HOME
DETAILS

സൗകര്യങ്ങളില്ലാതെ മലപ്പുറം  ആര്‍ടിഒ; കാത്തിരിക്കേണ്ടി വരുന്നത് മണിക്കൂറുകളോളം- ലേണിങ് ടെസ്റ്റുകള്‍ നീളുന്നത് രാത്രി വരെ

  
October 08, 2025 | 4:21 AM

malappuram rto office struggles due to lack of basic facilities

 

മലപ്പുറം: സൗകര്യങ്ങളില്ലാതെ വീര്‍പ്പുമുട്ടി മലപ്പുറം ആര്‍ടി ഓഫിസ്. ലേണിങ് ടെസ്റ്റിനും മറ്റു ആവശ്യങ്ങള്‍ക്കുമായി എത്തുന്നവര്‍ കാത്തിരിക്കേണ്ടതോ മണിക്കൂറുകളോളം. കംപ്യൂട്ടറുകളും മറ്റു സൗകര്യങ്ങളും ഇല്ലാത്തതാണ് ഈ ദുരിതത്തിനു കാരണം. ലേണിങ് ടെസ്റ്റുകള്‍ പലപ്പോഴും രാത്രി വരെ നീളുന്നതായും പരാതിയുണ്ട്.

ലേണിങ് ടെസ്റ്റിനും മറ്റുമായി രാവിലെ തന്നെ എത്തുന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ മണിക്കൂറുകളോളം കാത്തിരിക്കേണ്ടിവരുകയാണ്. കൃത്യമായി കംപ്യൂട്ടറുകള്‍ ഇല്ലാത്തതും സെക്യൂരിറ്റി ഫീച്ചറുമായി ബന്ധപ്പെട്ട് എന്‍ഐസി സോഫ്റ്റ് വെയറില്‍വരുത്തിയ മാറ്റങ്ങളുമാണ് പ്രയാസങ്ങള്‍ സൃഷ്ടിക്കാനുള്ള കാരണം.

സിസ്റ്റം തകരാറില്‍ ആവുന്നതോടെ പലപ്പോഴും ഉദ്യോഗസ്ഥര്‍ സ്വന്തം കംപ്യൂട്ടറുകളാണ് ഉദ്യോഗാര്‍ഥികള്‍ക്കു നല്‍കുന്നത്. മണിക്കൂറുകളോളം കാത്തിരിക്കുന്നവര്‍ക്ക് കുടിവെള്ള സൗകര്യമോ ടോയ്‌ലറ്റ് സംവിധാനമോ ഇല്ലെന്നതാണ് ഉദ്യോഗസ്ഥരുടെയും മറ്റുള്ളവരുടെയും പരാതി. ജില്ല ആര്‍ടി ഓഫീസ് കൂടിയായ മലപ്പുറത്ത് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കണമെന്ന ആവശ്യം ശക്തമാണ്

 

 

The Malappuram RTO office is facing severe issues due to inadequate infrastructure and a shortage of computers, causing major inconvenience to the public. People, including women arriving early for learning tests and other services, are forced to wait for hours — often till night — due to delays.

One of the main reasons for the delays is the lack of sufficient computers and recent changes made to the NIC software related to security features. Frequent system failures have led officials to sometimes use their personal computers to manage the workload.

.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോണ്‍ഗ്രസിന് തിരിച്ചടി; പ്രായം കുറഞ്ഞ സ്ഥാനാര്‍ഥി വൈഷ്ണയ്ക്ക് മത്സരിക്കാനാവില്ല, പട്ടികയില്‍ നിന്ന് നീക്കി

Kerala
  •  a day ago
No Image

എസ്.ഐ.ആര്‍ അട്ടിമറി; അടിയന്തര യോഗം വിളിച്ചു മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ - Suprabhaatham impact

Kerala
  •  a day ago
No Image

നന്നായി പെരുമാറിയില്ലെങ്കിൽ അധികകാലം നിലനിൽക്കില്ല; യുവ താരത്തിന് സ്പാനിഷ് പരിശീലകന്റെ കർശന മുന്നറിയിപ്പ്

Football
  •  a day ago
No Image

റെക്കോഡ് നേട്ടവുമായി ഇത്തിഹാദ് എയർവേസ്; 9 മാസ ലാഭം 1.7 ബില്യൺ ദിർഹം; 26% വർധന; 16.1 ദശലക്ഷം യാത്രക്കാർ

uae
  •  a day ago
No Image

അമ്മയ്‌ക്കൊപ്പം കിടന്നത് ഇഷ്ടപ്പെട്ടില്ല; 12 വയസുകാരന് ക്രൂരമര്‍ദ്ദനം, തല ഭിത്തിയിലിടിപ്പിച്ചു; അമ്മയും ആണ്‍സുഹൃത്തും അറസ്റ്റില്‍

Kerala
  •  a day ago
No Image

കൊൽക്കത്തയിൽ ബുംറ ഷോയിൽ തകർന്നത് ദക്ഷിണാഫ്രിക്ക; പിറന്നത് നാല് ചരിത്ര റെക്കോർഡുകൾ

Cricket
  •  a day ago
No Image

സഹപ്രവർത്തകയായ പൊലിസുകാരിക്ക് നേരെ അതിക്രമം; സ്ത്രീത്വത്തെ അപമാനിച്ചതിൽ പൊലിസുകാരനെതിരെ കേസ്

crime
  •  a day ago
No Image

വോട്ടു ചോരിയില്‍ രാജ്യത്തെ ആദ്യ അറസ്റ്റ്; ബംഗാള്‍ സ്വദേശി അറസ്റ്റില്‍

National
  •  a day ago
No Image

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു; ലോ അക്കാദമി വിദ്യാർത്ഥി പോക്സോ കേസിൽ അറസ്റ്റിൽ

crime
  •  a day ago
No Image

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 36 വർഷം കഠിനതടവും 2.55 ലക്ഷം രൂപ പിഴയും

crime
  •  a day ago