HOME
DETAILS

കൈപൊള്ളും പൊന്ന്; യുഎഇയിൽ ഇന്നും സ്വർണവിലയിൽ വർധനവ്

  
October 13 2025 | 06:10 AM

uae gold prices rise on october 13 2025

ദുബൈ: യുഎഇയിൽ ഇന്നും (13/10/2025) സ്വർണവില ഉയർന്നു. ഇന്ന് 24 കാരറ്റ് സ്വർണത്തിന്റെ വില ​ഗ്രാമിന് 4888.75 ദിർഹമാണ്. അതേസമയം, 22 കാരറ്റ് സ്വർണത്തിന്റെ വില ​ഗ്രാമിന് 452.75 ദിർഹത്തിലെത്തി.

അതേസമയം ഇന്നലെ (12/10/2025) യുഎഇയിൽ 22 കാരറ്റ് സ്വർണം 448.25 ദിർഹത്തിലും, 24 കാരറ്റ് 484.25 ദിർഹത്തിലും എത്തിയിരുന്നു. ഒരാഴ്ച മുമ്പ്, ദുബൈയിൽ 24 കാരറ്റ് സ്വർണത്തിന്റെ വില 475.25 ദിർഹവും 22 കാരറ്റിന്റെ വില 440.00 ദിർഹവുമായിരുന്നു.

അതേസമയം, ഇന്ത്യയിലും ഇന്ന് (13/10/2025) സ്വർണവില ഉയർന്നു. 24 കാരറ്റ് സ്വർണത്തിന്റെ വില ​ഗ്രാമിന് 32 രൂപ ഉയർന്ന് 12,540 രൂപയിൽ എത്തി. അതേസമയം 22 കാരറ്റിന്റെ വില ​ഗ്രാമിന് 30 രൂപ ഉയർന്ന് 11,495 രൂപയാണ്.

അതേസമയം, ഇന്ത്യയിൽ ഇന്നലെ (12/10/2025) 24 കാരറ്റ് സ്വർണത്തിന്റെ വില ഏകദേശം 12,508 രൂപയും, 22 കാരറ്റ് സ്വർണത്തിന്റെ വില ഏകദേശം 11,465 രൂപയുമായിരുന്നു.

സെൻട്രൽ ബാങ്ക് ഡിമാൻഡ്, ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ, ശക്തമായ ഇടിഎഫ് നിക്ഷേപം എന്നിവ കാരണം ഈ വർഷം ഏകദേശം 40 ശതമാനം സ്വർണ്ണ വില ഉയർന്നിട്ടുണ്ട്. തുടർച്ചയായ ഭൗമരാഷ്ട്രീയ അനിശ്ചിതത്വം, ട്രംപിന്റെ താരിഫ് നയങ്ങൾ, തുടർച്ചയായ കേന്ദ്ര ബാങ്ക് വാങ്ങലുകൾ എന്നിവയും വിലകൾ കൂടുതൽ ഉയർത്തി.

ഗവർണർ ലിസ കുക്കിനെ നീക്കം ചെയ്യാനുള്ള ശ്രമം ഉൾപ്പെടെ, ട്രംപ് ഫെഡിനുമേൽ ചെലുത്തിയ അഭൂതപൂർവമായ സമ്മർദ്ദം സ്വർണ്ണം ഔൺസിന് 5,000 ഡോളറിലേക്ക് അടുക്കുന്നതിനുള്ള സാധ്യത ഉയർത്തിയതായി ഗോൾഡ്മാൻ സാച്ച്സ് ചൂണ്ടിക്കാട്ടി.

Gold prices in the UAE have increased, with 24-karat gold reaching 502.37 AED per gram and 22-karat gold at 460.51 AED per gram, according to recent market updates. However, another source indicates 24K gold at 490.56 AED per gram and 22K gold at 454.20 AED per gram. Prices may vary depending on the source and market conditions



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ വിസകളിലും എന്‍ട്രി സ്റ്റാംപുകളിലും ഗ്ലോബല്‍ വില്ലേജ് ലോഗോ

uae
  •  4 hours ago
No Image

ജോലി ലഭിച്ചതിന്റെ സന്തോഷത്തിൽ സുഹൃത്തുക്കൾക്ക് പാർട്ടി നൽകാൻപോയ 22 വയസുകാരനെ തല്ലിക്കൊന്ന് പൊലിസ്; മകനെ ഒരു മൃഗത്തെപ്പോലെ വേട്ടയാടിയെന്ന് അച്ഛൻ

National
  •  4 hours ago
No Image

മെസ്സിക്കൊപ്പം കളിക്കാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു; ജീവിതത്തിൽ ഒരിക്കലും ബാഴ്സയിൽ കളിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല; റയൽ മാഡ്രിഡ് ആയിരുന്നു തൻ്റെ സ്വപ്നമെന്ന് റയൽ സൂപ്പർ താരം

Football
  •  4 hours ago
No Image

വെൻഡിംഗ് മെഷീനുകൾ വഴിയുള്ള മരുന്നുകളുടെ വിൽപ്പന നിയന്ത്രിക്കും; തീരുമാനം പുറപ്പെടുവിച്ച് കുവൈത്ത് ആരോഗ്യ മന്ത്രി

Kuwait
  •  4 hours ago
No Image

കരൂര്‍ ദുരന്തം; കോടതി മേല്‍നോട്ടത്തില്‍ സി.ബി.ഐ അന്വഷിക്കും, ഉത്തരവിട്ട് സുപ്രിംകോടതി

National
  •  4 hours ago
No Image

പാം ജുമൈറയിലെ സ്മാർട്ട് പൊലിസ് സ്റ്റേഷൻ താൽക്കാലികമായി അടച്ച് ദുബൈ പൊലിസ്

uae
  •  5 hours ago
No Image

ഉദ്ഘാടനത്തിനൊരുങ്ങുന്ന മലപ്പുറത്തെ സര്‍ക്കാര്‍ എല്‍പി സ്‌കൂളില്‍ മുഴുവന്‍ ക്ലാസ്മുറികളും എസി; രാജ്യത്ത് തന്നെ ആദ്യം- അഞ്ചര കോടി ചെലവിട്ട് നിര്‍മാണം

Kerala
  •  5 hours ago
No Image

മുനമ്പം വഖഫ് വിഷയം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി വിളിച്ച യോഗം ഇന്ന്

Kerala
  •  5 hours ago
No Image

നിരന്തര തർക്കം, മർദനം, അശ്രദ്ധ; ഒരു ജീവൻ രക്ഷിക്കാനുള്ള ശ്രമത്തിൽ നഷ്ടപ്പെട്ടത് മൂന്ന് ജീവനുകൾ; നെടുവത്തൂരിലെ ദുരന്തത്തിന് പിന്നിൽ മദ്യലഹരിയും അശ്രദ്ധയും

Kerala
  •  5 hours ago
No Image

ദുബൈയിലെ പ്രധാന റോഡുകളിൽ ഗതാ​ഗതക്കുരുക്ക് രൂക്ഷം: ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലും, എമിറേറ്റ്സ് റോഡിലും ഗതാഗതം തടസ്സം നേരിടുന്നു

uae
  •  5 hours ago