HOME
DETAILS

മൊബൈല്‍ കടയില്‍ മോഷണം: ചത്തീസ്ഗഢ് സ്വദേശിയെ ബാംഗ്ലൂരില്‍ നിന്നും പിടികൂടി

  
backup
September 08 2016 | 01:09 AM

%e0%b4%ae%e0%b5%8a%e0%b4%ac%e0%b5%88%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b4%9f%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%8b%e0%b4%b7%e0%b4%a3%e0%b4%82-%e0%b4%9a%e0%b4%a4


തിരുവനന്തപുരം: മൊബൈല്‍ കടയില്‍ മോഷണം നടത്തിയ ചത്തീസ്ഗഢ് സ്വദേശിയെ സിറ്റി ഷാഡോ പൊലിസ് ബംഗ്ലൂരില്‍ നിന്നും പിടികൂടി.
ചത്തീസ്ഗഢ് ജാഷ്പൂര്‍ പാംശാല ദീപക് സാമന്ത് (20) നെയാണ് ഫോര്‍ട്ട് പോലീസ് അറസ്റ്റ് ചെയതത്. ഇക്കഴിഞ്ഞ ജൂലൈ 26ന് മണക്കാട് സ്‌കൂളിന് മുന്‍വശത്തുള്ള റിലയന്‍സ് ആദിത്യ കമ്മ്യൂണിക്കേഷന്‍സിലാണ് ഇയാള്‍ മോഷണം നടത്തിയത്. വില കൂടിയ ഫോണുകള്‍ കവര്‍ന്നു.
ബാംഗ്ലൂരിനടുത്തുള്ള കഗാലിപുര എന്ന സ്ഥലത്തെ ഹോട്ടലില്‍ ജീവനക്കാരനായ ഇയാള്‍ അവിടെ നിന്നും അവധിയെടുത്താണ്  മോഷണത്തിനായി ഇറങ്ങുന്നത്.
മോഷണത്തിന്റെ തലേ ദിവസം ഇവിടെയെത്തിയ ഇയാള്‍ അന്ന് കറങ്ങി നടന്ന് മോഷ്ടിക്കാനുദ്ദേശിക്കുന്ന കട കണ്ട് മനസ്സിലാക്കി പിറ്റെന്ന് മോഷണം നടത്തി മൊബൈലുകളുമായി മുംബൈയിലും ഗുജറാത്തിലും പോയി അവിടെ മൊബൈലുകള്‍ വില്‍ക്കുകയായിരുന്നു.
പിടിക്കപ്പെടുമ്പോള്‍ ഇയാളുടെ ബാഗില്‍ പൂട്ട് അറുത്ത് മാറ്റുന്നതിനുള്ള ഉപകരണങ്ങളും മറ്റു മോഷണ മൊബൈലുകളും ഉണ്ടായിരുന്നു.
സിറ്റി സൈബര്‍ സെല്ലിന്റെ സഹായത്തോടെ സിറ്റി ഷാഡോ പൊലിസ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ വലയിലായത് സിറ്റി പൊലിസ് കമ്മീഷണര്‍ ജി. സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തില്‍ കണ്‍ട്രോള്‍ റൂം എ.സി സുരേഷ് കുമാര്‍ വി. ഫോര്‍ട്ട് ഏ.സി ഗോപകുമാര്‍, ഫോര്‍ട്ട് സി.ഐ മനോജ്കുമാര്‍, എസ്.ഐമാരായ ഷാജിമോന്‍, വിജയകുമാര്‍, സൈബര്‍ സെല്ലിലെ പ്രശാന്ത്, രതീഷ്, സിറ്റി ഷാഡോ ടീമംഗങ്ങള്‍ എന്നിവരാണ് അന്വേഷണം നടത്തിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിപ മരണം; അതിര്‍ത്തികളില്‍ പരിശോധന നടത്തുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍

Kerala
  •  3 months ago
No Image

'ഇത്തരം പൊളിക്കലുകള്‍ നിര്‍ത്തിവെച്ചാല്‍ ആകാശം ഇടിഞ്ഞുവീഴില്ല'; ബുള്‍ഡോസര്‍ രാജിനെതിരേ സുപ്രീംകോടതി

National
  •  3 months ago
No Image

ഹിസ്ബുല്ലയോട് കളിക്കേണ്ട; ഇസ്‌റാഈലിനെ തുറന്ന യുദ്ധത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ തീവ്രശ്രമവുമായി യു.എസ്

International
  •  3 months ago
No Image

അതിഷി ഡല്‍ഹി മുഖ്യമന്ത്രി; പേര് മുന്നോട്ട് വെച്ചത് കെജ്‌രിവാള്‍

National
  •  3 months ago
No Image

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയ്ക്ക് ജാമ്യമനുവദിച്ച് സുപ്രിം കോടതി; വിചാരണ കോടതിക്ക് രൂക്ഷ വിമർശനം

Kerala
  •  3 months ago
No Image

നിപയില്‍ ആശ്വാസം; 13 പേരുടെ ഫലം നെഗറ്റിവ് , 26 പേര്‍ ഹൈ റിസ്‌ക് കാറ്റഗറിയില്‍  

Kerala
  •  3 months ago
No Image

സഞ്ചൗലി പള്ളി പൊളിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വവാദികളുടെ അക്രമ സമരം: കേസെടുത്ത് പൊലിസ്, ബി.ജെ.പി, വി.എച്ച്.പി നേതാക്കളും പ്രതികള്‍

National
  •  3 months ago
No Image

എം പോക്സ് ലക്ഷണങ്ങളോടെ ഒരാൾ മഞ്ചേരിയിൽ ചികിത്സയിൽ 

Kerala
  •  3 months ago
No Image

എല്ലാം കണക്കുകൂട്ടി കെജ്‌രിവാള്‍; രാജി പ്രഖ്യാപനം തന്ത്രനീക്കമോ?

National
  •  3 months ago
No Image

യു.പിയില്‍ പടക്ക നിര്‍മാണ ശാലയില്‍ പൊട്ടിത്തെറി; മൂന്നു വയസ്സുകാരിയുള്‍പെടെ നാലു മരണം 

National
  •  3 months ago