പ്രദേശിൽ ബസിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് അപകടം: 10 പേർക്ക് ജീവൻ നഷ്ടം; രക്ഷാപ്രവർത്തനം തീവ്രമായി തുടരുന്നു
National
• 8 hours ago
വിസ് എയർ വീണ്ടും വരുന്നു; അബൂദബിയിൽ നിന്നുള്ള സർവീസുകൾ പുനരാരംഭിക്കും
uae
• 8 hours ago
ഡിസംബറില്‍ വിമാന ടിക്കറ്റ് നിരക്ക് കുതിച്ചുയര്‍ന്നേക്കും; ഇതാണ് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ പറ്റിയ ബെസ്റ്റ് ടൈം
uae
• 9 hours ago